കാശ് കാശ് കാശ് ! ഡക്കായാലും ക്യാച്ച് വിട്ടാലും ഒരു മത്സരത്തിൽ പന്തിന് കിട്ടുക കോടികൾ
സീസണിലെ ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് വഴങ്ങിയത് അവിശ്വസിനീയമായ തോൽവിയാണ്. ഡൽഹി ക്യാപിറ്റൽസിനോട് ഒരു വിക്കറ്റിനാണ് അവർ തോറ്റത്. ലക്നൗ നായകനായ ഋഷഭ് പന്ത് ബാറ്റിംഗിലും ...