North Korea - Janam TV

North Korea

വീണ്ടും മിസൈലുകള്‍ തൊടുത്ത് ഉത്തരകൊറിയ; യു എൻ രക്ഷാസമിതി വിളിക്കാൻ അടിയന്തിരാവശ്യമുന്നയിച്ച് ജപ്പാൻ

വീണ്ടും മിസൈലുകള്‍ തൊടുത്ത് ഉത്തരകൊറിയ; യു എൻ രക്ഷാസമിതി വിളിക്കാൻ അടിയന്തിരാവശ്യമുന്നയിച്ച് ജപ്പാൻ

സോൾ: മൂന്ന് ദിവസത്തെ യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനു മറുപടിയായി ഉത്തരകൊറിയ ജപ്പാൻ കടലിലേക്കു ഹ്രസ്വദൂര മിസൈൽ പ്രയോ​ഗിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. അമേരിക്കയും ...

സ്‌ട്രോബറി മിൽക്കും കോഫിയും ഉത്തരകൊറിയയ്‌ക്ക് വിറ്റു; സിംഗപ്പൂരിൽ 59-കാരനെ ജയിലിലടച്ചു

സ്‌ട്രോബറി മിൽക്കും കോഫിയും ഉത്തരകൊറിയയ്‌ക്ക് വിറ്റു; സിംഗപ്പൂരിൽ 59-കാരനെ ജയിലിലടച്ചു

സിംഗപ്പൂർ: ഒരു ദശലക്ഷം ഡോളറിന്റെ സ്‌ട്രോബറി മിൽക്കും കോഫിയും ഉത്തര കൊറിയയ്ക്ക് വിറ്റുവെന്ന കുറ്റത്തിന് സിംഗപ്പൂരിൽ 59-കാരനെ ജയിലിലടച്ചു. ഉത്തര കൊറിയയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും 2017 ...

ദക്ഷിണ കൊറിയൻ സിനിമകൾ കണ്ടു; കൗമാരക്കാരെ വെടിവെച്ച് കൊലപ്പെടുത്തി ഉത്തര കൊറിയൻ ഭരണകൂടം

ദക്ഷിണ കൊറിയൻ സിനിമകൾ കണ്ടു; കൗമാരക്കാരെ വെടിവെച്ച് കൊലപ്പെടുത്തി ഉത്തര കൊറിയൻ ഭരണകൂടം

സോൾ:ദക്ഷിണ കൊറിയൻ സിനിമകൾ വിൽക്കുകയും കാണുകയും ചെയ്ത രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഉത്തര കൊറിയയിലാണ് ഞെട്ടിക്കുന്ന സംഭവം. 16-ഉം 17-ഉം വയസ്സുള്ള ആൺകുട്ടികളെയാണ് വെടിവെച്ച് ...

ഉത്തരകൊറിയയുടെ മിസൈലുകൾ ആഗോള സുരക്ഷയ്‌ക്കും സമാധാനത്തിനും ഭീഷണി; അപലപിച്ച് ഇന്ത്യ – India Condemns North Korea Missile Launches

ഉത്തരകൊറിയയുടെ മിസൈലുകൾ ആഗോള സുരക്ഷയ്‌ക്കും സമാധാനത്തിനും ഭീഷണി; അപലപിച്ച് ഇന്ത്യ – India Condemns North Korea Missile Launches

ന്യൂയോർക്ക്: ഉത്തരകൊറിയ അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തെ അപലപിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലാണ് പരാമർശം. മിസൈലുകൾ സമാധാനത്തിനും സുരക്ഷയ്ക്കും കോട്ടം വരുത്തുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ ...

യുഎൻ സെക്രട്ടറി ജനറൽ അമേരിക്കയുടെ കളിപ്പാവ; നിഷ്പക്ഷതയും ദൗത്യവും മറന്ന് നിന്ദ്യമായ മനോഭാവം സ്വീകരിച്ചുവെന്ന് ഉത്തരകൊറിയ

യുഎൻ സെക്രട്ടറി ജനറൽ അമേരിക്കയുടെ കളിപ്പാവ; നിഷ്പക്ഷതയും ദൗത്യവും മറന്ന് നിന്ദ്യമായ മനോഭാവം സ്വീകരിച്ചുവെന്ന് ഉത്തരകൊറിയ

സോൾ:ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിനെ അമേരിക്കയുടെ പാവയെന്ന് പരിഹസിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ വിദേശകാര്യമന്ത്രി ചോ സോൻ ഹുയി ആണ് യുഎൻ സെക്രട്ടറി ജനറലിനെ അധിക്ഷേപിച്ചത്. ...

