pak-army - Janam TV
Saturday, July 12 2025

pak-army

“30 സെക്കന്റ് തികച്ച് കിട്ടിയില്ല, അപ്പോഴേക്കും…” ഇന്ത്യയുടെ ബ്രഹ്മോസ് ആക്രമണം പാക് സൈന്യത്തെ ഭയപ്പെടുത്തിയെന്ന് ഷെഹ്ബാസ് ഷെരീഫിന്റെ സഹായി

ഇസ്ലാമാബാദ്: ഇന്ത്യ വർഷിച്ച ബ്രഹ്മോസ് മിസൈലിൽ ആണവായുധമുണ്ടോയെന്ന് നിർണയിക്കാൻ വേണ്ടത്ര സമയം കിട്ടിയിരുന്നില്ലെന്ന് വെളിപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി. തീരുമാനമെടുക്കാൻ സൈന്യത്തിന് വെറും ...

നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം; ഇന്ത്യയുടെ തിരിച്ചടിയിൽ പാക് സൈന്യത്തിന് കനത്ത നാശനഷ്ടം

ശ്രീനഗർ: നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലുള്ള (എൽ‌ഒ‌സി) ഇന്ത്യൻ പോസ്റ്റുകൾക്ക് ...

കാർഗിലിൽ ഇസ്ലാമിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഒരുപാട് സൈനികർ ജീവൻ സമർപ്പിച്ചു; യുദ്ധത്തിൽ പാക് സൈന്യത്തിന്റെ പങ്ക് സമ്മതിച്ച് സൈനിക മേധാവി

ഇസ്ലാമാബാദ്: കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ സൈന്യത്തിന്റെ പങ്ക് സമ്മതിച്ച് പാക് സൈനിക മേധാവി. ഇതാദ്യമായാണ് പാകിസ്താന്റെ ഉന്നത സൈനിക നേതൃത്വം ഇക്കാര്യം സമ്മതിക്കുന്നത്. മുജാഹിദ്ദീനുകൾ എന്ന് പാകിസ്താൻ ...

”മൃഗങ്ങൾക്ക് പോലും ഈ ലോകത്ത് അവകാശങ്ങളുണ്ട്, പക്ഷേ പാക് അധീന കശ്മീരിലുള്ളവർക്ക് മാത്രം അതില്ല”; പാക് സൈന്യത്തിന്റേയും സർക്കാരിന്റേയും ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി പ്രദേശവാസികൾ

മുസാഫറാബാദ്: പാക് സൈന്യം തങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി പാക് അധീന കശ്മീരിലെ ജനങ്ങൾ. പ്രദേശവാസികളായ സാധാരക്കണക്കാരുടെ ശബ്ദം അടിച്ചമർത്താൻ പാക് സൈന്യം ശ്രമിക്കുന്നതെന്ന് ...

ഒടുവിൽ പട്ടാളവും പട്ടിണിയായി : ഇന്ത്യയെ സംഹരിക്കാൻ നടന്ന പാക് സൈനികർക്ക് ഇപ്പോൾ ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ലെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ് : പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. . ഇന്ത്യയെ ഒന്നാകെ സംഹരിച്ച് കളയുമെന്ന് വീമ്പ് പറഞ്ഞ പാക് സൈനികർക്ക് ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണെന്നാണ് ...

പരിശീലനത്തിനിടെ സൈനിക ഹെലികോപ്റ്റർ തകർന്നു; ആറ് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു- Pakistani army helicopter crashes in Balochistan

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടു. മേജർ മുഹമ്മദ് അഫ്‌സൽ, മേജർ ഖുറാം ഷഹ്‌സാദ്, സുബേദാർ അബ്ദുൾ വാഹിദ്, ശിപായി മുഹമ്മദ് ...

പാക് സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് സ്വാതന്ത്ര്യ പോരാളികൾ; ശത്രുക്കൾക്കെതിരെ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ്

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനികരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് സ്വാതന്ത്ര്യ പോരാളികൾ. വൈകീട്ടോടെയാണ് ഇവർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തുവന്നത്. സൈനിക ഹെലികോപ്റ്റർ ...

ആറ് സൈനിക ഉദ്യോഗസ്ഥരുമായി പറന്ന പാക് ഹെലികോപ്ടർ തകർന്നു വീണു; സൈനികരുടെ തിരിച്ചുവരവിനായി രാജ്യം മുഴുവൻ പ്രാർത്ഥിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി – Chopper with 6 Pak army officials crashes in Balochistan

ഇസ്ലാമാബാദ്: പാകിസ്താന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പറന്നുയർന്ന സൈനിക ഹെലികോപ്ടർ ബലൂചിസ്ഥാനിൽ തകർന്നു വീണു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. പാകിസ്താൻ ആർമി ...

സാമ്പത്തിക പ്രതിസന്ധിയിൽ മൂക്കുകുത്തി പാകിസ്താൻ; സൈന്യത്തിന്റെ പരിശീലനത്തിലും ആയുധം വാങ്ങുന്നതിലും നിയന്ത്രണം

ഇസ്ലാമാബാദ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിൽ പാകിസ്താൻ. പ്രതിസന്ധി മറികടക്കാനുള്ള സർക്കാരിന്റെ ശ്രമത്തോടൊപ്പം സായുധസേനയും പരിശ്രമത്തിലാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും കൂപ്പുകുത്തിയ സാഹചര്യത്തിലാണ് സർക്കാരിനൊപ്പം ...

പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

ദുബായ് : പാകിസ്താൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചു. പാകിസ്താൻ പ്രാദേശിക മാദ്ധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ദുബായിലെ അമേരിക്കൻ ...

പ്രശ്‌നങ്ങൾക്ക് കാരണം സൈന്യമാണെന്ന പ്രചാരണം; ഇമ്രാന്റെ പാർട്ടിക്കെതിരെ പാക് സൈന്യവും

ഇസ്ലാമാബാദ്: സൈന്യത്തിനെതിരായ അപവാദ പ്രചാരണം അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് സംയുക്ത സൈനിക മേധാവി ജനറൽ ഖ്വമാർ ബാജ്വ. പാകിസ്താനിലെ പ്രശ്‌നങ്ങൾക്ക് കാരണം സൈന്യമാണെന്ന ഇമ്രാൻ അനുകൂലികളുടെ പ്രചാരണമാണ് സൈനിക ...

പാകിസ്താനെ തിരിഞ്ഞുകൊത്തി പാലൂട്ടി വളർത്തിയ ഭീകരർ ; സുരക്ഷാ ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം; ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ ഭീകരാക്രമണം. ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. ഖൈബർ പക്തൂംഗ്ക്വ പ്രവിശ്യയിൽ രാവിലെയോടെയായിരുന്നു സംഭവം . ടാങ്ക് ജില്ലയിലെ സുരക്ഷാ ആസ്ഥാനത്തിന് ...

ഖുറാനിൽ നിരോധിച്ചിരിക്കുന്നതിനാൽ മുസ്ലീങ്ങളല്ലാത്തവർക്കായി നിത്യശാന്തി നേരരുത്; സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മുൻ പാക് സൈനികൻ

ഇസ്ലാമാബാദ്: ഇന്ത്യയെ ഞെട്ടിച്ച ഹെലികോപ്ടർ അപകടത്തിൽ വിവാദ പ്രസ്താവനകളുമായി പാക് മതമൗലിക വാദികൾ. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത് ആഘോഷമാക്കുകയാണ് ...

താനായിരുന്നെങ്കിൽ സൈനിക മേധാവിയെ പുറത്താക്കുമായിരുന്നു ; നവാസ് ഷെരീഫിനെതിരെ വീമ്പിളക്കി ഇമ്രാൻ

ഇസ്ലാമാബാദ്: കാർഗിൽ യുദ്ധത്തിലെടുത്ത നയത്തെ വിമർശിച്ച് ഇമ്രാൻഖാൻ. മുൻപ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയാതെയാണ് സേനാ മേധാവി കാർഗിൽയുദ്ധം നടത്തിയതെന്ന പ്രസ്താവനയോടാണ് ഇമ്രാൻ ഖാൻ മറുപടി നൽകിയത്. താനായിരുന്നെങ്കിൽ ...

ഇമ്രാന്‍ഖാന്‍ പൂര്‍ണ്ണമായും പാക് പട്ടാളത്തിന്റെ നിയന്ത്രണത്തില്‍; കൊറോണാ പ്രതിരോധത്തിലെ പാകപ്പിഴയില്‍ ഭരണകൂടത്തിനെതിരെ സൈന്യം

ഇസ്ലാമാബാദ്: പാകിസ്താനിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനം താളം തെറ്റിയെന്ന് പാക് സൈന്യം. ഇമ്രാന്‍ഖാന്റെ ഭരണത്തിനെതിരെ പാക്‌സൈനിക മേധാവികളില്‍ അതൃപ്തിയെന്ന് അന്താരാഷ്ട്ര വാര്‍ത്താ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ കൊറോണ ...

ഭരണകാര്യത്തിലും വ്യാപാരത്തിലും ഒരുപോലെ പിടിമുറുക്കി പാകിസ്താന്‍ സൈന്യം; യൂറോപ്യന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത്

ആംസ്റ്റര്‍ഡാം: പാകിസ്താന്‍ സൈന്യം സ്വന്തം രാജ്യത്തെ ഭരണകാര്യത്തിനപ്പുറം എല്ലാ മേഖലയിലും ഇടപെടുന്നതിന്റെ തെളിവുകളുമായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. യൂറോപ്പിലെ വിദേശകാര്യ വിഭാഗങ്ങളുടെ സംയുക്ത രഹസ്യാന്വേഷണ പഠന കേന്ദ്രമാണ് വിവരങ്ങള്‍ ...