plus two - Janam TV
Thursday, July 10 2025

plus two

ഗർഭച്ഛിദ്രത്തിന് കാമുകൻ വാങ്ങി നൽകിയ ഗുളിക കഴിച്ചു : പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

നാമക്കൽ : ഗർഭച്ഛിദ്രത്തിന് കാമുകൻ വാങ്ങി നൽകിയ ഗുളിക കഴിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു . നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോടിനടുത്ത് എലച്ചിപാളയത്താണ് സംഭവം. 17 വയസ്സുള്ള ...

‘മനുഷ്യത്വം മരിച്ചിട്ടില്ല’; ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം രക്തം വാർന്ന് കിടന്നയാളുടെ രക്ഷകരായി വിദ്യാർത്ഥികൾ; ഇടുക്കിയുടെ മണ്ണിൽ ജിസ്‌മോന് പുതുജന്മം

മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിച്ചിരിക്കുകയാണ് ഇടുക്കിയിലെ രണ്ട് മിടുമിടുക്കന്മാർ. പരിക്കേറ്റ് ബസ് സ്റ്റാൻഡിൽ കിടന്ന യുവാവിനെ രക്ഷിച്ച പ്ലസ്ടു വിദ്യാർത്ഥികളായ അഡോണിനും ജിൻസിനുമായി നാടൊന്നാകെ കയ്യടിക്കുകയാണ്. ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 87.89 ശതമാനം വിജയം; തിരുവനന്തപുരം മേഖല ഒന്നാമത്

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 87.89 ശതമാനമാണ് വിജയം. 99.91 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമത്.  91 ശതമാനം വിജയവുമായി  പെൺകുട്ടികൾ ...

പ്ലസ് വൺ പ്രവേശനം; അപേക്ഷ നൽകാൻ ദിവസങ്ങൾ മാത്രം; എ പ്ലസുകാരുടെ എണ്ണം കൂടിയത് വെല്ലുവിളിയാകുമോയെന്ന് ആശങ്ക

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ ദിവസങ്ങൾ ശേഷിക്കെ ഇക്കുറി പ്രഥമ പരിഗണന അക്കാദമിക് മെറിറ്റിന്. വെയിറ്റഡ് ഗ്രേസ് പോയിന്റ് അവറേജ് തുല്യമായി വന്നാൽ അക്കാദമിക് ...

അറബിക് പരീക്ഷ മൂല്യനിർണ്ണയ ക്യാമ്പിൽ ക്രമക്കേട്; ഉത്തരക്കടലാസ് നോക്കാത്തവര്‍ പ്രതിഫലം വാങ്ങി; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പ്ലസ്ടു അറബിക് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയ ക്യാമ്പിൽ ക്രമക്കേട് നടന്നതായി ആരോപണം. വാല്യൂവേഷൻ ക്യാമ്പിൽ പേരുണ്ടായിട്ടും ഹാജരാകാത്ത ചില അദ്ധ്യാപകര്‍ പ്രതിഫലം വാങ്ങിയതായാണ് ആരോപണം ഉയരുന്നത്. ...

മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിയോട് ക്രൂരത; പൊതുപരീക്ഷ എഴുതാൻ അനുവദിക്കാതെ അദ്ധ്യാപകർ

പാലക്കാട്: മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി. ഒലവക്കോട് റെയിൽവേ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിയെയാണ് പ്ലസ് ടു പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. ...

സംസ്ഥാനത്ത് പ്ലസ്ടൂ പഠനത്തിനൊപ്പം ലേണേഴ്‌സും; എംവിഡിയുടെ പുതിയ പദ്ധതി അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടൂ പഠനത്തിനൊപ്പം ലേണേഴ്‌സും നൽകാനൊരുങ്ങുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്ലസ്ടൂ പരീക്ഷ പാസാകുന്നവർക്ക് ലേണേഴ്‌സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാനാകുന്ന ...

പരീക്ഷയ്‌ക്ക് പിന്നാലെ ക്ലാസ് മുറികൾ അടിച്ചുതകർത്ത് വിദ്യാർത്ഥികൾ; കാരണം എന്തന്നറിയാതെ മിഴിച്ച് അദ്ധ്യാപകർ

ചെന്നൈ : പരീക്ഷ എഴുതിയിറങ്ങിയതിന് ശേഷം ക്ലാസ് മുറികൾ അടിച്ചുതകർത്ത് വിദ്യാർത്ഥികൾ.ധർമപുരി മല്ലപുരത്തെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; മോഡൽ പരീക്ഷാ തീയതിയും നിശ്ചയിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2023 മാർച്ച് ഒമ്പത് മുതൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. ...

പ്ലസ് ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വീണ്ടും ആത്മഹത്യ; മരിച്ചത് പുറക്കാട് സ്വദേശിനി

ആലപ്പുഴ: പ്ലസ് ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. പുറക്കാട് നാഗപറമ്പ് രതീഷ് - അമ്പിളി ദമ്പതികളുടെ മകൾ ആരതി (18) ആണ് തൂങ്ങിമരിച്ചത്. ...

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കുറഞ്ഞതായി വിദ്യാഭ്യാസമന്ത്രി; നേടിയത് 83.87% വിജയം; നൂറുമേനി വിജയം കൊയ്ത സ്‌കൂളുകളുടെ എണ്ണത്തിലും കുറവ്

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 87.94 ശതമാനമായിരുന്നു. ഇത്തവണ നാല് ശതമാനം വിജയം കുറഞ്ഞതായി വിദ്യാഭ്യാസമന്ത്രി വി. ...

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം കാത്ത് വിദ്യാർത്ഥികൾ

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. keralaresults.nic.in എന്ന ...

പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിലെ പ്രതിസന്ധി തുടരുന്നു; ഇന്നും ക്യാമ്പ് ബഹിഷ്‌കരിച്ച് അദ്ധ്യാപകർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിലെ പ്രതിസന്ധി തുടരുന്നു . മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും അധ്യാപകർ ക്യാമ്പ് ബഹിഷ്‌കരിച്ചു. ബോധപൂർവ്വം പ്രശ്‌നം വഷളാക്കാൻ ...

ഉത്തരസൂചികയിൽ പിഴവ്; പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയം നിർത്തിവെച്ച് അദ്ധ്യാപകരുടെ പ്രതിഷേധം

പാലക്കാട്: ഉത്തര സൂചികയിൽ അപാകതയുണ്ടെന്നാരോപിച്ച് അദ്ധ്യാപകരുടെ പ്രതിഷേധം. പ്ലസ്ടു കെമിസ്ട്രി പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം നിർത്തിവച്ചാണ് അദ്ധ്യാപകർ പ്രതിഷേധിക്കുന്നത്. പാലക്കാടും കോഴിക്കോടുമാണ് അദ്ധ്യാപകരുടെ പ്രതിഷേധം ശക്തമാകുന്നത്. രണ്ടിടത്തും ...

എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം ;നാല് ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷ എഴുതും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് ആരംഭം.മലയാളം ഉൾപ്പടെയുള്ള ഒന്നാം പേപ്പർ ആണ് ആദ്യദിനം. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലർ ...

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 2005 ...

പരീക്ഷയ്‌ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കും; എസ്എസ്എൽസി,ഹയർസെക്കൻഡറി എഴുത്തു പരീക്ഷകൾ ആദ്യം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി,ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷകൾ ആദ്യം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എഴുത്ത് പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. പ്രാക്ടിക്കൽ പരീക്ഷകൾ ...

പ്ലസ് വൺ സീറ്റ് വർദ്ധനവിൽ അശാസ്ത്രീയത: ചില ജില്ലകളിൽ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് വർദ്ധനവ് അശാസ്ത്രീയമായിട്ടാണെന്ന് ആരോപണം. എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനാണ്(എ.എച്ച്.എസ്.ടി.എ)ആരോപണമുന്നയിച്ചത്. ആറു ജില്ലകളിലാണ് കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ലസ് വണ്ണിന് ...

വ്യാപക പ്രതിഷേധങ്ങൾക്കവസാനം:സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ വർദ്ധനവ്

തിരുവനന്തപുരം: വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചു.തിരുവനന്തപുരം,പാലക്കാട്,കോഴിക്കോട്,മലപ്പുറം,വയനാട്,കാസർഗോഡ് എന്നീ ജില്ലകളിലാണ് സീറ്റുകളിൽ വർദ്ധനവ് വരുത്തിയത്. എല്ലാ വിഷയങ്ങളിലും 20 ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടാവുക.സംസ്ഥാനത്ത് ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

ന്യൂഡൽഹി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 12,96,318 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവുണ്ട്. വിദ്യാർത്ഥികൾക്ക് cbseresults.nic.in എന്ന ...