വീണ്ടും മിസൈൽ പരീക്ഷവുമായി ഉത്തരകൊറിയ; ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ജപ്പാനും ദക്ഷിണ കൊറിയയും

വീണ്ടും മിസൈൽ പരീക്ഷവുമായി ഉത്തരകൊറിയ; ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ജപ്പാനും ദക്ഷിണ കൊറിയയും

സോൾ: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തത്. സംഭവത്തിന് പിന്നാലെ ദക്ഷിണ കൊറിയയിലുള്ളവർക്കും വടക്കൻ ജപ്പാനിന്റെ ചില ...

ജപ്പാന് മുകളിലൂടെ ഉത്തരകൊറിയൻ മിസൈലുകൾ; ജനങ്ങളെ ബങ്കറിലേയ്‌ക്ക് മാറ്റി; തീവണ്ടികൾ റദ്ദാക്കി; ശക്തമായി തിരിച്ചടിയ്‌ക്കുമെന്ന് കിഷിദ

ജപ്പാന് മുകളിലൂടെ ഉത്തരകൊറിയൻ മിസൈലുകൾ; ജനങ്ങളെ ബങ്കറിലേയ്‌ക്ക് മാറ്റി; തീവണ്ടികൾ റദ്ദാക്കി; ശക്തമായി തിരിച്ചടിയ്‌ക്കുമെന്ന് കിഷിദ

ടോക്കിയോ: ജപ്പാന് മുകളിലൂടെ ഉത്തരകൊറിയൻ മിസൈലുകൾ. ഹ്വാസോംഗ്-12 എന്ന അഞ്ചാം തലമുറ മദ്ധ്യദൂര മിസൈലിന്റെ പരീക്ഷണമാണ് ജപ്പാന്റെ വ്യോമാതിർത്തി ലംഘിച്ചത്. ജപ്പാന് മുകളിലൂടെ വളരെ താഴ്ന്നാണ് മിസൈൽ ...

ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ; ഞെട്ടലോടെ രാജ്യം; ട്രെയിൻ സർവ്വീസ് നിർത്തി, ആളുകളെ ഭൂഗർഭ അറയിലേക്ക് മാറ്റി

ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ; ഞെട്ടലോടെ രാജ്യം; ട്രെയിൻ സർവ്വീസ് നിർത്തി, ആളുകളെ ഭൂഗർഭ അറയിലേക്ക് മാറ്റി

ടോക്കിയോ : ജപ്പാനിലേക്ക് മിസൈൽ വിക്ഷേപണം നടത്തി ഉത്തര കൊറിയ. ഈ സാഹചര്യത്തിൽ ജപ്പാനിലാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ ട്രെയിൻ സർവ്വീസ് പൂർണമായും നിർത്തിവെച്ചു. ജനങ്ങളോട് ...

ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ; പ്രകോപനപരമായ നീക്കമെന്ന് ദക്ഷിണ കൊറിയ- North Korea, Ballistic Missile, South Korea

ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ; പ്രകോപനപരമായ നീക്കമെന്ന് ദക്ഷിണ കൊറിയ- North Korea, Ballistic Missile, South Korea

സിയോൾ: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ. കിഴക്കൻ തീരത്തു നിന്നും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായാണ് ദക്ഷിണ കൊറിയൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. ...

