pamba - Janam TV
Saturday, July 12 2025

pamba

18 വർഷങ്ങൾക്ക് ശേഷം, പമ്പ ഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം നടന്നു

പമ്പ ഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശ പൂജകൾ നടന്നു. രാവിലെ 10.15 നും 11 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് അഷ്ടബന്ധ കലശം നടന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് ...

ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ; പമ്പാ സ്നാനത്തിന് താൽകാലിക നിയന്ത്രണം

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പമ്പയിലും മഴ കനത്തതോടെ പമ്പാ സ്നാനത്തിന് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തി. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ...

മകരവിളക്ക് മഹോത്സവം; ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു; സ്പോട്ട്, വെർച്വൽ ക്യൂ ബുക്കിംഗുകൾ നിജപ്പെടുത്തി ദേവസ്വം ബോർഡ്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. നട തുറന്ന ശേഷമുള്ള എല്ലാ ദിവസങ്ങളിലും ശരാശരി 90,000 ലേറെ ഭക്തർ ദർശനത്തിനെത്തുന്നുണ്ടെന്നാണ് ...

ശബരിമല ഡ്യൂട്ടിക്കിടെ മദ്യപാനം; രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ മദ്യപിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ഫയർഫോഴ്‌സ് ടീമിലെ സുധീഷ് എസ്, ഗാന്ധിനഗർ ഫയർഫോഴ്‌സ് ടീമിലെ ബിനു പി എന്നിവർക്കെതിരെയാണ് നടപടി. പമ്പയിൽ വച്ച് ...

ശബരിമലയിൽ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഡോളി ഉറപ്പാക്കണം; കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ ഭക്തർക്ക് ഡോളി സൗകര്യം നിഷേധിക്കപ്പെട്ട സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി. ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തർക്ക് ഡോളി എത്തിക്കുന്നതിനുള്ള സംവിധാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസും ...

ദർശനം കഴിഞ്ഞ് മടങ്ങവെ കുളിക്കാനിറങ്ങി; ശബരിമല തീർത്ഥാടകൻ പമ്പയിൽ ഒഴുക്കിൽപ്പെട്ടു

പത്തനംതിട്ട: ശബരിമല തീർത്ഥാടകൻ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായി. പെരുനാട് മാടമൺ ഭാഗത്തായിരുന്നു അപകടം. ജിഷ്ണു (22) വിനെയാണ് കാണാതായത്. തിരുവനന്തപുരത്തുനിന്നുള്ള തീർത്ഥാടക സംഘത്തിൽപ്പെട്ടയാളാണ് ഒഴുക്കിൽപ്പെട്ടത്. ശബരിമല ...

പമ്പയിൽ അയ്യപ്പഭക്തരെ കയറ്റാനെത്തിയ കെഎസ്ആർടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഹിൽവ്യൂവിൽ നിന്നും തീർത്ഥാടകരെ കയറ്റുന്നതിന് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തിയാണ് തീ ...

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; കുട്ടികളടക്കം 39 തീർത്ഥാടകർക്ക് പരിക്ക്

പത്തനംതിട്ട: പമ്പ ചാലക്കയത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 39 തീർത്ഥാടകർക്ക് പരിക്കേറ്റു. ആറ് പേരെ കോട്ടയം മെഡിക്കൽ കോളേജിലും രണ്ട് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ...

അയ്യപ്പസ്വാമിയെ ദർശിച്ച് സായൂജ്യമടയാൻ തിരക്കേറുന്നു; പമ്പ സ്നാനത്തിന് ജാ​ഗ്രത നിർദ്ദേശം

പത്തനംതിട്ട: ശബരീശനെ കാണാൻ തിരക്കേറുന്നു. 68,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. തിരക്കേറുന്ന സാ​ഹചര്യത്തിൽ ജാ​ഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ജലനിരപ്പ് ...

നിലയ്‌ക്കൽ-പമ്പ കെഎസ്ആർടിസി സർവീസ്; കണ്ടക്ടറെ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി സർവീസിൽ കണ്ടക്ടറെ ഉൾപ്പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. ഈ വർഷത്തെ മണ്ഡലകാലവും മകരവിളക്കും അടുത്തതോടെയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കഴിഞ്ഞ വർഷം വരെ കണ്ടക്ടർ ...

നോ പാർക്കിംഗ്..!; ഇത്തവണയും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പമ്പയിലേയ്‌ക്ക് പ്രവേശനമില്ല; മന്ത്രിതല യോഗത്തിൽ തീരുമാനം

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് ഇത്തവണയും പമ്പയിൽ പാർക്കിംഗ് സൗകര്യം ഇല്ല. മന്ത്രിതല യോഗത്തിലാണ് പമ്പയിൽ പാർക്കിംഗ് വേണ്ടെന്ന് തീരുമാനിച്ചത്. നേരത്തെ 5000 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം ...

പമ്പയിൽ കെഎസ്ആർടിസി ബസ് കയറാൻ ഭക്തരുടെ ബുദ്ധിമുട്ട്; ഹൈക്കോടതിയുടെ ഇടപെടൽ; തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും പമ്പയിൽ ഉണ്ടാകണമെന്ന് നിർദ്ദേശം

കൊച്ചി: ശബരിമല തീർത്ഥാടകർക്ക് പമ്പയിൽ കെഎസ്ആർടിസി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിർദേശവുമായി ഹൈക്കോടതി. പമ്പയിലെ കെഎസ്ആർടിസി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കാൻ നിർദേശിച്ചു. തിരക്ക് ...

ശബരിമലയിലെ ഭക്തജനതിരക്ക്; ഇടപെട്ട് ഹൈക്കോടതി; അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്‌ക്കാൻ നിർദ്ദേശം; സുഗമമായ തീർത്ഥാടനം എല്ലാവർക്കും ഉറപ്പാക്കണമെന്നും കോടതി

എറണാകുളം: ശബരിമലയിലെ ഭക്ത ജന തിരക്കിൽ ഇടപെട്ട് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ നൽകി. തിരക്കുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്ക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്. കഴിഞ്ഞ ...

ഭക്തർ പമ്പയിൽ വസ്ത്രം ഒഴുക്കുന്നത് അനാചാരം; തന്ത്രി കണ്ഠര് രാജീവര്

പന്തളം : അയ്യപ്പന്മാരുടെ വസ്ത്രം പമ്പ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. പമ്പ പുണ്യനദിയാണെന്നും ഭക്തർ അത്തരത്തിലുള്ള ശീലങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ...

നിലയ്‌ക്കൽ-പമ്പാ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ തയ്യാറായി വിശ്വ ഹിന്ദു പരിഷത്ത്; പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിവേദനം നൽകി വിജി തമ്പി

പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ടും അയ്യപ്പ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരും ദേവസ്വം വകുപ്പും വേണ്ടരീതിയിൽ ശ്രമിക്കാത്തതിനെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ രൂക്ഷമായി ...

പോലീസ് വാഹനത്തിൽ മതചിഹ്നങ്ങൾ; പമ്പയിൽ പോലീസുകാരെ എത്തിച്ച ബസില്‍ ചന്ദ്രക്കലയും നക്ഷത്രവും

പത്തനംതിട്ട: പമ്പയിലെത്തിയ പോലിസ് വാഹനത്തിൽ ഇസ്ലാം മത ചിഹ്നം. പമ്പയിൽ ഡ്യൂട്ടിക്ക് പോലീസുകാരെ എത്തിച്ച കെ എ പി ബറ്റാലിയന്റ വാഹനത്തിലാണ് ചന്ദ്രക്കലയും നക്ഷത്രവും പതിച്ചത്. തീർത്ഥാടകർ ...

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു.നിരവധി സ്വാമിമാർക്ക് പരിക്ക്.രക്ഷാ പ്രവർത്തനം തുടരുന്നു

പമ്പ:എരുമേലി - പമ്പ സംസ്ഥാനപാതയിലെ കണമല അട്ടിവളവിൽ  ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു.  ഇന്ന് രാവിലെ  8 മണിയോടെയാണ് അപകടം.ആന്ധ്രപ്രദേശ് നിന്നും എത്തിയ  തീർഥാടകരുടെ ബസാണ് അപകടത്തിൽപെട്ടത്.എരുമേലിയിൽ ...

ശബരിമല;കെഎസ്ആർടിസി ബസ്സുകൾ നിലക്കൽ-പമ്പ സർവീസ് നടത്തുന്നത് ഇൻഷുറൻസ് ഇല്ലാതെ, സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും ഇൻഷുറൻസ് കാലാവധി കഴിഞ്ഞത്.

ശബരിമല:നിലക്കൽ-പമ്പ സർവീസ് നടത്തുന്ന ഭൂരിഭാഗം ബസ്സുകൾക്കും ഇൻഷുറൻസ് ഇല്ല.പൊതു പ്രവർത്തകനും,ബിജെപി നേതാവുമായ പി രാജീവാണ് ഞെട്ടിക്കുന്ന വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറത്തു വിട്ടിരിക്കുന്നത് തീർത്ഥാടനത്തിനെത്തുന്ന ...

കൊല്ലം-ആര്യങ്കാവ് മേഖലയിൽ കനത്ത മഴ: സർക്കാർ ഓഫീസുകളിലും വീടുകളിലും വെള്ളം കയറി

കൊല്ലം: കൊല്ലം ആര്യങ്കാവ് മേഖലയിൽ കനത്ത മഴ. ഒട്ടേറെ വീടുകളിലും സർക്കാർ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ആര്യങ്കാവ്, ഇടപ്പാളയം, കരിമ്പിൻ തോട്ടം മേഖലകളിലാണ് വെള്ളം ...

പമ്പയാർ കരകവിഞ്ഞൊഴുകുന്നു; ശബരിമലയിൽ നാളെയും മറ്റന്നാളും തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല

പത്തനംതിട്ട : ശബരിമലയിൽ നാളെയും മറ്റന്നാളും തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. പമ്പയാർ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ...