അന്ന് പങ്കാളിത്ത പെൻഷനെതിരെ സമരം ചെയ്തു; ഇന്ന് തുടർഭരണം ലഭിച്ചിട്ടും നടപടിയില്ല; ഇടതു സർക്കാരിനെതിരെ പ്രതിഷേധ ദിനം ആചരിച്ച് NGO സംഘ്
പത്തനംതിട്ട: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ട് 12 വർഷം തികയുന്ന ഏപ്രിൽ ഒന്നിന് കേരള എൻ.ജി.ഒ. സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. ...