nirmala sitharaman - Janam TV

nirmala sitharaman

സൗജന്യങ്ങൾ ആത്മനിർഭർ ആകാനുള്ള ഇന്ത്യയുടെ ശ്രമത്തെ തടസപ്പെടുത്തുന്ന സാമ്പത്തിക ദുരന്തം; കെജ്രിവാളിന്റെ വാദം പാവപ്പെട്ടന്റെ മനസിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം; നിർമല സീതാരാമൻ

ന്യൂഡൽഹി: സർക്കാറുകൾ ജനങ്ങൾക്കു നൽകുന്ന സഹായങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളെ വികൃതമായി വഴി തിരിച്ച് വിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ...

ചൈനീസ് മൊബൈൽ കമ്പനികൾക്ക് കുരുക്ക് മുറുകുന്നു; നികുതി വെട്ടിച്ച കമ്പനികളുടെ വിശദ വിവരങ്ങൾ പാർലമെന്റിൽ വെളിപ്പെടുത്തി നിർമ്മല സീതാരാമൻ- Nirmala Sitharaman on Tax evasion by Chinese companies

ന്യൂഡൽഹി: നികുതി വെട്ടിച്ച ചൈനീസ് കമ്പനികൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഒപ്പോ, വിവോ, ഷവോമി എന്നീ കമ്പനികളാണ് നികുതി വെട്ടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് നോട്ടീസ് അയച്ചതായി ...

‘ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയോ സാമ്പത്തിക സ്തംഭനമോ ഉണ്ടാകില്ല‘: ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മുന്നേറുമ്പോൾ ചൈന പോലും ലോക്ക്ഡൗണിൽ തുടരുന്നുവെന്ന് നിർമ്മല സീതാരാമൻ- Nirmala Sitharaman in Parliament on Indian Economy

ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയോ സാമ്പത്തിക സ്തംഭനമോ ഉണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. കൊറോണ രോഗവ്യാപനത്തെയും പ്രതികൂല ആഗോള സാമ്പത്തിക സാഹചര്യങ്ങളെയും തരണം ...

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മറ്റ് രാജ്യങ്ങളേക്കാൾ മികച്ചത്; പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യ കുതിക്കും: നിർമ്മല സീതാരാമൻ- Nirmala Sitharaman

ഡൽഹി: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലോ പ്രതിസന്ധിയിലോ അകപ്പെടാൻ പോകുന്നില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിൽ മാന്ദ്യം സംഭവിക്കാൻ സാധ്യത പൂജ്യമാണെന്നാണ് ബ്ലൂംബെർഗ് സർവേ റിപ്പോർട്ട് ചെയ്യുന്നത് എന്ന് ...

അരിക്ക് ജി.എസ്.ടി; നിർദ്ദേശം മുന്നോട്ട് വെച്ചവരിൽ കേരളവും; പായ്‌ക്കറ്റിലോ ലേബൽ ഒട്ടിച്ച് നൽകുന്നതിനോ മാത്രമാണ് ജിഎസ്ടിയെന്നും മന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. പാക്ക് ചെയ്ത് ലേബൽ ചെയ്ത് വിൽക്കുന്ന 25 കിലോഗ്രാം ...

കുരുക്കായി കിഫ്ബി; തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം- ED notice to Thomas Isaac

തിരുവനന്തപുരം: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ...

ജിഎസ്ടി കൗൺസിൽ 28,29 തീയതികളിൽ ശ്രീനഗറിൽ ചേരും

ജിഎസ്ടി കൗൺസിൽ ജൂൺ 28,29 തീയതികളിൽ ശ്രീനഗറിൽ യോഗം ചേരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമന്റെ ഓഫീസ് അറിയിച്ചു. പരോക്ഷ നികുതി സംവിധാനം ആരംഭിച്ചതിന്റെ അഞ്ചാമത്തെ വാർഷികത്തിന് ദിവസങ്ങൾക്ക് ...

രാജ്യസഭാ തെരഞ്ഞെടുപ്പ്; നിർമ്മല സീതാരാമൻ വിജയിച്ചു; കർണാടകയിൽ 3 സീറ്റുകളിൽ ബിജെപി; കോൺഗ്രസിന് 1 സീറ്റ്

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 3 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ, നടനും ...

‘മഹാമാരിക്കോ യുദ്ധത്തിനോ ഉലയ്‌ക്കാനാവില്ല‘: ഇന്ത്യൻ സമ്പദ്ഘടന സുശക്തമെന്ന് ധനകാര്യ മന്ത്രി

ന്യൂഡൽഹി: വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടന സുശക്തമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. കൊറോണയും യുക്രെയ്ൻ യുദ്ധവും ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ സമ്പദ്ഘടനയെ പ്രാപ്തമാക്കിയത് കേന്ദ്ര ...

പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ ആഗ്രഹിക്കുന്നത് നല്ല ബന്ധം ; പക്ഷെ അതിർത്തികൾ സംരക്ഷിക്കാൻ റഷ്യയുടെ സഹായം ഒഴിവാക്കാനാകില്ല; നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ

ന്യൂഡൽഹി: വിദേശരാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അതിർത്തികൾ സംരക്ഷിക്കാൻ റഷ്യയുടെ സഹായം  ആവശ്യമാണെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അമേരിക്കയിൽ സന്ദർശനം തുടരുന്ന ...

നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിനെ തിരഞ്ഞെടുക്കാം,പക്ഷേ നിങ്ങളുടെ അയൽക്കാരനെ തിരഞ്ഞെടുക്കാൻ സാധിക്കില്ല; ഇന്ത്യ- അമേരിക്ക ബന്ധത്തെക്കുറിച്ച് വാചാലയായി ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക ബന്ധത്തെക്കുറിച്ച് സംസാരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിനെ തിരഞ്ഞെടുക്കാം,പക്ഷേ നിങ്ങളുടെ അയൽക്കാരനെ തിരഞ്ഞെടുക്കാൻ സാധിക്കില്ല. ഇന്ത്യയ്ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ...

മണിപ്പൂരിൽ എൻ ബിരേൻ സിംഗിനും രണ്ടാമൂഴം; മുഖ്യമന്ത്രിയായി തീരുമാനിച്ച് ബിജെപി

ഇംഫാൽ : ഉത്തർപ്രദേശിൽ യോഗിക്കെന്ന പോലെ മണിപ്പൂരിൽ എൻ ബിരേൻ സിംഗിനും ഇത് രണ്ടാമൂഴം. ബിരേൻ സിംഗിനെ മണിപ്പൂർ മുഖ്യമന്ത്രിയാക്കാൻ ബിജെപി ഐക്യകണ്ഠേന തീരുമാനിച്ചു. ഇംഫാലിൽ ഇന്ന് ...

ഡിജിറ്റൽ കറൻസി മുതൽ ഇ-പാസ്പോർട്ട് വരെ, ബജറ്റ് ഇന്ത്യൻ ഐടി മേഖലയ്‌ക്ക് സമ്മാനിക്കുന്നത് വൻ അവസരം

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഏറ്റവും ഊന്നൽ നൽകിയ മേഖല ഡിജിറ്റൽവൽക്കരണമാണ്. കൃഷി മുതൽ ആരോഗ്യം വരെയുള്ള സർവ മേഖലകളിലും ഡിജിറ്റൽവത്കരിക്കുമെന്നാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. സാങ്കേതികവിദ്യ ഒരു ...

പുരോഗതിക്ക് പ്രാധാന്യം നൽകുന്ന ജനസൗഹൃദമായ ബജറ്റ്; സാധാരണക്കാർക്ക് വേണ്ടിയുള്ളതെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ബജറ്റിനെ ജനം സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 100 വർഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ദാരിദ്ര്യ നിർമാർജ്ജനമാണ് ബജറ്റിന്റെ ലക്ഷ്യം. യുവാക്കൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതും, പുതിയ ...

