#patna - Janam TV

#patna

വഖ്ഫ് ഭേദ​ഗതി ബില്ല് പാസാക്കാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല; ബില്ല് ഭരണഘടനയ്‌ക്ക് എതിരാണെന്ന് തേജസ്വി യാദവ്

പട്ന: വഖ്ഫ് ഭേദ​ഗതി ബില്ല് ഭരണഘടനയ്ക്ക് എതിരാണെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ്. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ...

നീറ്റ്- യുജി പരീക്ഷാ ക്രമക്കേട് ; മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സിബിഐ

പട്ന: നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ കേസിലെ മുഖ്യസൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. ബിഹാറിലെ പട്നയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പട്ന സ്വദേശി രാകേഷ് രഞ്ജനാണ് അറസ്റ്റിലായത്. പ്രതിയുടെ ...

വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്; 2023ൽ ബിഹാറിലേക്കെത്തിയത് 8 ലക്ഷത്തിലധികം സഞ്ചാരികൾ

പട്ന: ബിഹാറിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം എട്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ബിഹാറിലെത്തിയത്. നിരവധി ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനത്ത് രാജ്യത്തിന് പുറത്ത് നിന്നും ...

വഡോദര, പട്‌ന വിമാനത്താവളങ്ങൾക്ക് നേരെയും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിന് നേരെയും പട്‌ന ജയപ്രകാശ് നാരായൺ വിമാനത്താവളത്തിന് നേരെയും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് രണ്ട് വിമാനത്താവളങ്ങളിലേക്കും സന്ദേശങ്ങളെത്തിയത്. വിമാനത്താവളങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ...

കാശി വിശ്വനാഥ ക്ഷേത്ര ദർശത്തിന് ശേഷം ബിഹാറിലേക്ക് തിരിക്കാനൊരുങ്ങി പ്രധാനമന്ത്രി; നളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്പസ് ഉദ്ഘാടനം നിർവഹിക്കും

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബിഹാർ സന്ദർശിക്കും. ഇന്ന് യുപിയിൽ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാത്രിയോടെയാണ് പ്രധാനമന്ത്രി ബി​ഹാറിലേക്ക് തിരിക്കുന്നത്. നാളെ ...

മൂന്നു വയസുകാരൻ സ്കൂളിന്റെ ഓടയിൽ മരിച്ച നിലയിൽ; മാതാപിതാക്കൾ വി​ദ്യാലയം കത്തിച്ചു

മൂന്നുവയസുകാരനെ സ്വകാര്യ സ്കൂളിന്റെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സ്കൂൾ കെട്ടിടത്തിന് തീയിട്ട് മാതാപിതാക്കൾ. തെരുവിൽ പ്രതിഷോധിച്ച ഇവർ ടയറുകൾ കത്തിച്ച് റോഡിലിട്ട് ​ഗതാ​ഗതവും തടസപ്പെടുത്തി. ...

പറ്റ്ന റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം ; മൂന്നു മരണം, നിരവധിപേർക്ക് പരിക്ക്

പറ്റ്ന: പറ്റ്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. റെയിൽവേസ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ നിന്നാണ് തീ പടർന്നതെന്നും ഇത് ...

ജെഡിയു യുവ നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

പട്‌ന: ജെഡിയു യുവ നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രി പട്‌നയിൽ വച്ചായിരുന്നു സംഭവം. പൻപുൺ സ്വദേശി സൗരഭ് കുമാറാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതർ യുവാവിന് ...

പട്‌നയിൽ അമിത വേഗത്തിലെത്തിയ ഓട്ടോ നിയന്ത്രണം വിട്ട് ക്രെയിനിൽ ഇടിച്ച് അപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ

പട്‌ന: ബീഹാറിൽ അമിത വേഗത്തിലെത്തിയ ഓട്ടോ ക്രെയിനിൽ ഇടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾ ഗുരുതരാവസ്ഥയിൽ. പട്‌നയിലെ റംലഖൻ പാതയിലാണ് സംഭവം. പട്‌ന മെട്രോ പദ്ധതിയുടെ ...

