സാമ്പത്തിക പ്രതിസന്ധിയിൽ മൂക്കുകുത്തി പാകിസ്താൻ; സൈന്യത്തിന്റെ പരിശീലനത്തിലും ആയുധം വാങ്ങുന്നതിലും നിയന്ത്രണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാമ്പത്തിക പ്രതിസന്ധിയിൽ മൂക്കുകുത്തി പാകിസ്താൻ; സൈന്യത്തിന്റെ പരിശീലനത്തിലും ആയുധം വാങ്ങുന്നതിലും നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 10:58 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിൽ പാകിസ്താൻ. പ്രതിസന്ധി മറികടക്കാനുള്ള സർക്കാരിന്റെ ശ്രമത്തോടൊപ്പം സായുധസേനയും പരിശ്രമത്തിലാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും കൂപ്പുകുത്തിയ സാഹചര്യത്തിലാണ് സർക്കാരിനൊപ്പം സേനയും ഒത്തുചേന്നിരിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ ചിലവ് ചുരുക്കൽ നടപടികളാണ് സർക്കാരിനൊപ്പം സൈന്യവും കൈക്കൊണ്ടിരിക്കുന്നത്.

2022-23 ബജറ്റിൽ പാകിസ്ഥാൻ സൈന്യം അധിക ഫണ്ട് ആവശ്യപ്പെടാതെയാണ് സർക്കൈരിന്റെ ശ്രമങ്ങൾക്ക് പിന്തണ നൽകിയത്. ഈ വർഷത്തെ പ്രതിരോധ ബജറ്റ് ദേശീയ ബജറ്റിന്റെ 16% മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേ‌ക്ഷിച്ച് 20% ത്തിന്റെ കുറവ്. ഇതോടൊപ്പം, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാ​ഗമായി പല നടപടികളും കൈക്കൊള്ളാനാണ് സൈന്യത്തിന്റെ തീരുമാനം. അതിലൊന്ന് സൈനികാഭ്യാസങ്ങൾ കുറയ്‌ക്കുക എന്നതാണ്.

വിദൂര പ്രദേശങ്ങളിലെ സൈനികാഭ്യാസങ്ങളിൽ കുറവ് വരുത്തും. വൈദ്യുതി, ഗ്യാസ്, വെള്ളം എന്നിവയുൾപ്പെടെയുള്ളവയുടെ ഉപയോ​ഗം കുറയ്‌ക്കാനും പാക്കിസ്താൻ സൈന്യം തീരുമാനമെടുത്തിട്ടുണ്ട്. പെട്രോളും ഡീസലും ലാഭിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ മാത്രം സൈനിക വാഹനങ്ങൾ ഓടിക്കാനുമാണ് മറ്റ് ചില സുപ്രധാന തീരുമാനങ്ങൾ. അതല്ലാത്ത സർക്കാരമായി ബന്ധപ്പെട്ട ​ഗതാ​ഗതങ്ങൾ നിർത്തിവെയ്‌ക്കാനാണ് തീരുമാനം.

കൂടാതെ, ചിലവ് ചുരുക്കുന്നതിന്റെ ഭാ​ഗമായി ചർച്ചകൾ ഓൺലൈനിലൂടെ നടത്താനും സൈനിക പാകിസ്താൻ സൈനിക നേതൃത്വം തീരുമാനിച്ചു. സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് പാകിസ്താൻ സൈന്യം.

Tags: Pakistanpak-army
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies