'ഇടിവെട്ടിയവനെ പാമ്പ് കടിച്ചു'; ബിഹാറിൽ പാർട്ടി യോഗത്തിൽ നിന്ന് മുങ്ങി ഒമ്പത് കോൺഗ്രസ് എംഎൽഎമാർ; ആശങ്കയില്ലെന്ന് കോൺഗ്രസ് 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇടിവെട്ടിയവനെ പാമ്പ് കടിച്ചു’; ബിഹാറിൽ പാർട്ടി യോഗത്തിൽ നിന്ന് മുങ്ങി ഒമ്പത് കോൺഗ്രസ് എംഎൽഎമാർ; ആശങ്കയില്ലെന്ന് കോൺഗ്രസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 05:04 pm IST
Facebook
Twitter
WhatsAppTelegram

പട്ന: നിതീഷ് കുമാർ വീണ്ടും കളംമാറ്റി ചവിട്ടിയതോടെ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുകയാണ് ഇൻഡി മുന്നണി. ഇതിനിടെ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച യോഗത്തിൽ നിന്നും മുങ്ങിയിരിക്കുകയാണ് ബിഹാറിലെ ഒമ്പത് കോൺഗ്രസ് എംഎൽഎമാർ. ആകെയുള്ള 19 കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമായിരുന്നു ന്യായ് യാത്രാ യോഗത്തിനെത്തിയത്. ബിഹാറിലെ പർണിയയിൽ സംഘടിപ്പിച്ച പാർട്ടി യോഗത്തിലേക്ക് എത്തേണ്ടിയിരുന്ന ഒമ്പത് പേർ ‘മിസ്സിംഗ്’ ആയതോടെ വീണ്ടും ആശങ്കയുടെ മുൾമുനയിലാണ് കോൺഗ്രസ്.

എന്നാൽ ഇതൊന്നും അത്രവലിയ കാര്യമല്ലെന്നും നിയമസഭാകക്ഷി യോഗമല്ലാത്തതിനാലാണ് എല്ലാ എംഎൽഎമാരും എത്താതിരുന്നതെന്നും കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പ്രതികരിച്ചു. ന്യായ് യാത്രയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുള്ള എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. അതുകൊണ്ട് വരാത്ത എംഎൽഎമാരെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്നും ഖാൻ പ്രതികരിച്ചു.

അതേസമയം ബിഹാറിൽ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞക്കൊരുങ്ങുകയാണ്. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേൽക്കും. കൂടാതെ മറ്റ് എട്ട് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ അടക്കം പട്നയിലെത്തി ചേർന്നിരിക്കുകയാണ്. ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് സൂചന.

Tags: CongressBiharpatnaINDI Alliance
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies