players - Janam TV

players

ആരെക്കെ മടങ്ങിയെത്തും, ആരൊക്കെ വരില്ല! ഐപിഎല്ലിൽ വമ്പന്മാർക്ക് തിരിച്ചടി

മെയ് 17ന് ഐപിഎൽ പുനഃരാംഭിക്കുമ്പോൾ ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ ആരൊക്കെ മടങ്ങിവരുമെന്ന കാര്യത്തിൽ വ്യക്തതയായി. ക്രിക്ക് ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ​ഗുജറാത്ത് ...

വെടിക്കെട്ടും ചിയർ ​ഗേൾസുമില്ല, ആഘോഷങ്ങൾ ഒഴിവാക്കി ഐപിഎൽ

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യൻ പ്രമീയർ ലീ​ഗും. ഇന്ന് രാജീവ് ​ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ താരങ്ങളും അമ്പയർമാരും മാച്ച് ഓഫിഷ്യൽസും ...

കൊൽക്കത്ത ഭയക്കണോ ആർ.സി.ബിയെ? ചാമ്പ്യന്മാരെ വിറപ്പിക്കാൻ പോന്നവരുണ്ടോ! ബെം​ഗളൂരുലിൽ, അറിയാം

ഐപിഎല്ലിന്റെ 18-ാം പതിപ്പിന് കാഹളം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ആർ.സി.ബി നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. വലിയൊരു ഉടച്ചുവാർക്കലിന് ശേഷമാണ് ആർ.സി.ബി ...

74 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ആ ക്യാച്ച്! കേരളത്തിന്റെ ഫൈനൽ ബെർത്തുറപ്പാക്കിയ “ടിക്കറ്റ്”

അഹമ്മദാബാദ്: അക്ഷരാർത്ഥത്തിൽ ഒരു സസ്പെൻ ത്രില്ലർ ചിത്രത്തിനാണ് നരേന്ദ്രമോദി സ്റ്റേഡിയം വേദിയായത്. ഫൈനൽ സാധ്യതകൾ മാറിമറിഞ്ഞ നിമിഷം. ഒടുവിൽ നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളം ...

ഗ്രൗണ്ടിൽ പച്ച ആം ബാൻഡ് ധരിച്ച് ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങൾ; കാരണം വ്യക്തമാക്കി ബിസിസിഐ

അഹമ്മദാബാദ്: നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങൾ പച്ച ആം ബാൻഡ് ധരിച്ചാണ് ഇറങ്ങിയത്. അവയവദാനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ബിസിസിഐ ബോധവൽക്കരണ പരിപാടിയെ ...

ടീം ഉടമ മുങ്ങി; പണമില്ലാതെ കുടുങ്ങി ക്രിക്കറ്റ് താരങ്ങൾ; ശമ്പളം നൽകാതെ കിറ്റ് നൽകില്ലെന്ന് ബസ് ‍ഡ്രൈവർ; ​ഗതികെട്ട ബം​ഗ്ലാദേശ് പ്രിമിയർ ലീ​ഗ്

ആവേശ മത്സരങ്ങളുടെ പേരിലോ.. അത്ഭുത പ്രകടനങ്ങളുടെ പേരിലോ അല്ല ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സാമ്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന ലീ​ഗിൽ നാണക്കേടിന്റെ മറ്റൊരു വാർത്തയാണ് ...

പ്രത്യേകം പാചകക്കാരൻ, കുട്ടികളെ നോക്കാൻ ആയ; ഇനി ഒന്നും നടക്കില്ല; സ്റ്റാഫുകളെ വിലക്കിയത് ഗംഭീറിന്റെ നിർദേശപ്രകാരം

വിദേശപര്യടനങ്ങളിൽ ഉൾപ്പടെ താരങ്ങൾക്കൊപ്പം കുടുംബാംഗങ്ങളും സ്റ്റാഫുകളും സഞ്ചരിക്കുന്നതിൽ ബിസിസിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ടീമിൽ അച്ചടക്കവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ബിസിസിഐ പത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ...

ഭാര്യമാർ മാത്രമല്ല, ഇവരും പെടും; താരങ്ങളുടെ കഴുത്തിന് പിടിച്ച് ബിസിസിഐ

ന്യൂഡൽഹി: ഓസീസ് പര്യടനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ അച്ചടക്കം കൊണ്ടുവരാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്ന വാർത്ത കഴിഞ്ഞ ...

മതി നിർത്തിക്കോ! ഇനി ഞാൻ പറയും, അത് കേട്ടാൽ മതി; ഇല്ലാത്തവൻ പുറത്ത്: കടുപ്പിച്ച് ​ഗംഭീർ

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ രണ്ടു മത്സരം തോറ്റ് പിന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചു.  മുതിർന്ന താരങ്ങൾക്കെതിരെ സമാനതകളില്ലാത്ത വിമർശനമാണ് ഉയരുന്നത്. അലക്ഷ്യമായ ...

പാകിസ്താന് കരണത്തടി! ഇം​ഗ്ലണ്ട് താരങ്ങളെ പിഎസ്എല്ലിൽ നിന്ന് വിലക്കി ഇസിബി; അഴിമതി ലീ​ഗെന്ന് ആരോപണം

പാകിസ്താൻ സൂപ്പർ ലീ​ഗിൽ നിന്ന് താരങ്ങളെ വിലക്കി ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. പിഎസ്എല്ലിനാെപ്പം മറ്റു ചില ഫ്രാഞ്ചൈസി ലീ​ഗുകളിൽ പങ്കടുക്കുന്നതിനും ഇം​ഗ്ലീഷ് താരങ്ങൾക്ക് വിലക്കുണ്ട്. ...

ഇന്ത്യൻ ടീമിനെ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; താരങ്ങളുമായി കുശലം പറഞ്ഞ് അൽബനീസ്

രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിന് മുന്നോടിയായി പാർലമെന്റിലായിരുന്നു ഇരു ...

വാങ്ങാൻ ആളില്ല! പടിക്കൽ മുതൽ വാർണർ വരെ അൺസോൾഡ്,അറിയാം വമ്പന്മാരെ

ജിദ്ദയിൽ മെ​ഗാ താരലേലം പുരോ​ഗമിക്കുമ്പോൾ ഒരുപിടി വമ്പൻ പേരുകാരോട് മുഖം തിരിച്ച് ഐപിഎൽ ടീമുകൾ. വെടിക്കെട്ടുകാരായ ഡേവിഡ് വാർണറെയും ജോണി ബെയർസ്റ്റോയെയും ആരും വാങ്ങാൻ മുതിർന്നില്ല. അടിസ്ഥാന ...

ആർച്ചറും ​ഗ്രീനും ഇല്ലാതെ ചുരുക്ക പട്ടിക; 1000 പേരെ തഴഞ്ഞു; 13-കാരനും 42-കാരനും ലേലത്തിൽ

മുംബൈ: ഐപിഎൽ മെ​ഗാ ലേലത്തിൻ്റെ ചുരുക്ക പട്ടിക പ്രഖ്യാപിച്ചു. രജിസ്റ്റർ ചെയ്ത 1,574 താരങ്ങളിൽ ആയിരം പേരെ ഒഴിവാക്കിയാണ് ചുരുക്ക പട്ടിക തയാറാക്കിയത്. 366 ഇന്ത്യക്കാരും 208 ...

അവ​ഗണയുടെ നേർസാക്ഷ്യം, ഭാവി ബാഡ്മിന്റൺ താരങ്ങൾ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത് മണിക്കൂറുകൾ

തിരുവനന്തപുരം: ഞായറാഴ്ച ഭോപ്പാലിൽ നടക്കുന്ന ദേശീയ സ്കൂൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ റെയിൽവെ ടിക്കറ്റ് കിട്ടാതെ കുടുങ്ങിയത് പരിശീലകരും ടീം മാനേജരും താരങ്ങളുമടക്കം 24 പേർ. ഭാവി ...

നാലുപേരുടെ ഭാവി ഓസ്ട്രേലിയയിൽ തീരുമാനിക്കപ്പെടും; വാളോങ്ങി ബിസിസിഐ; വീഴുന്നത് ആരൊക്കെ

ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവി ഓസ്ട്രേലിയൻ പരമ്പരയ്ക്ക് ശേഷം തീരുമാനിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ. ന്യൂസിലൻഡിനെതിരെയുള്ള ‍ഞെട്ടിപ്പിക്കുന്ന പരമ്പര തോൽവി വിലയിരുത്തുന്ന ബിസിസിഐ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുമ്പ് ...

ഇന്ത്യക്കെതിരെയിറങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർ താരങ്ങൾക്ക് പരിക്ക്

ടി20 ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ ജയം സ്വന്തമാക്കിയെങ്കിലും ഓസ്ട്രേലിയക്ക് തിരിച്ചടിയായി പരിക്കുകൾ. ലോകകപ്പിലെ ​മൂന്നാം മത്സരത്തിലാണ് പാകിസ്താനെ 9 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. പാകിസ്താൻ ...

അഭിമാനമുയർത്തിയ ചെസ് താരങ്ങൾക്ക് അനുമോദനം; പ്രധാനമന്ത്രിയെ കണ്ട് ഒളിമ്പ്യാഡ് ചാമ്പ്യന്മാർ

ലോക ചെസ് ഒളിമ്പ്യാഡിൽ ചാമ്പ്യന്മാരയ ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. ബുഡാപെസ്റ്റിൽ നടന്ന ടൂർണമെന്റിൽ ഓപ്പൺ, വനിത വിഭാ​ഗങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പൊന്നണിഞ്ഞത്. ടൂർണമെന്റിലെ ...

സ്പോർട്സിൽ മതം അരുതേ..! ഇന്ത്യക്കെതിരെ ചൈനയ്‌ക്ക് പിന്തുണയുമായി പാകിസ്താൻ; ചാമ്പ്യൻസ് ട്രോഫിയിൽ ചൈനീസ് പതാക വീശി പ്രോത്സാഹനം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയ്ക്ക് പിന്തുണ നൽകുന്ന പാകിസ്താൻ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി. ചൈനീസ് പതാക വീശിയും മുഖത്ത് പതിച്ചുമാണ് ഇന്ത്യക്കെതിരെ ചൈനയ്ക്ക് പിന്തുണ ...

ഹലാൽ ഭക്ഷണം ലഭിച്ചില്ല! വിൻഡീസിൽ പാചകം ചെയ്യാൻ നിർബന്ധിതരായി അഫ്​ഗാൻ താരങ്ങൾ

ബാർബഡോസിൽ സൂപ്പർ എട്ട് മത്സരങ്ങൾക്കൊരുങ്ങുന്ന അഫ്​ഗാൻ താരങ്ങൾ പ്രതിസന്ധിയിൽ. ടീം ഹോട്ടലിൽ ഹലാൽ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ഇത് പാകം ചെയ്യേണ്ട സ്ഥിതിയിലാണ്. മുറികളിലാണ് അവർ ഭക്ഷണം ...

ഇതൊരു ടീമല്ല, പരസ്പരം പാര പണിയുന്ന താരങ്ങൾ; ഗ്രൂപ്പുകൾ: തുറന്നടിച്ച് പാക് പരിശീലകൻ

ടി20 ലോകകപ്പിൽ നിന്ന് ​ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിനെതിരെ തുറന്നടിച്ച് പരിശീലകൻ ​ഗാരി കിർസ്റ്റൺ. പാകിസ്താൻ ടീമിൽ ഐക്യമില്ലെന്നും താരങ്ങൾ തമ്മിലടിയാണെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. ​ഗ്രൂപ്പ് ഘട്ടത്തിൽ ...

കരുത്തരിൽ കരുത്തർ..! യൂറോയെ തലകീഴ് മറിക്കാൻ കെൽപ്പുള്ളവർ ഇവർ

ഒരുമാസം നീണ്ടുനിൽക്കുന്ന കാൽപ്പന്താരവത്തിന് മ്യൂണിക്കിലെ ഫുട്ബോൾ അരീനയിൽ ഇന്ന് അർദ്ധരാത്രി തുടക്കമാകും. കേളിയഴകിൽ ആരാധകർക്ക് അവസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്ന യൂറോയെ ആവേശ കാെടുമുടി കയറ്റാൻ കച്ചക്കെട്ടിയിറങ്ങുന്ന ഒരുപിടി ...

ആളൊന്നിന് രണ്ടായിരം മാത്രം, ആരാധകർക്ക് ടിക്കറ്റ് വച്ച് ഡിന്നർ നടത്തി പാകിസ്താൻ; നാണംകെടുത്തി മുൻ താരം

ടി20 ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയപ്പോഴേക്കും വിവാദം കൈയെത്തിപ്പിടിച്ച് പാകിസ്താൻ ടീം. അമേരിക്കയിൽ ആരാധകർക്ക് വേണ്ടി നടത്തിയ ഡിന്നറിന്റെ പേരിലാണ് പുതിയ വിവാദം. ടീമിനെ അനുമോദിക്കാനെന്ന പേരിൽ നടത്തിയ ...

ആരാധകർക്ക് വിരുന്നൊരുക്കാൻ ഇവർക്കാകുമോ? അവസാന ലോകകപ്പ് കളിക്കുന്ന താരങ്ങൾ ഇവരൊക്കെ

ടി20 ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി ടൂർണമെന്റ് നടക്കുന്നതിനാൽ ടീമുകൾക്ക് കാലാവസ്ഥ വെല്ലുവിളിയായേക്കും. എന്നാൽ എല്ലാ വെല്ലുവിളികളെയും മറികടന്ന് കപ്പുയർത്താൻ കാത്തിരിക്കുന്ന ഒരുപിടി മുതിർന്ന ...

ടി20 ലോകകപ്പ്: പിച്ച് ഉൾപ്പെടെയുള്ള സൗകര്യങ്ങളിൽ  അതൃപ്തി അറിയിച്ച് ടീം ഇന്ത്യ; താരങ്ങൾക്ക് പരിക്കേൽക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ട് 

ടീം ഇന്ത്യയുടെ പരിശീലന സൗകര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. കാന്റ്യാഗ് പാർക്കിലെ പിച്ചിലെ അതൃപ്തി ഐസിസിക്ക് മുന്നിൽ പരിശീലകൻ അറിയിച്ചെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ...

Page 1 of 2 1 2