pink police - Janam TV

pink police

പിങ്ക് പോലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം: ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് അപമാനിച്ച എട്ടുവയസുകാരിക്ക് നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ. ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ ഹർജി ...

പിങ്ക് പോലീസിന് നേരെ ആക്രമണം;യുവതി പിടിയിൽ

കൊച്ചി: ആലുവയിൽ പിങ്ക് പോലീസ് ഓഫീസർക്ക് നേരെ ആക്രമണം. ശിശുഭവനിൽ ലഹരിവസ്തുക്കൾ കൊടുക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. സീനിയർ സിപിഒ നിഷയെയാണ് ആക്രമിച്ചത്. സംഭവത്തിൽ പശ്ചിമ ബംഗാൾ ...

പിങ്ക് പോലീസ് പരസ്യ വിചാരണ: കുട്ടിയ്‌ക്ക് നഷ്ടപരിഹാരം കൊടുക്കാനാകില്ലെന്ന സർക്കാർ അപ്പീൽ ഇന്ന് ഡിവിഷൻ ബഞ്ചിൽ

തിരുവനന്തപുരം: പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ പരസ്യമായി അപമാനിച്ച സംഭവത്തിൽ കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഏതെങ്കിലും ...

‘ഒരു ഉദ്യോഗസ്ഥന്റെ വീഴ്ചയുടെ പേരിൽ നഷ്ടപരിഹാരം കൊടുക്കാൻ കഴിയില്ല’; പിങ്ക് പോലീസ് കുട്ടിയെ പരസ്യമായി അപമാനിച്ച സംഭവത്തിൽ അപ്പീലുമായി സർക്കാർ

തിരുവനന്തപുരം: പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജന മദ്ധ്യത്തിൽ അപമാനിച്ച സംഭവത്തിൽ കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ സമർപ്പിച്ചു. ഏതെങ്കിലും ഒരു പോലീസ് ...

യുവതികൾക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിങ്ക് പോലീസിന്റെ പിടിയിൽ

കോട്ടയം: യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നെടുങ്കണ്ടം സ്വദേശി ബെന്നിയാണ് പിങ്ക് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് പ്രതി യുവതികളോട് മോശമായി പെരുമാറിയത്. തീയേറ്റർ ...

പിങ്ക് പോലീസിന്റെ പരസ്യവിചാരണ; അപമാനിതയായ പെൺകുട്ടിയ്‌ക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ; പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദ്ദേശം

കൊച്ചി : മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത എട്ട് വയസ്സുകാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സർക്കാർ ഒന്നര ലക്ഷം രൂപ ...

പിങ്ക് പോലീസ് എട്ടു വയസുകാരിയെ അപമാനിച്ച കേസ്; കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: എട്ട് വയസ്സുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നൽകണമെന്ന കോടതിയുടെ നിർദ്ദേശം തള്ളിക്കൊണ്ടാണ് ...

മാപ്പ് പോര നഷ്ടപരിഹാരം വേണം; പിങ്ക് പോലീസ് പരസ്യവിചാരണയ്‌ക്കെതിരെ ഹൈക്കോടതി; തീരുമാനം ഉടനറിയിക്കാൻ സർക്കാരിന് നിർദ്ദേശം

തിരുവനന്തപുരം : ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച് പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. സർക്കാർ തീരുമാനം എത്രയും വേഗം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മാപ്പ് ...

ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഓടിച്ചിട്ട് പിടിച്ച് വിദ്യാർത്ഥിനി; രക്ഷപെടുന്നതിനിടെ മറ്റൊരു പെൺകുട്ടിയെ ആക്രമിക്കാനും ശ്രമം

കോഴിക്കോട്: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. നാദാപുരം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപത്തായാണ് സംഭവം. ആക്രമണം നടത്തിയ ശേഷം ഓടി ...

ഇത് കാക്കിയുടെ അഹങ്കാരം: ഒരു ഫോണിന്റെ വില പോലും കുട്ടിയ്‌ക്കില്ലേ, ഉദ്യോഗസ്ഥ ക്ഷമാപണം പോലും നടത്തിയില്ല, രൂക്ഷ വിമർശനവുമായി കോടതി

തിരുവനന്തപുരം: വ്യാജ മോഷണ കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരിയായ മകളേയും പരസ്യമായി വിചാരണ ചെയ്ത പിങ്ക് പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കാക്കിയുടെ അഹങ്കാരമാണ് പോലീസുകാരിയ്‌ക്കെന്ന് ...

പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ: കൂടുതൽ നടപടിയില്ല, നല്ല നടപ്പ് പരിശീലനം മാത്രം, മാപ്പ് പറയാത്തത് വീഴ്‌ച്ച

തിരുവനന്തപുരം: വ്യാജ മോഷണ കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരിയായ മകളേയും പരസ്യമായി വിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥ എംആർ രജിതയ്‌ക്കെതിരെ കൂടുതൽ നടപടിയില്ല. സംഭവത്തിൽ ...

മൊബൈൽ മോഷ്ടാക്കളെന്ന് ആരോപിച്ച് പിങ്ക് പോലീസിന്റെ പരസ്യവിചാരണ; റിപ്പോർട്ട് തേടി പട്ടികജാതി കമ്മീഷൻ

തിരുവനന്തപുരം : ആറ്റിങ്ങലിൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഇടപെട്ട് പട്ടികജാതി കമ്മീഷൻ. സംഭവത്തിൽ പോലീസിൽ നിന്ന് ...

പിങ്ക് പോലീസുകാരിയുടെ പരസ്യവിചാരണ: ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും

തിരുവനന്തപുരം: വ്യാജ മോഷണ കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരിയായ മകളേയും പരസ്യമായി വിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ നടപടിയിൽ വീണ്ടും അന്വേഷണം. ദക്ഷിണ മേഖല ...

മോഷണക്കുറ്റം ആരോപിച്ച് നടുറോഡിൽ പരസ്യ വിചാരണ: പിങ്ക് പോലീസുകാരിയ്‌ക്ക് കൊല്ലത്ത് നല്ലനടപ്പ് പരിശീലനം

തിരുവനന്തപുരം: വ്യാജ മോഷണ കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരിയായ മകളേയും പരസ്യമായി വിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കൂടുതൽ നടപടി. ഉദ്യോഗസ്ഥ എം.ആർ രജിതയെ നല്ലനടപ്പ് ...

അച്ഛനും മകൾക്കുമെതിരെ പരസ്യാധിക്ഷേപം നടത്തിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: മോഷണകുറ്റം ആരോപിച്ച് കുട്ടിയെ ചോദ്യം ചെയ്ത സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. വനിത സിവിൽ പോലീസ് ഓഫീസർ രജിതയെ റൂറൽ എസ്പി ഓഫീസിലേക്ക് സ്ഥലം ...

മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളായി ചിത്രീകരിച്ച് പിങ്ക് പോലീസ് ;റോഡിൽ തടഞ്ഞ് നിർത്തി പരസ്യവിചാരണ; ദുരനുഭവം നേരിട്ടത് തോന്നക്കൽ സ്വദേശിയ്‌ക്ക്

തിരുവനന്തപുരം : ആറ്റിങ്ങലിൽ മൂന്നാം ക്ലാസുകാരിയോടും പിതാവിനോടും പിങ്ക് പോലീസിന്റെ ക്രൂരത. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും വഴിയിൽവെച്ച് പരസ്യമായി അധിക്ഷേപിച്ചു. തോന്നക്കൽ സ്വദേശി ജയചന്ദ്രനും ...