താനായിരുന്നെങ്കിൽ സൈനിക മേധാവിയെ പുറത്താക്കുമായിരുന്നു ; നവാസ് ഷെരീഫിനെതിരെ വീമ്പിളക്കി ഇമ്രാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താനായിരുന്നെങ്കിൽ സൈനിക മേധാവിയെ പുറത്താക്കുമായിരുന്നു ; നവാസ് ഷെരീഫിനെതിരെ വീമ്പിളക്കി ഇമ്രാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 11:48 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: കാർഗിൽ യുദ്ധത്തിലെടുത്ത നയത്തെ വിമർശിച്ച് ഇമ്രാൻഖാൻ. മുൻപ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയാതെയാണ് സേനാ മേധാവി കാർഗിൽയുദ്ധം നടത്തിയതെന്ന പ്രസ്താവനയോടാണ് ഇമ്രാൻ ഖാൻ മറുപടി നൽകിയത്. താനായിരുന്നെങ്കിൽ കാർഗിൽ ആക്രമണം അനുവാദമില്ലാതെ നടത്തിയതിന്റെ പേരിൽ സേനാ മേധാവിയെ പുറത്താക്കുമായിരുന്നുവെന്ന് ഇമ്രാൻ പറഞ്ഞു. വിവരങ്ങൾ ധരിപ്പിക്കാതിരുന്ന രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ മേധാവിയ്‌ക്കും ആ പദവിയിൽ ഇരിക്കാനുള്ള അവകാശമില്ലെന്നും ഇമ്രാൻ വ്യക്തമാക്കി.

സൈന്യത്തിന്റെ നിയന്ത്രണത്തിൽ ഭരിക്കുന്നതിനിടെയാണ് നവാസ് ഷെരീഫിനെതിരെ ഇമ്രാന്റെ വീമ്പിളക്കൽ. ഇമ്രാൻ ഖാൻ പാവ പ്രധാനമന്ത്രിയാണെന്ന ആരോപണമുയരുന്നതിനിടെയാണ് അവകാശവാദവുമായി ഇമ്രാൻ രംഗത്തെത്തിയത്. സൈന്യവും ഐ.എസ്.ഐയുമാണ് ഇമ്രാനെ തിരഞ്ഞെടുത്തതെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.

പാകിസ്താനിലെ സൈനിക ശക്തിയുടെ ഗുണത്തെ പ്രകീർത്തിക്കാനും ഇമ്രാൻ മറന്നില്ല. ലിബിയ, സിറിയ,  ഇറാഖ്, അഫ്ഗാൻ, യെമൻ എന്നീ മുസ്ലീംരാജ്യങ്ങളുടെ അവസ്ഥയെന്താണ്. എല്ലായിടത്തും അക്രമങ്ങളാണ്. എല്ലാദിവസവും നഗരങ്ങൾ ചുട്ടെരിയപ്പെടുന്നു. എന്നാൽ പാകിസ്താൻ സുരക്ഷിതമായിരിക്കാൻ കാരണം സൈന്യത്തിന്റെ ജാഗ്രതയാണെന്നും ഇമ്രാൻഖാൻ പറഞ്ഞു. 1999ൽ കാർഗിൽ മലനിരകളിൽ കയറിപ്പറ്റി പാകിസ്താൻ നടത്തിയ ശ്രമത്തെ ഇന്ത്യ തകർത്തതോടെ പാകിസ്താൻ അന്താരാഷ്‌ട്ര തലത്തിലും ആഭ്യന്തരതലത്തിലും കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.

Tags: pak-armyImran Khan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies