പാകിസ്താനിലെ പ്രതിരോധ ആയുധ നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർ മരിച്ചു
ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രതിരോധ ആയുധ നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. റാവൽപിണ്ടിയിലാണ് സംഭവം. പാകിസ്താൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ...