North Korea - Janam TV
Thursday, July 10 2025

North Korea

അഞ്ച് മിനിറ്റ് കൂടുമ്പോൾ തനിയെ സ്ക്രീൻ ഷോട്ട് എടുക്കും; കാമുകൻ എന്ന് ടൈപ്പ് ചെയ്താൽ സഖാവ് എന്ന് വരും; മൊബൈൽ ഫോണിലും കഠിനമായ സെൻസറിം​ഗ്

പ്യോങ്യാങ്: ഉത്തര കൊറിയയിൽ നിന്നും കടത്തിക്കൊണ്ടു വന്ന മൊബൈൽ ഫോണിൽ ഭരണകൂട ഭീകരതയുടെ തെളിവുകൾ. ഏകാധിപതി കിം ജോൺ ഉൻ ജനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ സെൻസർഷിപ്പിന്റെ വിശദാംശങ്ങളാണ് ...

മുസ്ലീങ്ങൾക്ക് പ്രവേശനമില്ലാത്ത രാജ്യം; മതത്തെ കുറിച്ച് സംസാരിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാം; ആകെയുള്ള മസ്ജിദ് എംബസി ഉദ്യോഗസ്ഥർക്ക് മാത്രം

ലോകത്തിലെ രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. രണ്ട് ബില്യണിലധികം ആളുകളാണ് ഇസ്ലാം മതം അനുഷ്ഠിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ശക്തമായ സ്വാധീനം ഇവർക്കുണ്ട്. രാജ്യം ...

നിയമപരമായോ രാഷ്‌ട്രീയപരമായോ ഉള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ല; പട്ടാളനിയമം ഏർപ്പെടുത്തിയതിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

സോൾ: രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്താനിടയായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം കൊണ്ടുവന്ന ...

”ദക്ഷിണ കൊറിയയ്‌ക്ക് നൽകിയ പിന്തുണ ഒരിക്കൽ കൂടി ഉറപ്പിക്കുന്നു”; പട്ടാളനിയമം പിൻവലിക്കാനുള്ള യുൻ സുക് യോളിന്റെ തീരുമാനത്തെ പിന്തുണച്ച് അമേരിക്ക

ന്യൂയോർക്ക്: രാജ്യത്ത് ഏർപ്പെടുത്തിയ പട്ടാളനിയമം പിൻവലിക്കാനുള്ള ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സുക് യോളിന്റെ തീരുമാനത്തെ പിന്തുണച്ച് സഖ്യകക്ഷിയായ അമേരിക്ക. യുൻ സുക് യോളിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും, ...

യുക്രെയ്‌ന് എതിരെയുള്ള പോരാട്ടത്തിൽ റഷ്യയ്‌ക്ക് ഉറച്ച പിന്തുണ നൽകും; റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കിം ജോങ് ഉൻ

സോൾ: യുക്രെയ്‌നുമായുള്ള പോരാട്ടത്തിൽ റഷ്യയ്ക്ക് ഉറച്ച പിന്തുണ നൽകുമെന്ന് ആവർത്തിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. റഷ്യയുടെ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ...

”പ്രകോപനം സൃഷ്ടിക്കുന്നത് അമേരിക്ക; ആണവ യുദ്ധത്തിലേക്ക് കാര്യങ്ങളെ വലിച്ചിഴയയ്‌ക്കുന്നു”; രൂക്ഷ വിമർശനവുമായി കിം ജോങ് ഉൻ

സോൾ: ഉത്തരകൊറിയയ്ക്കും ദക്ഷിണകൊറിയയ്ക്കുമിടയിൽ പ്രകോപനം സൃഷ്ടിക്കുന്നതും സാഹചര്യങ്ങളെ വഷളാക്കാൻ ശ്രമിക്കുന്നതും അമേരിക്കയാണെന്ന വിമർശനവുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്യാങ്ങിൽ നടന്ന ആർമി എക്സിബിഷനിലാണ് കിം ...

കൈമാറിയത് സിംഹം, കരടി, താറാവ് തുടങ്ങീ 70ഓളം ജീവികളെ; ഉത്തരകൊറിയയിലെ ജനങ്ങൾക്ക് പ്രത്യേക സ്‌നേഹ സമ്മാനവുമായി പുടിൻ

മോസ്‌കോ: ഉത്തരകൊറിയയ്ക്കായി പ്രത്യേക സമ്മാനം കൈമാറി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഒരു ആഫ്രിക്കൻ സിംഹവും, രണ്ട് കരടികളും ഉൾപ്പെടെ 70ഓളം മൃഗങ്ങളെയാണ് മോസ്‌കോയിലെ മൃഗശാലയിൽ നിന്ന് ...

രാത്രി ചെന്നായ്‌ക്കളുടെ ഓരി, പ്രേതങ്ങളുടെ അലറൽ; പതിവായതോടെ സ്ത്രീകളുടെ ഗർഭമലസി, പലർക്കും ഇൻസോമ്നിയ; ശബ്ദ ബോംബിന് ഇരയായി ജനങ്ങൾ 

ദക്ഷിണ കൊറിയൻ ജനതയെ ഏതെല്ലാം വിധത്തിൽ പ്രതിസന്ധിയിലാക്കാമെന്ന ചിന്തയിൽ കൂലങ്കഷമായി ​ഗവേഷണം നടത്തുന്നവരാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. അതിർത്തി ഗ്രാമങ്ങളിലേക്ക് മാലിന്യബലൂണുകളയച്ച് ജനജീവിതം ​​ദുസ്സഹമാക്കിയ ...

ചാവേർ ഡ്രോണുകളുടെ ഉത്പാദനം വലിയതോതിൽ വർദ്ധിപ്പിക്കണം; നിർദേശവുമായി കിം ജോങ് ഉൻ; നീക്കം പുതിയ ആയുധപരീക്ഷണത്തിന്റെ വിജയത്തിന്റെ പിന്നാലെ

സോൾ: വലിയ തോതിൽ ചാവേർ ഡ്രോണുകൾ ഉത്പാദിപ്പിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. കഴിഞ്ഞ ദിവസം രാജ്യത്ത് നിർമ്മിച്ച ' അൺമാൻഡ് ഏരിയൽ ...

വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; നീക്കം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ

സോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉത്തരകൊറിയ രണ്ടാമതും മിസൈൽ വിക്ഷേപണം നടത്തിയതെന്ന് ...

യുക്രെയ്‌നിൽ വിജയം നേടുന്നത് വരെ റഷ്യയ്‌ക്കൊപ്പം അടിയുറച്ച് നിൽക്കും; കൊറിയൻ അതിർത്തിയിലെ സാഹചര്യം ഏത് നിമിഷവും മാറാമെന്ന് ഉത്തരകൊറിയ

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ വിജയം നേടുന്നത് വരെ തങ്ങൾ റഷ്യയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ചോ സൺ ഹുയി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മോസ്‌കോയിൽ ...

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ; അമേരിക്കയും പരിധിയിലെന്നു സൂചന

സോൾ: വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയയുടെ പ്രകോപനം. വടക്കൻ കൊറിയയുടെ തലസ്ഥാനത്തിന് സമീപമുള്ള ഒരു പ്രദേശത്ത് നിന്ന് കുത്തനെ ഉയർത്തി വിക്ഷേപിക്കപ്പെട്ട മിസൈൽ ...

ഉത്തരകൊറിയയുടെ പതിനായിരത്തോളം സൈനികർ റഷ്യയിലേക്ക്; യുക്രെയ്‌നെതിരായ പോരാട്ടത്തിൽ പങ്കുചേരും; സുരക്ഷാ ഭീഷണിയെന്ന് ദക്ഷിണ കൊറിയ

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്. 1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ടെന്നും, ആകെ 12,000ത്തോളം സൈനികരെ റഷ്യയിലേക്ക് അയയ്ക്കാനാണ് ...

ദക്ഷിണ കൊറിയ ഇനി മുതൽ ശത്രുരാജ്യം; ഭരണഘടനയിൽ മാറ്റം വരുത്തി ഉത്തരകൊറിയ

സിയോൾ: രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്തി ഉത്തരകൊറിയ. ദക്ഷിണ കൊറിയയെ ശത്രുരാജ്യമെന്നാക്കി വിശേഷിപ്പിച്ചു കൊണ്ടാണ് മാറ്റം വരുത്തിയത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരം ഈ ...

ആക്രമണം ഉണ്ടായാൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ല; ദക്ഷിണ കൊറിയയ്‌ക്കും അമേരിക്കയ്‌ക്കുമെതിരെ ഭീഷണി മുഴക്കി കിം ജോങ് ഉൻ

സോൾ: ദക്ഷിണ കൊറിയയോ സഖ്യകക്ഷിയായ അമേരിക്കയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ആണവായുധം പ്രയോഗിക്കാൻ ഒരിക്കലും മടിക്കില്ലെന്ന ഭീഷണിയുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങിലെ ...

ഉത്തരകൊറിയ ഒന്നിലധികം ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ; സ്ഥിരീകരിച്ച് ജപ്പാൻ; തീരസംരക്ഷണ സേനയ്‌ക്കും ജാഗ്രതാ നിർദേശം

സിയോൾ: ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ രാജ്യത്തിന്റെ 76ാം സ്ഥാപക വാർഷിക ...

അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടെന്ന് കിം ജോങ് ഉൻ; ആണവായുധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപനം

സോൾ: രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ...

ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനം; കിം ജോങ് ഉന്നിനെ ആശംസകൾ അറിയിച്ച് ഷി ജിൻ പിങ്ങും, വ്ളാഡിമിർ പുടിനും

സോൾ: ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിൽ കിം ജോങ് ഉന്നിന് ആശംസകൾ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും. സ്‌റ്റേറ്റ് മീഡിയ ...

വെള്ളപ്പൊക്കത്തിന്റെ പേരിൽ വധശിക്ഷയോ?കിം ജോങ് ഉൻ 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്; വാർത്ത പുറത്തുവിട്ട് ദക്ഷിണ കൊറിയ

സോൾ: രാജ്യത്ത് വെള്ളപ്പൊക്കം നാശം വിതച്ചതിന് പിന്നാലെ ദുരിതബാധിത മേഖലയിലുള്ള 30ഓളം ഉദ്യോഗസ്ഥരെ ഉത്തരകൊറിയ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. അടുത്തിടെ രാജ്യത്തുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ...

സവാരിപ്രിയന് 24 തൂവെള്ള കുതിരകൾ, പീരങ്കി ഷെല്ലുകൾക്ക് പകരം കിം ജോങ് ഊന്നിന്റെ പ്രിയപ്പെട്ട സമ്മാനം അയച്ചുനൽകി പുടിൻ

മോസ്‌കോ: യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച പീരങ്കി ഷെല്ലുകൾക്ക് പകരമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ പ്രിയപ്പെട്ട സമ്മാനം അയച്ചുനൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. കുതിര ...

നവംബറിൽ ട്രംപ് വിജയിച്ചാൽ ഉത്തരകൊറിയ അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിച്ചേക്കും; വെളിപ്പെടുത്തലുമായി മുൻ നയതന്ത്രജ്ഞൻ

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി ഉത്തര കൊറിയ. അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നതായി ദക്ഷിണ കൊറിയക്കൊപ്പം ചേർന്ന ...

മാലിന്യ ബലൂണുകൾ അയയ്‌ക്കുന്നത് തുടർന്ന് ഉത്തരകൊറിയ; ദക്ഷിണ കൊറിയയിലെ വിമാന സർവീസുകളെ അടക്കം സാരമായി ബാധിച്ചു

സിയോൾ: ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ അയയ്ക്കുന്നത് തുടർന്ന് ഉത്തരകൊറിയ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തേക്ക് ഇത്തരത്തിലുള്ള 500ഓളം ബലൂണുകളാണ് എത്തിയതെന്ന് ദക്ഷിണ കൊറിയയിലെ ഉദ്യോഗസ്ഥർ ...

പുടിന് പിന്നാലെ റഷ്യൻ സൈനിക പ്രതിനിധി സംഘം ഉത്തരകൊറിയയിൽ; വൻ സ്വീകരണമൊരുക്കി കിം ജോങ് ഉൻ

സോൾ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനത്തിന് ശേഷം രാജ്യത്തെത്തിയ റഷ്യൻ സൈനിക പ്രതിനിധി സംഘത്തിന് വൻ സ്വീകരണമൊരുക്കി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഇരുരാജ്യങ്ങളും ...

യുഎസിനൊപ്പം ചേർന്ന് സൈനികശക്തി വിപുലീകരിക്കാൻ ദക്ഷിണകൊറിയ; നാറ്റോ ഉച്ചകോടിയിലെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ

സിയോൾ: നാറ്റോ രാജ്യങ്ങളുടേയും സഖ്യകക്ഷികളുടേയും ഇടങ്ങളിൽ സൈനികശക്തി വിപുലീകരിക്കാനുള്ള യുഎസ് നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. നാറ്റോ ഉച്ചകോടിയിൽ നടത്തിയ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുന്നതായി ഉത്തരകൊറിയയുടെ വിദേശകാര്യ ...

Page 1 of 5 1 2 5