ചർച്ചകൾ രാഷ്‌ട്രീയ പ്രകടനം കാഴ്ച വെയ്‌ക്കാൻ ഉള്ളതല്ല; സമാധാനം സ്ഥാപിക്കാൻ ഉത്തര കൊറിയയുമായി ചർച്ചകൾ നടത്താൻ ദക്ഷിണ കൊറിയ തയ്യാർ: പ്രസിഡന്റ് യൂൻ സുക്-യോൾ- South Korea, North Korea

ചർച്ചകൾ രാഷ്‌ട്രീയ പ്രകടനം കാഴ്ച വെയ്‌ക്കാൻ ഉള്ളതല്ല; സമാധാനം സ്ഥാപിക്കാൻ ഉത്തര കൊറിയയുമായി ചർച്ചകൾ നടത്താൻ ദക്ഷിണ കൊറിയ തയ്യാർ: പ്രസിഡന്റ് യൂൻ സുക്-യോൾ- South Korea, North Korea

സിയോൾ: ഉത്തരകൊറിയയുമായുള്ള ചർച്ചകൾ രാഷ്ട്രീയ പ്രകടനത്തിനല്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ. ഇരു രാജ്യങ്ങളം തമ്മിൽ സമാധാനം നിലനിർത്തണം. ആണവായുധ വികസനം അവസാനിപ്പിച്ച് ആണവനിരായുധീകരണത്തിലേയ്ക്ക് മാറിയാൽ ...

കിം ജോംങ് ഉന്‍ കോമയില്‍; ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ദക്ഷിണ കൊറിയന്‍ നയതന്ത്രജ്ഞന്‍

കിമ്മിനും കൊറോണയോ ? പനി പിടിച്ചിരുന്നെന്ന് സഹോദരി

സോൾ : കൊറോണ വ്യാപന കാലത്ത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് പനി പിടിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരി കിം യോ ജോംഗ്. ഇതോടെ കിമ്മിന് ...

സ്വയ രക്ഷ ഉറപ്പാക്കണം ;ആയുധ ശേഖരം വർദ്ധിപ്പിച്ച് ഉത്തരകൊറിയൻ ഏകാധിപതി

വാക്‌സിൻ പോലുമില്ലാതെ കൊറോണയെ തുടച്ച് നീക്കി, പൊടിപോലുമില്ല; ഉത്തരകൊറിയയുടെ പ്രഖ്യാപനത്തിൽ അന്തം വിട്ട് ലോകം

സിയോൾ: രാജ്യത്ത് നിന്ന് കൊറോണ മഹാമാരിയെ തുടച്ച് നീക്കിയതായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. രണ്ടാഴാചയായി രാജ്യത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്യം തിളക്കമാർന്ന ...

കൊറോണയ്‌ക്ക് കാരണം ദക്ഷിണ കൊറിയൻ ബലൂൺ; വിചിത്രവാദവുമായി ഉത്തരകൊറിയ

കൊറോണയ്‌ക്ക് കാരണം ദക്ഷിണ കൊറിയൻ ബലൂൺ; വിചിത്രവാദവുമായി ഉത്തരകൊറിയ

സോൾ: ലോകം മുഴുവനും കൊറോണ മഹാമാരി പടർന്നപ്പോൾ ഉത്തര കൊറിയയിൽ മാത്രം മഹാമാരി സ്ഥിരീകരിക്കാത്തിന്റെ കാരണമായിരുന്നു ആദ്യം ആളുകൾക്ക് അറിയേണ്ടിയിരുന്നത്. രണ്ടരവർഷത്തിന് ശേഷം ഉത്തരകൊറിയയിൽ ' പ്രത്യേകതരം ...

ചൈനയുടെ ഉത്പന്നങ്ങളും വേണ്ട?; കൊറോണ പ്രതിരോധം ഒറ്റയ്‌ക്കെന്ന് ഉത്തരകൊറിയ

ചൈനയുടെ ഉത്പന്നങ്ങളും വേണ്ട?; കൊറോണ പ്രതിരോധം ഒറ്റയ്‌ക്കെന്ന് ഉത്തരകൊറിയ

സോൾ:ചൈനയിൽ നിന്ന് കൊറോണ പ്രതിരോധ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നത് നിർത്തി വെച്ച് ഉത്തരകൊറിയ. മെയ് മാസത്തിന് ശേഷം ചൈനയിൽ നിന്ന് മാസ്‌കുകളും വെന്റിലേറ്ററുകളും കൈയ്യുറകളും പോലുള്ള കൊറോണ ...