5 ജി സ്‌പെക്ട്രം ലേലം ഈ വർഷം തന്നെ; എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക ലക്ഷ്യം

ന്യൂഡൽഹി: 5ജി സ്‌പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത സാമ്പത്തിക വർഷത്തോടെ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി ...

ആ പണം ബിജെപിയുടേതല്ല; ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകരുടെ വായടപ്പിച്ച് നിർമല സീതാരാമൻ

ന്യൂഡൽഹി: ആ പണം ബിജെപിയുടേതല്ല. യുപിയിൽ സമാജ് വാദി പാർട്ടി നേതാവും ബിസിനസുകാരനുമായ പീയൂഷ് ജെയിനിൽ നിന്നും പിടിച്ചെടുത്ത 197.49 കോടി രൂപ ബിജെപിയുടെ പണമാണെന്ന ആരോപണത്തിൽ ...

ബജറ്റ്; കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സാതാരാമൻ ഇന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രീബജറ്റ് കൂടിയാലോചന നടത്തും. 2022-2023 ലെ പൊതു ബജറ്റുമായി ബന്ധപ്പെട്ടാണ് മന്ത്രി പ്രമുഖ സാമ്പത്തിക ...

കള്ളപ്പണക്കാർക്കും തട്ടിപ്പുകാർക്കുമെതിരെ നരേന്ദ്ര മോദി എന്ത് നടപടിയെടുത്തു? ഉത്തരം ഇതാ….

നാടുവിട്ട വൻ തട്ടിപ്പുകാർ. കാലാകാലങ്ങളായി കേന്ദ്രസർക്കാറുകളേയും ബാങ്കുകളേയും എങ്ങനെയാണ് പറ്റിച്ചിരുന്നത്...നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം ഇത്തരം വൻകിട തട്ടിപ്പുകാരുടെ സ്വാധീനങ്ങളേയും വിദേശബന്ധങ്ങളേയും എങ്ങനെയാണ് നേരിടുന്നത്... വിദേശ ബാങ്കുകളിൽ ...

രാജ്യം കൊറോണയ്‌ക്ക് മുൻപുള്ള വളർച്ചയിലേക്ക് തിരിച്ചെത്തി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്ത് കാണിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി:കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ ഇന്ത്യ അതിവേഗം മറികടന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ.ഇന്ത്യ കൊറോണയ്ക്ക് മുൻപുള്ള വളർച്ചയിലേക്ക് വളരെ വേഗം തിരിച്ചെത്തി.വളർച്ച കണക്കാക്കുന്ന സൂചകങ്ങളിൽ പലതിലും ...

ജിഎസ്ടി നഷ്ടം നികത്താൻ കേന്ദ്രം 44,000 കോടി രൂപ കൂടി അനുവദിച്ചു; കേരളത്തിന് 2418.49 കോടി

ന്യൂഡൽഹി: ജിഎസ്ടി നടപ്പാക്കിയത് മൂലം ഉണ്ടായ നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം 44,000 കോടി രൂപ കൂടി അനുവദിച്ചു. കേരളത്തിന് 2418.49 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ...

നിർമ്മലാ സീതാരാമൻ ത്രിപുരയിൽ 11 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു; ആദിവാസി മേഖലകളുടെ വികസനത്തിന് 1300 കോടി രൂപ വാഗ്ദാനം

അഗർത്തല: കേന്ദ്ര ധനമന്ത്രി ത്രിപുരയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തി. സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് 1,300 കോടി രൂപയുടെ സഹായ പദ്ധതിക്ക് 10 ദിവസത്തിനുള്ളിൽ ...

നിര്‍മ്മല സീതാരാമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയിലെ വനിതാ അംഗത്തിന് പിറന്നാള്‍ ആശംസിച്ചത്. നിര്‍മ്മലസീതാരാമന്റെ ഉദാരമായ പ്രവര്‍ത്തനം രാജ്യത്തെ ...

Page 5 of 5 1 4 5