palastine - Janam TV

palastine

ഇസ്രായേലിനെതിരായ ആക്രമണത്തിൽ ആഹ്ലാദപ്രകടനങ്ങളുമായി പലസ്തീനികൾ : വിജയം അല്ലാഹുവിൽ നിന്നാണെന്ന് ഖമേനി

ഇസ്രയേൽ ചരിത്രത്തിൽ ഇതുവരെ നേരിട്ട ഏറ്റവും വലിയ മിലിട്ടറി ആക്രമണമായിരുന്നു ചൊവ്വാഴ്ച ഇറാനിൽ നിന്നുണ്ടായത്. 180 മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത് . ആക്രമണത്തിൽ പലസ്തീനിലും , ഇറാനിലും ...

വിപ്രോ ഉടൻ ഇസ്രയേലി കമ്പനികളുമായുമുള്ള ബന്ധം അവസാനിപ്പിക്കണം ; പലസ്തീൻ പതാക ബാഡ്ജുകൾ ധരിച്ച് അസിംപ്രേംജി സർവകലാശാലയിലെ വിദ്യാർത്ഥികൾ

ന്യൂഡൽഹി : ബിരുദദാന ചടങ്ങിനിടെ പലസ്തീൻ പതാകയുടെ ബാഡ്ജുകൾ ധരിച്ച് അസിം പ്രേംജി സർവകലാശാലയിലെ വിദ്യാർത്ഥികൾ . 80 ഓളം വിദ്യാർഥികളാണ് ഇത്തരം ബാഡ്ജ് ധരിച്ചെത്തിയത് . ...

റാഫയിലേക്ക് പതിച്ച കണ്ണുകൾ കാണാതെ പോയ കാഴ്ച; മറുപടിയുമായി ഇസ്രായേൽ; ഹമാസിന്റെ പൈശാചിക ആക്രമണം ഓർമിപ്പിച്ച് ” What your eyes fail to see” ചിത്രം 

"All eyes on Rafah" - എല്ലാ കണ്ണുകളും റഫായിലേക്ക്.. കഴിഞ്ഞ രണ്ടുദിവസമായി ഇൻസ്റ്റ​ഗ്രാമിൽ ട്രെൻഡിം​ഗായ ക്യാമ്പയ്നാണിത്. എഐ നിർമിത ഗാസാ ​ചിത്രം "All eyes on ...

പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഇന്ത്യക്കാർക്ക് ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ ; ജോലി ലഭിക്കുക ഒന്നര ലക്ഷം ഇന്ത്യക്കാർക്ക്

ടെൽ അവീവ് : പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഇന്ത്യക്കാർക്ക് ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ . ഇതിനായി ഇസ്രയേലിൽ നിന്നുള്ള സെലക്ടർമാരുടെ ഒരു സംഘം കഴിഞ്ഞയാഴ്ച ...

ഹമാസിനെ പിന്തുണയ്‌ക്കുന്നതിന് വിലക്കേർപ്പെടുത്തി സ്വിറ്റ്സർലാൻഡ് ; പാലസ്തീൻ എൻ‌ജി‌ഒകളുമായുള്ള കരാറും അവസാനിപ്പിക്കും

ഗാസ : ഹമാസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരോധിച്ച് സ്വിറ്റ്സർലാൻഡ് . ഹമാസ് ഭീകരരെ പിന്തുണയ്ക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട് . ഇതിനായി ഫെബ്രുവരി അവസാനത്തോടെ പുതിയ നിയമം പാസാക്കുമെന്നും സ്വിസ് ...

ഹമാസിനെ അനുകൂലിച്ച് കോതമംഗലം എം എ കോളേജ്; ടെക് ഫെസ്റ്റ് സമാപന സമ്മേളനത്തിൽ സ്‌ക്രീനിൽ പാലസ്തീൻ പതാക

എറണാകുളം: ഹമാസിനെ അനുകൂലിച്ച് സമ്മേളനവുമായി കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജ്. കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന ടെക് ഫെസ്റ്റ് തക്ഷക് 2023ന്റെ സമാപന പരിപാടിയുടെ വേദിയിലാണ് ഹമാസ് ഐക്യദാർഢ്യ ...

‘ഗാസ തടവറയാകാൻ കാരണം ഹമാസ്’; ഇസ്രായേൽ വിരുദ്ധ പരാമർശം നടത്തിയ നടി ആഞ്ജലീന ജോളിയ്‌ക്ക് മറുപടിയുമായി ഇസ്രായേൽ പ്രസിഡന്റ്

ടെൽ അവീവ്: ഹോളിവുഡ് നടി ആഞ്ജലീന ജോളി നടത്തിയ ഇസ്രായേൽ- ഹമാസ് യുദ്ധ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗ്. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് ...

ടാങ്കുകൾ ഗാസയിൽ; കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ; ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു

ടെൽഅവീവ്: കരയുദ്ധം വ്യാപിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് കടന്ന് ഇസ്രായേൽ ടാങ്കുകൾ. ഹമാസ് കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം കരമാർഗം ഗാസയിൽ പ്രവേശിച്ചതെന്ന് ...

