ഹാരിപോർട്ടറിലെ പ്രൊഫസർ ഇനിയില്ല; ഓസ്കർ ജേതാവ് മാഗി സ്മിത്ത് വിടവാങ്ങി
ഓസ്കർ ജേതാവും ഹാരിപോർട്ടർ സീരീസ് താരവുമായ മാഗി സ്മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം മക്കളാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ ...