pak terrorist - Janam TV
Saturday, November 8 2025

pak terrorist

കശ്മീരിൽ സുരക്ഷാസേന വധിച്ചത് പാകിസ്താൻ ഭീകരരെ; വിവരങ്ങൾ പുറത്ത്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ചത് പാകിസ്താനിൽ നിന്നുളള ഭീകരരെന്ന് റിപ്പോർട്ട്. പാക് അധീന കശ്മീരിലെ മിർപൂർ സ്വദേശി സനം സഫർ, പാകിസ്താനിലെ റാവൽപിണ്ടിയിലെ അബ്ദുൾ ...

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി, പാക് ഭീകരനെ പിടികൂടി രഹസ്യാന്വേഷണ വിഭാഗം; ആയുധങ്ങളും ലഹരിവസ്തുക്കളും പിടിച്ചെടുത്തു

ശ്രീനഗർ: പാക് ഭീകരനെ അറസ്റ്റ് ചെയ്ത് ജമ്മു-കശ്മീർ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. പാകിസ്താനിൽ നിന്നും ഭാരതത്തിലേക്ക് ലഹരി മരുന്നുകൾ എത്തിക്കുന്ന ഭീകരസംഘടനയിലെ പ്രധാനി മുഹമ്മദ് ഇഖ്ബാൽ ആണ് ...

ഭീകരരെ കൊണ്ട് പൊറുതിമുട്ടി പാകിസ്താൻ; ആക്രമണങ്ങളിൽ 83 ശതമാനം വർധന; എട്ട് മാസം കൊണ്ട് കൊല്ലപ്പെട്ടത് 227 പേർ; പിന്നിൽ തെഹ്‌രീകെ താലിബാൻ പാകിസ്താൻ

ഇസ്ലാമബാദ്: ഓഗസ്റ്റ് മാസത്തിൽ പാകിസ്താനിൽ ഭീകരാക്രമണങ്ങളിൽ 83 ശതമാനം വർധന. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്‌ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് തയ്യാറാക്കിയ റിപ്പോർട്ട് ഉദ്ധരിച്ച് ജിയോ ന്യൂസാണ് ...

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ചാവേർ ആയി എത്തി മരിച്ച ഭീകരന്റെ മൃതദേഹം ഏറ്റുവാങ്ങി പാകിസ്താൻ

ജമ്മു: ഇന്ത്യയിലെത്തി ഹൃദയാഘാതം മൂലം മരിച്ച ഭീകരന്റെ മൃതദേഹം പാകിസ്താൻ ഏറ്റുവാങ്ങി. പാക് അധീന കശ്മീരിലെ കോട്ലി ജില്ലയിലെ സബ്സ്‌കോട്ട് സ്വദേശിയായ ഹുസൈൻ തബാരക്കിന്റെ മൃതദേഹമാണ് പാകിസ്താൻ ...

പാകിസ്താനിൽ എല്ലാ നിയന്ത്രിക്കുന്നത് ഭീകര സംഘടനകൾ; ദുരിതാശ്വാസ പ്രവർത്തനത്തിന്റെ നേതൃത്വം അന്താരാഷ്‌ട്ര സാമ്പത്തിക ഏജൻസി ലക്ഷ്യമിട്ട ലഷ്‌കർ കമാന്റർ

ഇസ്ലാമാബാദ്: പാകിസ്താനിൽ നിർണ്ണായ മേഖലകളിലെല്ലാം ഇസ്ലാമിക ഭീകര സംഘടനകൾക്കാണ് സ്വാധീനം എന്ന് വീണ്ടും തെളിയുകയാണ്. മഹാപ്രളയം മൂലം അരക്കോടിയിലധികം ജനങ്ങൾ കഷ്ടപ്പെടുന്നിടത്ത് പാക് ഭരണകൂടത്തെ കടത്തിവെട്ടി ഭീകര ...