ശശി തരൂർ പറഞ്ഞത് യാഥാർത്ഥ്യം, ഹമാസ് ഭീകരർ തന്നെ: സുരേഷ് ഗോപി

തിരുവനന്തപുരം: ഹമാസ് ഭീകരസംഘടനയാണെന്ന ശശി തരൂരിന്റെ പരാമർശത്തിന് പിന്തുണയുമായി മുൻ എം.പി സുരേഷ് ഗോപി. തരൂർ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും പരാമർശത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ട്. ശശി ...

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്; യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യമായി ഹമാസ് ഭീകരർക്കെതിരെ നിലപാട് വ്യക്തമാക്കി ചൈന

ബീജിംഗ്: ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടുമായി ചൈന. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഇത് ആദ്യമായാണ് ചൈന ഹമാസിനെതിരെ പരസ്യ നിലപാട് എടുക്കുകയും, ഇസ്രായേലിനെ പിന്തുണച്ചും ...

ഈരാറ്റുപേട്ടയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി; പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും അടക്കം 20 പേർക്കെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: ഈരാറ്റുപേട്ടയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രദേശത്ത് ഗതാഗത ...

പാലസ്തീന് ഭാരതത്തിന്റെ കൈത്താങ്ങ്; യുദ്ധ ഭൂമിയിലേക്ക് മരുന്നും അവശ്യ വസ്തുക്കളുമായി വ്യോമസേന വിമാനം പുറപ്പെട്ടു

ന്യൂഡൽഹി: ഇസ്രായേലിലേക്കുള്ള ഹമാസ് ഭീകരാക്രമണത്തിൽ ദുരന്ത ഭൂമിയായി മാറിയ ഗാസയിലേക്ക് സഹായവുമായി ഭാരതം. ഗാസയിലെ പാലസ്തീനികൾക്കായി മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഗാസയിലേക്ക് ...

ഇസ്രായേലിനെ തടയണം : പാലസ്തീന്റെ പതാകയും പിടിച്ച് റോഡിലിരുന്ന് പ്രതിഷേധിച്ച് മെഹബൂബ മുഫ്തി

ഗാസ : ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം 15-ാം ദിവസവും തുടരുകയാണ്. ഗാസയിലെ ഹമാസ് താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം തുടർച്ചയായി ആക്രമണം നടത്തുകയാണ്. അതേസമയം, പീപ്പിൾസ് ...

‘അള്ളാഹു അവരെ സഹായിക്കൂ’ ; പാലസ്തീന്റെ പതാക പങ്ക് വച്ച് , ഹമാസിനായി പ്രാർത്ഥിച്ച് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ

ഇസ്ലാമാബാദ് : ഭീകരവാദത്തെ രഹസ്യമായി വളർത്തിയ പാകിസ്താനിലെ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പാക് ക്രിക്കറ്റ് ടീമിലെ അരഡസനിലധികം പാക് ...

‘നന്ദി ഇന്ത്യ, ഹമാസിനെ പിന്തുണയ്‌ക്കാതിരുന്നതിന്’; വീണ്ടും ഇസ്രായേൽ അനുകൂല പരാമർശവുമായി ഇസ്ലാം മത പണ്ഡിതൻ ഇമാം മുഹമ്മദ് തവ്ഹിദി

മെൽബൺ: ഹമാസിനെ പിന്തുണയ്ക്കാതിരുന്നതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇസ്ലാം മത പണ്ഡിതൻ ഇമാം മുഹമ്മദ് തവ്ഹിദി. സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഹമാസിനെ എതിർത്തതിന് ഇന്ത്യയോട് നന്ദി അറിയിക്കുന്നതായി ...

പലസ്തീന്റെ പേരിൽ കശ്മീരിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം : ജാമിയ മസ്ജിദ് സീൽ ചെയ്ത് പോലീസ് ; വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫാറൂഖിനെ തടങ്കലിലാക്കി

ശ്രീനഗർ : കശ്മീരിൽ പലസ്തീനെയും, ഹമാസിനെയും പിന്തുണച്ച് പ്രതിഷേധങ്ങൾ നടക്കുമെന്ന റിപ്പോർട്ടിന് പിന്നാലെശ്രീനഗറിലെ ജാമിയ മസ്ജിദ് അധികൃതർ സീൽ ചെയ്തു . അതേസമയം വിഘടനവാദി നേതാവ് മിർവായിസ് ...

ഇസ്രായേലിനെതിരെ പിന്തുണയുമായി പാലസ്തീൻ എംബസിയിലെത്തി ഡാനിഷ് അലിയും, മണിശങ്കർ അയ്യരും

ന്യൂഡൽഹി : പലസ്തീന് പിന്തുണയുമായി പാലസ്തീൻ എംബസിയിലെത്തി പ്രതിപക്ഷ നേതാക്കൾ . ബിഎസ്പി എംപി ഡാനിഷ് അലി, കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ എന്നിവരുടെ നേതൃത്വത്തിലാണ് എംപിമാരും ...

