POK - Janam TV
Friday, November 7 2025

POK

ഒടുവിൽ വഴങ്ങി; പിഒകെയിൽ നടന്ന പ്രക്ഷോഭത്തിന് പരിസമാപ്തി, അവാമി ആക്ഷൻ കമ്മിറ്റിയുടെ ആവശ്യങ്ങൾ അം​ഗീകരിച്ച് ഷെഹ്ബാസ് ഭരണകൂടം

ഇസ്ലാമാബാദ്: പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സർക്കാരും. പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭകരും സർക്കാരും തമ്മിൽ നടന്ന ചർച്ചയ്ക്കൊടുവിൽ ഒത്തുതീർപ്പിലെത്തി. അവാമി ആക്ഷൻ ...

കലാപ ഭൂമിയായി പാക് അധിനിവേശ കശ്മീർ; പ്രതിഷേധക്കാർക്ക് നേരെ പാക് സേന നടത്തിയ വെടിവയ്പ്പിൽ 12 പേ‍ർ കൊല്ലപ്പെട്ടു; ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി ജെഎഎസി

മുസാഫറാബാദ് (പി‌ഒ‌കെ): പാക് അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ സേന നടത്തിയ വെടിവയ്പ്പിൽ 12 പേ‍ർ കൊല്ലപ്പെട്ടു. മുസാഫറാബാദിലും ധീർകോട്ടിലും അഞ്ച് പേ‍ർ വീതവും ...

പിഒകെയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു;  സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ; ഷെഹബാസ് ഷെരീഫിനും അസം മുനീറിനും ആശങ്ക

ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു. അവാമി ആക്ഷൻ കമ്മിറ്റിയുടെ (എഎസി) നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയും കൊണ്ട് പൊറുതിമുട്ടിയ ...

മേം ഭി ഭാരത് ഹൂം എന്ന് പി‌ഒ‌കെ തന്നെ പറയും; നമുക്ക് പിടിച്ചെടുക്കേണ്ടി വരില്ല; അധികം വൈകാതെ സമാധാനപരമായി ഇന്ത്യയിൽ ലയിക്കും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പാക് അധീനവേശ കശ്മീർ അധികം വൈകാതെ സമാധാനപരമായി ഇന്ത്യയിൽ ലയിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിനിടെ ആയിരുന്നു ...

ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസർ പിഒകെയിൽ ? സൂചന നൽകി ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസർ പാക് അധിനിവേശ കശ്മീരിലെ ​ഗിൽ​ഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ ഉള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. പിഒകെയിലെ ബഹവൽപൂരിൽ നിന്നും ആയിരം ...

PoK ജനത നമ്മുടെ രാജ്യത്തിന്റെ ഭാഗം; ഒരുനാൾ അവരും നമുക്കൊപ്പം ചേരും; രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ (PoK) താമസിക്കുന്നവർ ഇന്ത്യയുടെ സ്വന്തം ജനങ്ങളാണെന്നും ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച് അവർ രാജ്യത്തേക്ക് മടങ്ങുന്ന ഒരു ദിനം വരുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ...

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ധാരണ; ഇന്ത്യക്ക് വെല്ലുവിളിയാവും

ബെയ്ജിംഗ്: ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ബുധനാഴ്ച ബെയ്ജിംഗില്‍ നടന്ന അനൗപചാരിക ത്രിരാഷ്ട്ര യോഗത്തിലാണ് തീരുമാനമുണ്ടായത്. ...

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല; TRF നെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും: വിദേശകാര്യ വക്താവ്

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഉറച്ചനിലപാടുമായി ഇന്ത്യ. മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് തിരികെ നൽകുന്നത് മാത്രമാണ് ഇനി പരിഗണിക്കുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ...

മദ്രസകൾ അടച്ചു; പിഒകെയിൽ നിന്നും ഭീകരരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി; ഭക്ഷ്യധാന്യം സൂക്ഷിക്കാൻ നി‍‍ർദ്ദേശം; സർജിക്കൽ സ്‍‍ട്രൈക്ക് ഭയന്ന് പാകിസ്താൻ

ന്യൂഡൽഹി: സർജിക്കൽ സ്‍‍ട്രൈക്ക് ഭയന്ന് പാക് അധിനിവേശ കശ്മീരിലെ ഭീകരരെ  പാകിസ്താൻ ഒഴിപ്പിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളിൽ ഉണ്ടായിരുന്ന ഭീകരരെയാണ് ഒളിത്താവളങ്ങളിലേക്ക് മാറ്റിയത്. ഭാരതത്തിലേക്ക് ...

മോഷ്ടിച്ച ഭൂമി തിരികെ നൽകിയാൽ കശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടും, മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ല; ട്രംപിന്റെ മധ്യസ്ഥതാ നിർദ്ദേശം തള്ളി ജയശങ്കർ

ലണ്ടൻ: കശ്മീർ വിഷയം പരിഹരിക്കുന്നതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സാഹചര്യം സ്വതന്ത്രമായി പരിഹരിക്കുന്നതിന് ഇതിനകം തന്നെ നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ...

പാക് അധിനിവേശ ജമ്മു കശ്‍മീരിൽ ഹമാസ് ഭീകരരുടെ സാന്നിധ്യം; കടുത്ത നടപടിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു

ന്യൂഡൽഹി: പാക് അധിനിവേശ ജമ്മു കശ്‍മീരിലും ഹമാസ് ഭീകരരുടെ സാന്നിധ്യം. കശ്‍മീർ സോളിഡാരിറ്റി ദിനത്തിൽ ഹമാസ് ഭീകരർ പങ്കെടുത്തെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നാലെ ഹമാസിനെ ...

POK യിലെ ട്രോഫി പര്യടനം തടഞ്ഞത് ജയ് ഷായുടെ ഇടപെടൽ; ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി പിസിബി

പാക് അധിനിവേശ കശ്മീരിൽ ചാമ്പ്യൻ ട്രോഫി പര്യടനത്തിന് നീക്കം നടത്തിയ പാകിസ്താന് തടയിട്ടത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടൽ. പാകിസ്താൻ്റെ നീക്കത്തിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് ...

ഇന്ത്യയെ മാന്താൻ നോക്കിയ പിസിബിക്ക് കൊട്ട്; പാക് അധിനിവേശ കശ്മീരിലെ ട്രോഫി ടൂർ റദ്ദാക്കി ഐസിസി

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാൻ പാക് അധിനിവേശ കശ്മീരിൽ നടത്താനിരുന്ന ചാമ്പ്യൻസ് ട്രോഫി കിരീടത്തിൻ്റെ പ്രദർശനം ഐസിസി റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. പാകിസ്താന് ...

ഇന്ത്യയെ ചൊറിയാൻ തന്നെ തീരുമാനം! പാക് അധിനിവേശ കശ്മീരിൽ ചാമ്പ്യൻസ് ട്രോഫി ടൂറിന് പിസിബി

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാനുള്ള നീക്കവുമായി പാകിസ്താൻ. നാളെ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂറിൽ ട്രോഫി എത്തുന്ന ഒരു സ്ഥലമായി പാക് ...

പാക്-അധീന കശ്മീർ പാകിസ്താന്റെ ഭാഗമല്ല, അത് വിദേശ മണ്ണ്; തുറന്ന് സമ്മതിച്ച് പാക് ഭരണകൂടം

ഇസ്‌ലാമാബാദ്: പാക്-അധീന കശ്മീർ പാകിസ്താന്റെ ഭാഗമല്ലെന്നും അവിടെ പാക് സർക്കാരിന് യാതൊരു അധികാരവുമില്ലെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ തുറന്ന് സമ്മതിച്ച് പാകിസ്താൻ. കശ്മീരി കവിയും മാധ്യമപ്രവർത്തകനുമായ അഹമ്മദ് ഫർഹാദ് ...

കോൺഗ്രസും നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചു, മോദി പാക് അധീന കശ്മീർ തിരിച്ചു പിടിക്കും: ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: കോൺഗ്രസും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒരുമിച്ച് ചേർക്കുമെന്നും മുതിർന്ന ബിജെപി ...

ഇത് മോദി സർക്കാരാണ് , പാകിസ്താന്റെ ആറ്റംബോബുകളെ ഭയപ്പെടുന്നവരല്ല ; പാക് അധീന കശ്മീർ ഞങ്ങൾ തിരിച്ചെടുത്തിരിക്കും ; അമിത് ഷാ

ന്യൂഡൽഹി : പാകിസ്താന്റെ ആറ്റംബോബുകളെ ഭയപ്പെടുന്നവരല്ല മോദി സർക്കാരെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഝാൻസിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘ ഇവിടെ ഒരു ...

പാക് സൈന്യത്തെ വിമർശിച്ച പത്രപ്രവർത്തകനെ തട്ടിക്കൊണ്ടുപോയ സംഭവം ; പിന്നിൽ പാക് രഹസ്യാന്വേഷണ ഏജൻസികളെന്ന് സൂചന ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

ഇസ്ലാമാബാദ് : പാക് അധീന കശ്മീരിൽ നിന്നുള്ള പത്രപ്രവർത്തകനെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതി . അഹമ്മദ് ഫർഹാദ് ഷായെ ...

പാക് അധീന കശ്മീർ താത്കാലികമായി നഷ്ടമായത് ചിലരുടെ കഴിവില്ലായ്മയും പിഴവും കാരണം; കോൺഗ്രസിനും നെഹ്റുവിനുമെതിരെ പരോക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി

നാസിക്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ. ഇന്ത്യക്ക് പാക് അധീന കശ്‍മീരിലുള്ള അധികാരം താത്കാലികമായി നഷ്ടപ്പെട്ടത് ...

130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഇന്ത്യ ആരെയെങ്കിലും പേടിച്ച് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല;PoK ഇന്ത്യയുടേതല്ലെന്ന് പറയാൻ ആർക്കുമാകില്ലെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ...

എൻഡിഎ 400 കടന്നാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കും; ശ്രീകൃഷ്ണ ജന്മഭൂമിയിലും ജ്ഞാൻവാപിയിലും ക്ഷേത്രങ്ങൾ ഉയരും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400-ലധികം സീറ്റുകൾ നേടി അധികാരത്തിലേറിയാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാർട്ടി ലക്ഷ്യം വയ്ക്കുന്ന ...

പാക് അധീന കശ്മീർ ഇന്ത്യയുടേത്, തിരിച്ചുപിടിക്കും, മോദി അധികാരത്തിൽ വന്നതോടെ കശ്മീരിൽ സമാധാനവും തിരികെ വന്നു: അമിത് ഷാ

ന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ. പശ്ചിമ ബംഗാളിലെ സെറാംപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ...

പാക് സൈന്യത്തിന്റെ വെടിവെപ്പിൽ മൂന്ന് കശ്മീരികൾ കൊല്ലപ്പെട്ടു; PoKയിൽ ആളിക്കത്തി പ്രതിഷേധം

മുസാഫർബാദ്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങളും പാക് സൈന്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. ജനങ്ങളുടെ പ്രക്ഷോഭം അടിച്ചമർത്താൻ പാക് സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെ മൂന്ന് സാധാരണക്കാർ ...

2 പെൺകുട്ടികൾ കൊല്ലപ്പെട്ടു; PoKയിൽ ആളിക്കത്തി ജനരോഷം; പാക് പൊലീസിന്റെ നരനായാട്ടിനെതിരെ ഗത്യന്തരമില്ലാതെ പ്രതികരിച്ച് കശ്മീരികൾ

മുസാഫർബാദ്: പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു. പാക് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ അടിച്ചമർത്താൻ പൊലീസിനെ വിന്യസിച്ചതോടെ മേഖലയിലെ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി. സുരക്ഷാസേനയും നാട്ടുകാരും തമ്മിൽ അതിരൂക്ഷമായ ...

Page 1 of 4 124