ഭീകരവേട്ട തുടർന്ന് സൈന്യം; മൂന്ന് പാക് ഭീകരരെ വകവരുത്തി; 2022ൽ വധിക്കപ്പെട്ടത് 22 പാകിസ്താൻ ഭീകരരെന്ന് കശ്മീർ പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പാക് ഭീകരർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ ഖീരി പ്രദേശത്തുള്ള നാജിഭട്ടിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും ...

പാക് ഭീകരർ ലക്ഷ്യമിട്ടത് അമർനാഥ് തീർത്ഥാടകരെ; തുരങ്കം കണ്ടെത്തിയതിന് പിന്നാലെ അതീവ ജാഗ്രതയിൽ ജമ്മു

ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കണ്ടെത്തിയ തുരങ്കം അമർനാഥ് യാത്ര തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ പാക് ഭീകരർ നിർമ്മിച്ചതാണെന്ന് ബിഎസ്എഫ്. പാകിസ്താനിൽ ...

പൂഞ്ച് ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ പാക് ഭീകരൻ അബു സറാറയും

ശ്രീനഗർ: പൂഞ്ച് മേഖലയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരരിൽ ഒരാളെ വധിച്ചു. പാകിസ്താൻ സ്വദേശി അബു സറാറ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. ...

മുസ്ലീം പുരോഹിതൻ എന്ന വ്യാജേന പത്ത് വർഷത്തോളം രാജ്യത്ത് താമസിച്ചു; ഗാസിയാബാദ് സ്വദേശിനിയുമായി വിവാഹം; ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകി; ഡൽഹിയിൽ പിടിയിലായ പാക് ഭീകരന്റെ നിർണായക വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : തലസ്ഥാനത്ത് പിടിയിലായ പാക് ഭീകരൻ മുഹമ്മദ് അഷറഫുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. ഭീകര സംഘടനയിലെ സ്ലീപ്പർ സെൽ ...

രാജ്യത്ത് സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രകോപിതരായ പാകിസ്താൻ തീവ്രവാദികളെന്ന് കശ്മീർ ഐജി

ശ്രീനഗർ : രാജ്യത്ത് സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാകിസ്താൻ തീവ്രവാദികളെന്ന് കശ്മീർ ഇൻസ്‌പെകടർ ജനറൽ വിജയ് കുമാർ.ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് പാകിസ്താനും രാജ്യത്തിന്റെ വളർച്ചയിൽ പ്രകോപിതരായ തീവ്രവാദികളുമാണെന്ന് ...

വഹീദ് ഉർ റഹ്മാൻ പാക് ഭീകരസംഘടനകളുടെ സ്വത്ത്; നിർണായക വെളിപ്പെടുത്തലുമായി കുറ്റപത്രം

ശ്രീനഗർ : പിഡിപി യുവനേതാവ് വഹീദ് ഉർ റഹ്‌മാൻ പരയ്ക്ക് പാക് ആസ്ഥാനമായ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് കുറ്റപത്രം. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ ...

തിരിഞ്ഞുകൊത്തി ഭീകരര്‍ ; പാകിസ്താന്‍ സൈന്യത്തിനെതിരെ ആക്രമണം; നാല് മരണം

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വളര്‍ത്തുന്ന ഭീകരസംഘടനകള്‍ പാകിസ്താനെതിരെ തിരിയുന്നു. ഇന്നു രാവിലെ പാക് സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട ഭീകരന്മാര്‍ നാലു സൈനികരെ വകവരുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

ഡാനിയൽ പേളിന്റെ കൊലയാളിയെ മോചിപ്പിക്കാന്‍ നീക്കവുമായി പാകിസ്താന്‍; പ്രതിഷേധവുമായി മാതാപിതാക്കള്‍

ഇസ്ലാമാബാദ്: അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകനായ ഡാനിയൽ പേളിനെ വധിച്ച കേസിലെ പ്രതിയായ ഇസ്ലാമിക ഭീകരനെ വെറുതേ വിടാന്‍ പാകിസ്താന്‍ ഭരണകൂടം തയ്യാറെടുക്കുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന്റെ മാത്രം പുറത്ത് വധശിക്ഷ ...