പലസ്തീനെ ആക്രമിക്കുന്നത് ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണം ; പലസ്തീന് പിന്തുണയുമായി തങ്ങളുണ്ടെന്ന് ജമാഅത്ത് ഉലമ ഇ ഹിന്ദ്

ന്യൂഡൽഹി : പലസ്തീന് പിന്തുണയുമായി ജമാഅത്ത് ഉലമ ഇ ഹിന്ദ് . ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച സംഘടന ഈ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ...

ഹമാസ് നേതാക്കളും കുടുംബങ്ങളും സുരക്ഷിതരാണ്, നിങ്ങളുടെ സുരക്ഷ നിങ്ങളുടെ മാത്രം ചുമതല;വടക്കൻ ഗാസ വിട്ടുപോകാൻ ജനങ്ങൾക്ക് അറിയിപ്പ് നൽകി ഇസ്രായേൽ

ടെൽഅവീവ്: വടക്കൻ ഗാസവിട്ട് തെക്കൻ ഗാസയിലേക്ക് ജനങ്ങളോട് മാറാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. സലാ ദിൻ മുതലുള്ള ഭാഗങ്ങളിൽ 4 മണിക്കൂർ ആക്രമണങ്ങൾ നടത്തില്ലായെന്നും ഈ സമയത്തിനുള്ളിൽ ...

നെതന്യാഹു ചെകുത്താൻ, ലോകം പാലസ്തീന്റെ ശബ്ദം കേൾക്കുന്നില്ല; വിമർശനവുമായി ഒവൈസി

ഹൈദരാബാദ്: നെതന്യൂഹു ചെകുത്താനെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇസ്രായേലികൾ കയ്യേറ്റക്കാരാണെന്നും ഗാസ നിവാസികളെ ലോകം കേൾക്കുന്നില്ലെന്നും ഒവൈസി വിമർശിച്ചു. ഹൈദരാബാദിൽ സംഘടിപ്പിച്ച പാലസ്തീൻ അനുകൂല സമ്മേളനത്തിൽ ...

ഭരണകൂടത്തിന്റെ വിലക്കിന് പുല്ലുവില; ഹമാസ് ഭീകരവാദത്തെ അനുകൂലിച്ച് തെരുവിലിറങ്ങി ആയിരങ്ങൾ; തടയാനാകാതെ ഓസ്ട്രിയ

വിയന്ന: പാലസ്തീനെ അനുകൂലിച്ച് മതപരമായ ഒത്തുകൂടലുകൾ പാടില്ലെന്ന സർക്കാർ വിലക്കുകൾ ലംഘിച്ച് തെരുവുലുറങ്ങിയത് ആയിരങ്ങൾ. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലാണ് വിലക്കുകൾ ലംഘിച്ച് ഹമാസ് അനുകൂലികൾ പ്രതിഷേധം സംഘടിപ്പിച്ചത്. ...

ഇസ്രായേലിനെ ഒരു രാജ്യമായി പോലും അംഗീകരിക്കാത്തവർ; അറബ് ലോകം മാത്രമല്ല.. ഈ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും

പാശ്ചാത്യരാജ്യങ്ങൾക്ക് ഉള്ളതുപോലെ  മികച്ച ബന്ധമാണ് ഇന്ത്യയ്ക്ക് ഇസ്രായേലുമായുള്ളത്.  ചരിത്രപരമായും സൈനികപരമായും വ്യാപാരപരമായും ഈ ബന്ധം ഇരു രാജ്യങ്ങൾക്കും വളരെ നിർണായകമാണ്. ഇന്ത്യ ആയുധങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ...

നിരത്തിലിറങ്ങിയാൽ അകത്താകും; പാലസ്തീൻ അനുകൂല പ്രകടനങ്ങൾ നിരോധിച്ച് ഫ്രാൻസ്; താക്കീതുമായി പ്രസിഡന്റ് മാക്രോൺ

പാരീസ്: പാലസ്തീൻ അനുകൂല പ്രകടനങ്ങൾ പൂർണമായും നിരോധിച്ച് ഫ്രാൻസ്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമെയിൻ ഉത്തരവ് പുറത്തിറക്കി. പാലസ്തീൻ അനുകൂലികൾ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു എന്ന് ...

ഇന്ധനമില്ല, കുടിവെള്ളം പോലുമില്ല, ഇസ്ലാമിക രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് ഹമാസ്; കരമാർഗം ആക്രമണത്തിന് ഒരുങ്ങി ഇസ്രായേൽ

ടെൽഅവീവ്: ഇസ്ലാമിക രാഷ്ട്രങ്ങളോട് സഹായം അഭ്യർത്ഥിച്ച് ഹമാസ്. ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങളും ആരോഗ്യ സംവിധാനങ്ങളും ഇന്ധനവും എത്തിക്കണമെന്നാണ് ...

Page 1 of 2 1 2