കുടുംബവാഴ്ച അവസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണം; ആർജെഡി രാജ്യത്തെ അഴിമതിയിലേക്കും ഭീകരവാദത്തിലേക്കും തള്ളിവിട്ടു: യോ​ഗി ആദിത്യനാഥ്

പട്ന: ആർജെഡിയുടെ കുടുംബവാഴ്ച അനസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അവർ രാജ്യത്തെ ഭീകരവാദത്തിലേക്കും വിഘടനവാദത്തിലേക്കും അഴിമതിയിലേക്കും തള്ളിവിട്ടുവെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ...

നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

പട്ന: ബിഹാറിലെ പുതിയ എൻഡിഎ ‍മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ രാവിലെ 11.30-നാണ് ...

‘ഇടിവെട്ടിയവനെ പാമ്പ് കടിച്ചു’; ബിഹാറിൽ പാർട്ടി യോഗത്തിൽ നിന്ന് മുങ്ങി ഒമ്പത് കോൺഗ്രസ് എംഎൽഎമാർ; ആശങ്കയില്ലെന്ന് കോൺഗ്രസ് 

പട്ന: നിതീഷ് കുമാർ വീണ്ടും കളംമാറ്റി ചവിട്ടിയതോടെ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുകയാണ് ഇൻഡി മുന്നണി. ഇതിനിടെ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച യോഗത്തിൽ നിന്നും മുങ്ങിയിരിക്കുകയാണ് ബിഹാറിലെ ...

ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടു; സ്കൂൾ പ്രിൻസിപ്പലിന്റെ തല ഛേദിക്കുമെന്ന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി

പട്ന: ക്ലാസ് മുറിയിൽ ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട പ്രിൻസിപ്പലിന് നേരെ വധഭീഷണി. പെൺകുട്ടികളോട് ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കരിക്കുന്നത് പ്രോട്ടോകോളിന് എതിരായതിനാൽ ഹിജാബ് നീക്കം ചെയ്യാൻ ...

ടിഎംടി കമ്പിയുടെ പേരിലും തട്ടിപ്പ്; സൈബർ തട്ടിപ്പ് കേസിൽ മൂന്ന് പേർ പിടിയിൽ

പട്‌ന: സൈബർ തട്ടിപ്പ് കേസിൽ മൂന്ന് പേർ പിടിയിൽ. വ്യാജ കൊറിയർ സർവീസിലൂടെ ആളുകളുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ച് മറിച്ചുവിറ്റും ടിഎംടി കമ്പിയുടെ പേരിൽ കുറഞ്ഞ വിലയിൽ കമ്പി ...

ബിഹാറിൽ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പട്‌ന: ബിഹാറിലെ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ 24-കാരന്റെ മൃതദേഹം കണ്ടെത്തി. കോൺഗ്രസ് എംഎൽഎ നീതു സിംഗിന്റെ കുടുംബ വീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ബീഹാറിലെ നവാദ ജില്ലയിലാണ് ...

എംഎൽഎ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയത് തോക്കുമായി; ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് ഭീഷണി; ആരെങ്കിലും ചോദ്യം ചെയ്താൽ വെടിവയ്‌ക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്

പാട്‌ന: ആശുപത്രി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജെഡിയു എംഎൽഎ നരേന്ദ്രകുമാർ നീരജ്. കൊച്ചുമകളേയും കൊണ്ട് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എവിടെ പോകുമ്പോഴും തോക്ക് കൊണ്ടു ...

ബീഹാറിൽ ബോട്ടപകടം; പത്ത് കുട്ടികളെ കാണാതായി

പട്‌ന: ബാഗമതി നദിയിൽ ബോട്ട് മറിഞ്ഞ് പത്ത് കുട്ടികളെ കാണാതായി. ബിഹാറിലെ മുസഫർപുരിൽ ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളുൾപ്പെടെ മൂപ്പതോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 20 പേരെ സംഭവ ...

കമ്യൂണിസ്റ്റ് സർക്കാരിന്‌റെയും രാഹുലിന്റെയും നിതീഷിന്റെയും മൗനം ദളിത് വിരോധത്തിന്റെ തെളിവ്; ബിഹാർ സ്വദേശി മലപ്പുറത്ത് കൊല്ലപ്പട്ട സംഭവത്തിൽ ബിജെപിയുടെ ദേശീയ വക്താവ്

പട്‌ന: മലപ്പുറത്ത് മോഷണക്കുറ്റം ആരോപിച്ച് ബിഹാർ സ്വദേശിയ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ കേരളാ സർക്കാരിനെതിരെ വിമർശനം. ബിജെപിയുടെ ദേശീയ വക്താവും പട്‌ന യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസറുമായ ഡോ. ...

പട്ന-റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും ; യാത്രാ ദൈർഘ്യം ആറ് മണിക്കൂറായി കുറയും

റാഞ്ചി : പട്ന-റാഞ്ചി റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് ഈ മാസം അവസാനതോടെ സർവീസ് ആരംഭിക്കും. രണ്ട് സംസ്ഥാനങ്ങളിലെ തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് ആരംഭിക്കുന്നത്. ഇതോടെ ഈ ...

നോട്ടുകെട്ടുകൾ തോട്ടിൽ; അഴുക്ക് ചാലിൽ മുങ്ങിത്തപ്പി നാട്ടുകാർ; വീഡിയോ വൈറൽ

പട്‌ന: തോട്ടിലൂടെ ഒഴുകിയെത്തിയ നോട്ടുകെട്ടുകൾ സ്വന്തമാക്കാൻ അഴുക്കുചാലിൽ ഇറങ്ങി മുങ്ങിത്തപ്പി നാട്ടുകാർ. ബീഹാറിലെ പട്‌നയിൽ സംഭവം. രാവിലെ എട്ട് മണിയോടെയാണ് നാട്ടുകാർ പണം ഒഴുകിവരുന്നത് കണ്ടത്. പട്‌നയിലെ ...

പട്‌ന എയർപോർട്ടിന് നേരെയും ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി; ഡൽഹി സ്‌കൂളിലെ ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചു

പട്‌ന: ബിഹാറിലെ ജയപ്രകാശ് നാരായൺ എയർപോർട്ടിന് നേരെ ബോംബ് ഭീഷണി. പട്‌ന വിമാനത്താവളത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഫോണിലൂടെയായിരുന്നു എത്തിയത്. ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഉടൻ തന്നെ ...

മകന്റെ ഓർമയ്‌ക്കായി പ്രതിമ സ്ഥാപിച്ചത് സർക്കാർ ഭൂമിയിലാണെന്ന് ആരോപണം ; വീരമൃത്യുവരിച്ച സൈനികന്റെ പിതാവിന് ബീഹാർ പോലീസിന്റെ ക്രൂര മർദ്ദനം

പട്‌ന : മകന്റെ ഓർമയ്ക്കായി പ്രതിമ സ്ഥാപിച്ച പിതാവിന് ബീഹാർ പോലീസിന്റെ ക്രൂര മർദ്ദനം. ഗൽവാൻ താഴ്‌വരയിൽ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനോടാണ് ബീഹാർ ...

പ്രസവിച്ച് മണിക്കൂറുകൾക്കകം പത്താം ക്ലാസ് പരീക്ഷയെഴുതി യുവതി

പട്ന : കുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്കകം ബോർഡ് പരീക്ഷ എഴുതാൻ എത്തി പത്താം ക്ലാസ്സ് വിദ്യാർത്ഥിനി. ബീഹാറിലെ ബങ്ക ജില്ലയിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥിനി രുക്മിണി ...

railway

സത്യാഗ്രഹ എക്സ്പ്രസ് തീവണ്ടിയുടെ 5 ബോഗികൾ എൻജിനിൽ നിന്ന് വേർപെട്ടു; ഈസ്റ്റ് സെൻട്രൽ റെയിൽവേ അന്വേഷണം ആരംഭിച്ചു

  പട്ന: ബിഹാറിൽ സത്യാഗ്രഹ എക്സ്പ്രസ് തീവണ്ടിയുടെ 5 ബോഗികൾ എൻജിനിൽ നിന്ന് വേർപെട്ടു. ബീഹാറിലെ ബേട്ടിയയിലെ മജൗലിയ സ്റ്റേഷന് സമീപമാണ് സത്യാഗ്രഹ എക്സ്പ്രസ് തീവണ്ടിയുടെ അഞ്ച് ...

Page 1 of 2 1 2