എന്തിനാണ് ഇനിയും ഈ ഉരുണ്ടു കളികൾ! ധൈര്യമായി പോയി പ്രാർത്ഥിക്കൂ, ആരും ഒന്നും പറയില്ല; പി. ജയരാജനോട് പ്രശാന്ത് വാസുദേവൻ നായർക്ക് പറയാനുള്ളത്
മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻറെ കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിലെ ദർശനവും തുടർന്നുണ്ടായ ന്യായീകരണവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. രഹസ്യ ദർശനം ജനം ടിവി ...























