പുതുവർഷ ദിനത്തിൽ പിഒകെയിൽ ജെയ്ഷെ മുഹമ്മദിന്റെ ‘തർബിയ’; ഖൈബർ പഖ്തുൻഖ്വയിൽ ‘ജിഹാദ്-ഇ-അഖ്സ’; പാക് ഭീകരരുടെ ലക്ഷ്യം കുട്ടികൾ
ന്യൂഡൽഹി: പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് പാക് അധീന കശ്മീരിലെ മിർപൂരിൽ 'തർബിയ' അഥവാ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്. ജനുവരി ഒന്ന് മുതൽ ഏഴ് ...
























