പാക്-അധീന കശ്മീർ പാകിസ്താന്റെ ഭാഗമല്ല, അത് വിദേശ മണ്ണ്; തുറന്ന് സമ്മതിച്ച് പാക് ഭരണകൂടം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക്-അധീന കശ്മീർ പാകിസ്താന്റെ ഭാഗമല്ല, അത് വിദേശ മണ്ണ്; തുറന്ന് സമ്മതിച്ച് പാക് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 04:53 pm IST
FacebookTwitterWhatsAppTelegram

ഇസ്‌ലാമാബാദ്: പാക്-അധീന കശ്മീർ പാകിസ്താന്റെ ഭാഗമല്ലെന്നും അവിടെ പാക് സർക്കാരിന് യാതൊരു അധികാരവുമില്ലെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ തുറന്ന് സമ്മതിച്ച് പാകിസ്താൻ. കശ്മീരി കവിയും മാധ്യമപ്രവർത്തകനുമായ അഹമ്മദ് ഫർഹാദ് ഷായെ തട്ടികൊണ്ടുപോയ കേസുമായി ബന്ധപ്പെട്ടായിരുന്നു പാകിസ്താന്റെ അഡിഷണൽ അറ്റോർണി ജനറലിന്റെ പ്രസ്താവന.

മെയ് 15 നാണ് അഹമ്മദ് ഫർഹാദ് ഷായെ റാവൽപിണ്ടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽനിന്നും പാകിസ്താൻ ഇന്റലിജൻസ് ഏജൻസികൾ തട്ടികൊണ്ട് പോകുന്നത്. കവിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിൽ ഫർഹാദ് ഷായെ കോടതിക്ക് മുൻപിൽ ഹാജരാക്കണമെന്ന് ജസ്റ്റിസ് മൊഹ്സിന് അക്തർ കയാനി ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ എതിർത്ത പാകിസ്താൻ അറ്റോർണി ജനറൽ ഫർഹാദ് ഷാ പാക്-അധീന കശ്മീരിലെ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാക്കാൻ ആവില്ലെന്നും വാദിച്ചു.

പാക് അധീന ജമ്മുകശ്മീർ വിദേശ മണ്ണാണെന്നും അവർക്ക് സ്വന്തമായ ഭരണഘടനയും കോടതിയുമുണ്ടെന്നും അതിനാൽ പാകിസ്താനിലെ കോടതിയുടെ വിധി പാക് അധീന ജമ്മു കാശ്മീരിൽ വിദേശ കോടതിയുടെ വിധിയായി മാത്രമേ കണക്കാക്കപ്പെടുകയുള്ളു എന്നും അഡിഷണൽ അറ്റോർണി ജനറൽ കോടതിക്കുമുൻപാകെ തുറന്ന് സമ്മതിച്ചു. പിഒകെ വിദേശമണ്ണാണെങ്കിൽ പിന്നെങ്ങനെ പാകിസ്താൻ സൈന്യവും റെയ്‌ഞ്ചേഴ്സും അതിനുള്ളിലേക്ക് അതിക്രമിച്ച് കടന്നുവെന്ന് കോടതി ചോദിച്ചു. ഒപ്പം ആളുകളെ നിർബന്ധിച്ച് തട്ടിക്കൊണ്ടുപോകുന്ന പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയുടെ ശീലത്തെ കണക്കിന് വിമർശിക്കുവാനും കോടതി മറന്നില്ല.

Tags: PakistanPOKKashmirIslamabad High Court
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies