peacock - Janam TV
Wednesday, July 16 2025

peacock

6,500 അടി ഉയരത്തിൽ പീലി വിടർ‌ത്തി ഭാരതത്തിന്റെ ദേശീയ പക്ഷി; അപൂർവ കാഴ്ചയുമായി ഹിമാലയൻ മലനിര; ‘പാരിസ്ഥിതിക വ്യതിയാന’ത്തിന്റെ അടയാളമെന്ന് നിരീക്ഷകർ

ഉത്തരാഖണ്ഡ് അടുത്തിടെ അസാധാരണമായൊരു കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. വെറും 1,600 അടി ഉയരത്തിൽ മാത്രം കാണപ്പെടുന്ന മയിലിനെ കണ്ടെത്തിയത് 6,500 അടി ഉയരത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ മാത്രം ...

കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിലേക്ക് മയിലുകൾ കൂട്ടമായെത്തുന്നു; പ്രശ്നം ചർച്ചചെയ്യാൻ നാളെ മന്ത്രിതലയോഗം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടഭീഷണിയുയർത്തി മയിലുകളുടെ സാന്നിധ്യം. വിമാനത്താവളത്തിലെ റൺവേയിലാണ് മയിലുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ നാളെ മന്ത്രിതലയോഗം ചേരും. മട്ടന്നൂർ മൂർഖൻ ...

30 വർഷം കൊണ്ട് രക്ഷിച്ചത് ആയിരം മയിലുകളെ ; ദേശീയ പക്ഷിയുടെ സംരക്ഷകനായി ഈ കർഷകൻ

മയിലുകളെ പരിപാലിച്ച് നാരായൻ സിംഗ് ചെലവഴിച്ചത് 30 വർഷമാണ് . മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിലാണ് 50 കാരനായ കർഷകൻ നാരായൺ സിംഗ് താമസിക്കുന്നത് . 12-ാം വയസ്സിൽ ...

മയിലുകളുടെ എണ്ണത്തിൽ വൻ വർദ്ധന; സംസ്ഥാനത്തെ 19 ശതമാനത്തോളം ഭൂപ്രദേശവും മയിലുകളുടെ ആവാസ വ്യവസ്ഥയ്‌ക്ക് അനുയോജ്യമെന്ന് പഠനം

തിരുവനന്തപുരം: സംസ്ഥാനത്ത് മയിലുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയെന്ന് റിപ്പോർട്ട്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്നിവയടക്കം 13 സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലാണ് ഈ ...

മയിലിന്റെ തൂവലുകൾ പറിച്ചെടുത്ത് ക്രൂരമായി ഉപദ്രവിച്ചു; വൈറൽ വീഡിയോയിലെ യുവാവിനെ തേടി പോലീസ്

ഭോപ്പാൽ: മയിലിനെ ക്രൂരമായി ഉപദ്രവിക്കുന്ന വൈറൽ വീഡിയോയിലെ യുവാവിനായി പോലീസ് തിരച്ചിൽ തുടരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നുമാണ് പോലീസിന്റെ പ്രതികരണം. മയിലിനെ പിടിച്ചുനിർത്തി തൂവലുകൾ പറിച്ചെടുക്കുകയും ...

കളി മയിലിനോട് വേണ്ട! മുട്ട കട്ടെടുക്കാൻ പോയ യുവതികൾക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ?

മയിലിന്റെ കൂട്ടിൽ നിന്നും മുട്ട കട്ടെടുക്കാൻ ശ്രമിച്ച യുവതികൾക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഏതോ ഒരു ദുർബല നിമിഷത്തിൽ തോന്നിയ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ...

മധുരയിൽ മയിലുകൾ കൂട്ടത്തൊടെ ചത്തൊടുങ്ങുന്നു; കണ്ടെത്തിയത് 40 ജഡങ്ങൾ

ചെന്നൈ: മധുരയിൽ മയിലുകൾ കൂട്ടത്തൊടെ ചത്തൊടുങ്ങി. 40- ഓളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇവയുടെ ജഡങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയിച്ചിരിക്കുകയാണ്. മധുര ...

ഈ മരത്തിൽ എത്ര തത്തകളുണ്ട് ; 5 സെക്കന്റ് കൊണ്ട് ഉത്തരം പറയാമോ

ഈ കാണുന്ന മരത്തിൽ എത്ര തത്തകളുണ്ടെന്ന് വെറും 5 സെക്കണ്ട്‌ കൊണ്ട് നിങ്ങൾക്ക് പറയാൻ സാധിക്കുമോ ?. വിജനമായ മലപ്രദേശത്ത് നിൽക്കുന്ന മരത്തിൽ നിന്നും പറന്നു പോകുന്ന ...

തെരുവ് നായ്‌ക്കളെ കണ്ട് ഭയന്ന് പറന്നപ്പോൾ വൈദ്യുതി കമ്പികളിൽ തട്ടി; മയിൽ ഷോക്കേറ്റ് ചത്തു

ആലപ്പുഴ : തെരുവ് നായ്ക്കളെ കണ്ട് ഭയന്ന് പറന്ന മയിൽ ഷോക്കേറ്റ് ചത്തു. താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് കടമ്പാട്ട് ക്ഷേത്രത്തിനു സമീപം വച്ച് രാവിലെയായിരുന്നു സംഭവം. പ്രദേശത്ത് ...

ദേശീയ പക്ഷിയ്‌ക്ക് ദേശീയ പതാകയിൽ പൊതിഞ്ഞ് വിടവാങ്ങൽ ; ദേശഭക്തി ഗാനം ആലപിച്ച് ആദരവോടെ ജനങ്ങൾ

ജയ്സാൽമർ : ദേശീയ പക്ഷിയ്ക്ക് ദേശഭക്തിഗാനത്തിന്റെ അകമ്പടിയോടെ വിടവാങ്ങൽ . രാജസ്ഥാനിലെ ജുൻജുനുവിലാണ് ദേശീയ പക്ഷിയെ ആദരവോടെ മറവ് ചെയ്തത് . ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞാണ് മയിലിന്റെ ...

മയിൽ കൈയീന്നു പോയി: ഇനി ഒട്ടകത്തെ നിർത്തി ചുടാം: ഫിറോസ് ഷാർജയിലേക്ക്

കൊച്ചി: മയിലിനെ കറി വെക്കാൻ പോകുന്നുവെന്ന് പറഞ്ഞുകൊണ്ട് ദുബായിലേക്ക് പോയ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ ചിക്കൻ കറിവെച്ച് വിവാദത്തിൽ നിന്നും തലയൂരിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ ഒട്ടകത്തെ ചുടാൻ ...

ട്രെയിന്റെ ബോഗികൾക്കിടയിൽ കുടുങ്ങി മയിൽ ചത്തു

കാസർകോട് : കാസർകോട് ട്രെയിന്റെ ബോഗികൾക്കിടയിൽ കുടുങ്ങി മയിൽ ചത്തു. ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. മാവേലി എക്‌സ്പ്രസിന്റെ ബോഗികൾക്കിടയിലാണ് മയിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് ...

പച്ചക്കറി വില്‍പ്പനക്കാരിയുടെയും , മയിലിന്റെയും അത്ഭുതപ്പെടുന്ന ചങ്ങാത്തം- ഹൃദയം കവര്‍ന്ന് ഒരു വീഡിയോ

മൃഗങ്ങളോട് സ്‌നേഹം കാണിക്കുന്ന ധാരാളം പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇതില്‍ ചിലരുടെയെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. തന്നോട് സ്‌നേഹം കാണിക്കുന്ന മനുഷ്യനോട് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്ന ...