ഇഡി ഓഫീസർമാർക്കു നേരെ നടന്ന ആക്രമണങ്ങൾ വെറുമൊരു സാമ്പിൾ വെടിക്കെട്ട്; നെഞ്ചത്ത് കയറി താളമേളം ചവിട്ടും’; പാലക്കാട് നോർത്ത് സിഐക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി
പാലക്കാട്: പോലീസിനെതിരെ അക്രമ ഭീഷണിയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെ ജില്ലാ സെക്രട്ടറി ഇൻ.എൻ. സുരേഷ് ബാബുവാണ്ഭീഷണി മുഴക്കിയത്. പോലീസ് ...
