കൊറോണയ്‌ക്ക് പിന്നാലെ ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം; രോഗബാധ കാർഷിക മേഖലകളിൽ; ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക

കൊറോണയ്‌ക്ക് പിന്നാലെ ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം; രോഗബാധ കാർഷിക മേഖലകളിൽ; ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക

പ്യോംങ്യാംഗ് : കൊറോണയ്ക്ക് പിന്നാലെ ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി മറ്റൊരു രോഗം വ്യാപിക്കുന്നു. കുടലിനെ ബാധിക്കുന്ന രോഗമാണ് രാജ്യത്ത് പടരുന്നത്. കർഷക മേഖലകളിലാണ് രോഗം കൂടുതൽ ...

ഉത്തരകൊറിയയ്‌ക്ക് ആദ്യ വനിതാ വിദേശകാര്യമന്ത്രി; ലക്ഷ്യമിടുന്നത് വിദേശ ഉപരോധങ്ങളില്‍ അയവ് വരുത്താന്‍

ഉത്തരകൊറിയയ്‌ക്ക് ആദ്യ വനിതാ വിദേശകാര്യമന്ത്രി; ലക്ഷ്യമിടുന്നത് വിദേശ ഉപരോധങ്ങളില്‍ അയവ് വരുത്താന്‍

സിയോള്‍: ആദ്യ വനിത വിദേശകാര്യമന്ത്രിയെ നിയമിച്ച് ഉത്തരകൊറിയ. വിദേശകാര്യ സഹമന്ത്രിയും മുതിര്‍ന്ന നയതന്ത്രജ്ഞയും ഗവേഷകയുമായ ചേ സണ്‍ ഹീയാണ് ഈ പദവിയിലെത്തുന്ന ആദ്യ വനിത. മുന്‍ സൈനിക ...

ഉത്തര കൊറിയയ്‌ക്ക് മറുപടി; മിസൈൽ പരീക്ഷണം നടത്തി അമേരിക്കയും ദക്ഷിണ കൊറിയയും

ഉത്തര കൊറിയയ്‌ക്ക് മറുപടി; മിസൈൽ പരീക്ഷണം നടത്തി അമേരിക്കയും ദക്ഷിണ കൊറിയയും

സിയോൾ: ഉത്തരകൊറിയയ്ക്ക് മറുപടിയുമായി ദക്ഷിണ കൊറിയയുടെ മിസൈൽ വിക്ഷേപണം. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര കൊറിയ നടത്തിയ ആയുധ പരീക്ഷണങ്ങൾക്ക് മറുപടിയായാണ് ദക്ഷിണ കൊറിയയും അമേരിക്കയും മിസൈൽ പരീക്ഷണം ...

ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മിസൈൽ പരീക്ഷണം യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെ

ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മിസൈൽ പരീക്ഷണം യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെ

സിയോൾ: ദക്ഷിണ കൊറിയയുടെ തീരങ്ങളിലേക്ക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂർത്തിയാക്കിയതിന് പിന്നാലെയാണ് ദക്ഷിണ ...

ഉത്തരകൊറിയയിൽ കൊറോണ വ്യാപനം രൂക്ഷമെന്ന് സൂചന നൽകി പ്രാദേശിക മാദ്ധ്യമങ്ങൾ: വൈറസ് ബാധ വലിയ വിപത്താണെന്ന് സമ്മതിച്ച് കിം ജോങ് ഉൻ

ഉത്തരകൊറിയയിൽ കൊറോണ വ്യാപനം രൂക്ഷമെന്ന് സൂചന നൽകി പ്രാദേശിക മാദ്ധ്യമങ്ങൾ: വൈറസ് ബാധ വലിയ വിപത്താണെന്ന് സമ്മതിച്ച് കിം ജോങ് ഉൻ

ഉത്തരകൊറിയയിൽ അതിവേഗം പടരുന്ന കൊറോണ രാജ്യത്തിന് വലിയ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് കിം ജോങ്-ഉൻ പറഞ്ഞു. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച നടന്ന അടിയന്തര ...

ഇനി മറച്ചുവയ്‌ക്കാനാകില്ല; കൊറോണ വ്യാപനം 5 ലക്ഷം കടന്ന് ഉത്തര കൊറിയ; കിം ജോംഗ് ഉന്നിന്റെ നാട്ടിൽ മരണം 21

ഇനി മറച്ചുവയ്‌ക്കാനാകില്ല; കൊറോണ വ്യാപനം 5 ലക്ഷം കടന്ന് ഉത്തര കൊറിയ; കിം ജോംഗ് ഉന്നിന്റെ നാട്ടിൽ മരണം 21

സിയോൾ: ഉത്തരകൊറിയയിൽ കൊറോണ വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ട്. ഇതുവരെ കൊറോണ 5,20,000 പേരിലേക്ക് പടർന്നതായാണ് റിപ്പോർട്ട്. ഇന്നലെ മാത്രം 17,400 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഒരു കൊറോണ വാഹകൻ ...

കൊറോണ ഭീതിയിൽ ഉത്തര കൊറിയ; ആദ്യ മരണം സ്ഥിരീകരിച്ചു; ലക്ഷണക്കണക്കിന് പേർ നിരീക്ഷണത്തിൽ

കൊറോണ ഭീതിയിൽ ഉത്തര കൊറിയ; ആദ്യ മരണം സ്ഥിരീകരിച്ചു; ലക്ഷണക്കണക്കിന് പേർ നിരീക്ഷണത്തിൽ

പോംഗ്യാംഗ്: ഉത്തരകൊറിയയെ ഭീതിയിലാഴ്ത്തി കൊറോണ വ്യാപനം. രാജ്യത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തതോടെ ആളുകൾക്കിടയിൽ വലിയ ആശങ്കയാണ് ഉയരുന്നത്. ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകളിൽ കൊറോണ ...

അപകടകാരിയായ കമ്യൂണിസ്റ്റ് ഏകാധിപതി കിംജോങ് ഉന്‍ കടലില്‍ ‘അജ്ഞാത ആയുധം’ തൊടുത്തതായി അഭ്യൂഹം. അതെന്താണെന്ന അന്വേഷണത്തില്‍ ആണവലോകം

കൊറോണ വന്നു ; ഉടൻ മൂന്ന് മിസൈലുകൾ വിക്ഷേപിച്ച് ഉത്തര കൊറിയ

പോംഗ്യാംഗ്; രാജ്യത്ത് കൊറോണ പൊട്ടിപ്പുറപ്പെട്ടതിനിടെ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് വടക്കൻ കൊറിയ.മൂന്ന് ഹ്രസ്വദൂര മിസൈലുകൾ ആണ് വടക്കൻ കൊറിയ വിക്ഷേപിച്ചത്.മിസൈലുകൾ ദക്ഷിണകൊറിയൻ സമുദ്രത്തിലാണ് വന്നു വീണത്. ...

വാക്‌സിൻ വേണ്ടെന്ന് പറഞ്ഞ ഉത്തരകൊറിയയിൽ ഒമിക്രോൺ; രാജ്യവ്യാപക ലോക്ഡൗൺ

വാക്‌സിൻ വേണ്ടെന്ന് പറഞ്ഞ ഉത്തരകൊറിയയിൽ ഒമിക്രോൺ; രാജ്യവ്യാപക ലോക്ഡൗൺ

പ്യോംഗ്യാങ്: ചൈനയ്ക്ക് പിന്നാലെ ഉത്തരകൊറിയയും ഒമിക്രോൺ വ്യാപന ഭീതിയിൽ. ഇതാദ്യമായിട്ടാണ് ഉത്തരകൊറിയ ഔദ്യോഗികമായി ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്നത്. പിന്നാലെ രാജ്യവ്യാപക ലോക്ഡൗണും ഏർപ്പെടുത്തി. കൊറിയയിലെ ഔദ്യോഗിക വാർത്താ ...

ഉത്തര കൊറിയയിൽ ആദ്യ കൊറോണ; രാജ്യാന്തര ലോക്ഡൗൺ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

ഉത്തര കൊറിയയിൽ ആദ്യ കൊറോണ; രാജ്യാന്തര ലോക്ഡൗൺ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

സോൾ : ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പ്യോംഗ്യാൻ നഗരത്തിലാണ് വ്യാപനശേഷി കൂടുതലുള്ള ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist