POK - Janam TV

POK

മോദി സർക്കാർ ഉത്തരവിട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാറാണെന്ന് സൈന്യം

മോദി സർക്കാർ ഉത്തരവിട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാറാണെന്ന് സൈന്യം

ശ്രീനഗർ : കേന്ദ്ര സർക്കാർ ഉത്തരവിട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാറാണെന്ന് സൈന്യം . ഈ വിഷയത്തിൽ സമ്പൂർണ സജ്ജീകരണങ്ങളോടെ മുന്നോട്ട് പോകാൻ തയ്യാറാണെന്ന് നോർത്തേൺ ...

പാക്അധിനിവേശ കശ്മീർ വിവാദമാക്കുന്നത് ഇസ്ലാമാബാദിന്റെ തന്ത്രം: യുഎൻ മനുഷ്യാവകാശ യോഗത്തിൽ പ്രതിഷേധവുമായി കശ്മീരി ചിന്തകൻ

പാക്അധിനിവേശ കശ്മീർ വിവാദമാക്കുന്നത് ഇസ്ലാമാബാദിന്റെ തന്ത്രം: യുഎൻ മനുഷ്യാവകാശ യോഗത്തിൽ പ്രതിഷേധവുമായി കശ്മീരി ചിന്തകൻ

ജനീവ: ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടനാ യോഗത്തിൽ പാകിസ്താന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കശ്മീരി ചിന്തകൻ. പാക് അധിനിവേശ കശ്മീരിലെ അസ്വസ്ഥകൾ നില നിർത്താൻ തന്ത്രങ്ങൾ മെനയുന്നത് ഇസ്ലാമാബാദ് ഭരണകൂടമാണെന്ന് ...

‘ഇന്ത്യൻ സൈനികരെ ചോരയിൽ കുളിപ്പിക്കാനാണ് അവൻ വന്നത്, അവന് ഒടുവിൽ ഞങ്ങൾ രക്തം ദാനം ചെയ്തു’: തബറാക് ഹുസൈന്റെ അറസ്റ്റിൽ സൈന്യം- Indian Army provides medical support for Pak infiltrator

‘ഇന്ത്യൻ സൈനികരെ ചോരയിൽ കുളിപ്പിക്കാനാണ് അവൻ വന്നത്, അവന് ഒടുവിൽ ഞങ്ങൾ രക്തം ദാനം ചെയ്തു’: തബറാക് ഹുസൈന്റെ അറസ്റ്റിൽ സൈന്യം- Indian Army provides medical support for Pak infiltrator

ന്യൂഡൽഹി: അതിർത്തിയിലൂടെ നുഴഞ്ഞു കയറി ചാവേറാക്രമണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ ലഷ്കർ ഭീകരന് രക്തം ദാനം ചെയ്ത് ഇന്ത്യൻ സൈന്യം. മുറിവേറ്റ് വീണ അവനെ ഞങ്ങൾ ഒരു ...

ഞങ്ങളുടെ അവകാശങ്ങൾ എടുത്തുകളയരുത്; ആസാദ് കശ്മീർ എന്ന നിയമനിർമ്മാണം അനുവദിക്കില്ല; വൻ പ്രക്ഷോഭവുമായി ജനങ്ങൾ

ഞങ്ങളുടെ അവകാശങ്ങൾ എടുത്തുകളയരുത്; ആസാദ് കശ്മീർ എന്ന നിയമനിർമ്മാണം അനുവദിക്കില്ല; വൻ പ്രക്ഷോഭവുമായി ജനങ്ങൾ

ശ്രീനഗർ: കശ്മീരിൽ പാക് ഭരണകൂടത്തിനെതിരെ വൻ പ്രക്ഷോഭവുമായി പാക് അധിനിവേശ മേഖലയിലെ ജനങ്ങൾ. മേഖലയിലെ സ്വയംഭരണ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ നീക്കം. തങ്ങളുടെ മേഖല ആരുടേയും സ്വന്തമല്ല. ...

കശ്മീരിന്റെ നിറം പട്ടാളപ്പച്ചയെന്ന് കെ.ടി ജലീൽ; പാകിസ്താനോട് ചേർക്കപ്പെട്ട ഭാഗം ആസാദ് കശ്മീർ; ലഡാക്ക് ഉൾപ്പെടെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും പരാമർശം

കശ്മീരിന്റെ നിറം പട്ടാളപ്പച്ചയെന്ന് കെ.ടി ജലീൽ; പാകിസ്താനോട് ചേർക്കപ്പെട്ട ഭാഗം ആസാദ് കശ്മീർ; ലഡാക്ക് ഉൾപ്പെടെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും പരാമർശം

ശ്രീനഗർ: പാക് അധീന കശ്മീർ ആസാദ്‌ കശ്മീർ എന്നറിയപ്പെട്ടിരുന്നുവെന്ന കെ.ടി ജലീലിന്റെ പരാമർശം വിവാദത്തിൽ. കശ്മീർ ഇന്ത്യയുടേ ആണെന്നും, കശ്മീരിൽ നിന്നും വേർപെട്ട ഭാഗം പാക് അധീന ...

പാക് അധിനിവേശ കശ്മീരിനെ പ്രവിശ്യയാക്കാൻ നീക്കം; ഭരണഘടനയിലെ 15-ാം ഭേദഗതിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് മേഖലയിലെ ജനങ്ങൾ

പാക് അധിനിവേശ കശ്മീരിനെ പ്രവിശ്യയാക്കാൻ നീക്കം; ഭരണഘടനയിലെ 15-ാം ഭേദഗതിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് മേഖലയിലെ ജനങ്ങൾ

മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനെതിരെ യുണൈറ്റഡ് കശ്മീർ പീപ്പിൾസ് പാർട്ടി രംഗത്ത്. പാകിസ്താന്റെ കടന്നു കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് ...

പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം; കേന്ദ്രസർക്കാർ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് മെഹ്ബൂബ മുഫ്തി

‘ഇന്ത്യക്ക് വിശ്വഗുരുവാകാൻ കഴിയില്ല, സാർക്കിന്റെയെങ്കിലും ഗുരുവാകണമെങ്കിൽ ചൈനയെയും പാകിസ്താനെയും കണ്ട് പഠിക്കണം‘: വീണ്ടും രാജ്യവിരുദ്ധ പ്രസ്താവനയുമായി മെഹബൂബ മുഫ്തി- Mehbooba Mufti continues anti India statements

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ പ്രസ്താവന ആവർത്തിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. സാർക്കിന്റെ പോലും ഗുരുവാകാൻ സാധിക്കാത്ത ഇന്ത്യ, വിശ്വഗുരു എന്ന സ്വപ്നം മറക്കുന്നതാണ് നല്ലത് എന്നായിരുന്നു ...

pakistan

പാകിസ്താനിൽ വയറിളക്ക രോഗങ്ങൾ പടരുന്നു; ശുചിത്വം പാലിക്കണമെന്ന് മുന്നറിയിപ്പ്; ശൗചാലയങ്ങൾ ഇല്ലാത്തത് പ്രതിസന്ധിയാകുന്നു- Abdominal diseases increasing in Pakistan

ഇസ്ലാമാബാദ്: പാകിസ്താനിൽ വയറിളക്ക രോഗങ്ങൾ പടരുന്നതായി റിപ്പോർട്ട്. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഉദര സംബന്ധിയായ മറ്റ് രോഗങ്ങൾ എന്നിവയാണ് പാകിസ്താനിലെ ഉൾനാടൻ പ്രദേശങ്ങളിൽ പടർന്നു പിടിക്കുന്നത്. ഈ സാഹചര്യത്തിൽ, ...

പാക് അധീന കശ്മീരിൽ കൂട്ടബലാത്സംഗത്തിന് ഇരയായവളാണ് ഞാൻ , മോദിജി എന്റെ ജീവൻ രക്ഷിക്കണം ; ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമ താഹിർ

പാക് അധീന കശ്മീരിൽ കൂട്ടബലാത്സംഗത്തിന് ഇരയായവളാണ് ഞാൻ , മോദിജി എന്റെ ജീവൻ രക്ഷിക്കണം ; ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമ താഹിർ

ന്യൂഡൽഹി : ഇന്ത്യയിൽ വരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം ആവശ്യപ്പെട്ട് പാക് അധീന കശ്മീർ സ്വദേശിനി. കൂട്ടബലാത്സംഗത്തിനിരയായ ഫാത്തിമ കഴിഞ്ഞ ഏഴു വർഷമായി നീതിയ്ക്കായുള്ള പോരാട്ടത്തിലാണ് . ...

കശ്മീർ ഫയൽസിലെ ആ ഡയലോഗിനു പിന്നാലെയുള്ള യാത്ര ; ഒടുവിൽ സഫലമായി , 73 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ ശാരദാപീഠത്തിൽ മന്ത്രജപം മുഴങ്ങി

കശ്മീർ ഫയൽസിലെ ആ ഡയലോഗിനു പിന്നാലെയുള്ള യാത്ര ; ഒടുവിൽ സഫലമായി , 73 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ ശാരദാപീഠത്തിൽ മന്ത്രജപം മുഴങ്ങി

ശ്രീനഗർ : 73 വർഷങ്ങൾക്ക് ശേഷം പാക് അധീന കശ്മീരിലെ ശാരദാപീഠത്തിൽ മന്ത്രജപം മുഴങ്ങി , പുഷ്പദളങ്ങൾ അർച്ചനയായി സമർപ്പിക്കപ്പെട്ടു . ഏകദേശം 1948-49 വർഷത്തിൽ അടച്ച ...

ഇനി രക്ഷ നരേന്ദ്രമോദി മാത്രം; പാക് അധീനകശ്മീരിൽ ആരൊക്കയോ വന്ന് വീടുകൾ കയ്യടക്കുന്നു; രക്ഷിക്കണമെന്നാവശ്യപ്പെടുന്ന കുടുംബത്തിന്റെ വീഡിയോ വൈറൽ

ഇനി രക്ഷ നരേന്ദ്രമോദി മാത്രം; പാക് അധീനകശ്മീരിൽ ആരൊക്കയോ വന്ന് വീടുകൾ കയ്യടക്കുന്നു; രക്ഷിക്കണമെന്നാവശ്യപ്പെടുന്ന കുടുംബത്തിന്റെ വീഡിയോ വൈറൽ

ശ്രീനഗർ: തങ്ങളെ രക്ഷിക്കണം. ഇവർ കൊല്ലുകയാണ്. പാക് അധിനിവേശ കശ്മീരിലെ ഒരു വ്യക്തിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലാകുന്നു. പാക് അധീന ...

ഇന്ത്യന്‍ എഞ്ചിനീയറിനെതിരെ ചാരവൃത്തി ആരോപണവുമായി പാകിസ്ഥാന്‍; വീണ്ടുമൊരു കുല്‍ഭൂഷണ്‍ ജാദവിനെ സൃഷ്ടിക്കാനുള്ള ശ്രമം പൊളിച്ചടുക്കി ഇന്ത്യ

പാക് അധീന കശ്മീരിൽ നിന്നും അന്താരാഷ്‌ട്ര വിമാനസർവീസുകൾ നടത്താനൊരുങ്ങി പാകിസ്താൻ; രൂക്ഷ വിമർശനവുമായി ഇന്ത്യ

കശ്മീർ: പാക് അധീന കശ്മീരിലെ ഗിൽജിത്ത് ബാൾട്ടിസ്ഥാനിലെ സ്‌കർദു വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനുള്ള പാകിസ്താൻ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ...

ഗ്യാസ് സിലിണ്ടറിന് 2500 , പഞ്ചസാരയ്‌ക്ക് 140 രൂപ ; പാക് അധിനിവേശ കശ്മീരിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു , ഇമ്രാൻ സർക്കാരിനെതിരെ പ്രതിഷേധം

ഗ്യാസ് സിലിണ്ടറിന് 2500 , പഞ്ചസാരയ്‌ക്ക് 140 രൂപ ; പാക് അധിനിവേശ കശ്മീരിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു , ഇമ്രാൻ സർക്കാരിനെതിരെ പ്രതിഷേധം

മുസാഫര്‍ബാദ് ; പാക് അധിനിവേശ കശ്മീരിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു . ഒരു ഗ്യാസ് സിലിണ്ടറിന് 2500 രൂപയാണ് നിലവിൽ വില. പഞ്ചസാരയ്ക്കാകട്ടെ 140 രൂപയും. മുസാഫറാബാദിലെ ...

പാക് അധീന കശ്മീരിൽ നിന്നും പാകിസ്താൻ പിൻവാങ്ങണം; ഐക്യരാഷ്‌ട്ര സഭയിൽ താക്കീതുമായി ഇന്ത്യ

പാക് അധീന കശ്മീരിൽ നിന്നും പാകിസ്താൻ പിൻവാങ്ങണം; ഐക്യരാഷ്‌ട്ര സഭയിൽ താക്കീതുമായി ഇന്ത്യ

ജനീവ : പാക് അധീന കശ്മീരിൽ നിന്നും പാകിസ്താൻ എത്രയും വേഗം പിൻവാങ്ങണമെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധി സ്‌നേഹ ദുബെ ആണ് പാകിസ്താന് ശക്തമായ താക്കീത് ...

പാക് അധീന കശ്മീരിൽ നിന്നും നിയന്ത്രണ രേഖ കടന്ന് എത്തിയ കുട്ടികൾ പിടിയിൽ

പാക് അധീന കശ്മീരിൽ നിന്നും നിയന്ത്രണ രേഖ കടന്ന് എത്തിയ കുട്ടികൾ പിടിയിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ പാക് അധീന കശ്മീരിൽ നിന്നും അതിർത്തി കടന്ന് എത്തിയ ആൺകുട്ടികൾ പിടിയിൽ. ലസ്സി മാംഗ്, ട്രോടി ഗ്രാമവാസികളായ ദന്യാൽ മാലിക്ക്, അറബ്‌സ് ...

തങ്ങൾ ഭീകരവാദത്തിന് എതിര്; അഫ്ഗാനിലെ ചാവേർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു; സ്വയം വെള്ളപൂശാൻ ശ്രമിച്ച് പാകിസ്താൻ

ഞാൻ കശ്മീർ ജനതയുടെ ദൂതൻ; ബിജെപി, ആർഎസ്എസ് പ്രത്യയശാസ്ത്രങ്ങളാണ് ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : കശ്മീർ ജനതയുടെ ദൂതനെന്ന് സ്വയം വിശേഷിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് അധീന കശ്മീരിലെ ഭാഗയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ റാലിയിലാണ് സ്വയം വിശേഷണം. ...

ഗിൽജിത്-ബാൽട്ടിസ്താൻ ജമ്മുകശ്മീരിന്റെ അവിഭാജ്യഘടകം;പാകിസ്താൻ ചൈനയ്‌ക്ക് തീറെഴുതുന്നു: പാക് അധീന കശ്മീർ നേതാവ്

ഗിൽജിത്-ബാൽട്ടിസ്താൻ ജമ്മുകശ്മീരിന്റെ അവിഭാജ്യഘടകം;പാകിസ്താൻ ചൈനയ്‌ക്ക് തീറെഴുതുന്നു: പാക് അധീന കശ്മീർ നേതാവ്

ജനീവ: ഗിൽജിത്-ബാൽട്ടിസ്താൻ സ്വന്തമാക്കാനുള്ള പാകിസ്താന്റേത് ഗൂഢലക്ഷ്യമെന്ന് പാക് അധിനിവേശ കശ്മീരിലെ നേതാവ്. പ്രദേശത്തെക്കുറിച്ച് പറയാൻ പാകിസ്താന് യാതൊരുവിധ ധാർമ്മികാവകാശവുമില്ലെന്നുമാണ് ഗിൽജിത്തിലെ നേതാക്കളുടെ ആരോപണം. പാകിസ്താൻ ഗിൽജിത് പ്രദേശത്തിനെ ...

പാക് അധിനിവേശ കശ്മീരില്‍ തടവിലാക്കപ്പെട്ട പൗരനെ വിട്ടയക്കാനാവശ്യപ്പെട്ട് ബ്രിട്ടണ്‍

പാക് അധിനിവേശ കശ്മീരില്‍ തടവിലാക്കപ്പെട്ട പൗരനെ വിട്ടയക്കാനാവശ്യപ്പെട്ട് ബ്രിട്ടണ്‍

ലണ്ടന്‍: പാക് അധീന കശ്മീരില്‍ തടവിലാക്കപ്പെട്ട പൗരന്റെ മോചനം ആവശ്യപ്പെട്ട് നടപടിയുമായി ബ്രിട്ടണ്‍ രംഗത്ത്. തന്‍വീര്‍ അഹമ്മദ് റഫീഖ്വി എന്നയാളാണ് തടവിലുള്ളത്. പാക് അധീനകശ്മീരിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ...

ജമ്മുകശ്മീരില്‍ ഭീകരവേട്ട; ആയുധങ്ങളുമായി രണ്ടു പേര്‍ പിടിയില്‍

ജമ്മുകശ്മീരില്‍ ഭീകരവേട്ട; ആയുധങ്ങളുമായി രണ്ടു പേര്‍ പിടിയില്‍

പൂഞ്ച്: ജമ്മുകശ്മീരില്‍ ഭീകരരില്‍ നിന്നും സൈന്യം ആയുധങ്ങള്‍ പിടിച്ചു. പൂഞ്ച് ജില്ലയിലെ തിരച്ചിലിലാണ് നിരവധി തോക്കുകളും വെടിക്കോപ്പുകളുമായി ഭീകരരെ പിടികൂടിയത്. ഭീകരര്‍ ഉപയോഗിക്കുന്ന ഐ.ഇ.ഡി ഗണത്തില്‍പെട്ട സ്‌ഫോടകവസ്തുക്കള്‍, ...

ബ്രിട്ടീഷ് വംശജരായ കശ്മീരികളെ ഉപദ്രവിക്കുന്നു; പാക്അധീന കശ്മീരിലെ പ്രശ്‌നം ബ്രിട്ടണിലുന്നയിച്ച് നേതാക്കള്‍

ബ്രിട്ടീഷ് വംശജരായ കശ്മീരികളെ ഉപദ്രവിക്കുന്നു; പാക്അധീന കശ്മീരിലെ പ്രശ്‌നം ബ്രിട്ടണിലുന്നയിച്ച് നേതാക്കള്‍

ലണ്ടന്‍: പാക് അധീന കശ്മീരിലെ അതിക്രമങ്ങള്‍ ചര്‍ച്ചയാക്കി ബ്രിട്ടീഷ് ജനപ്രതിനിധികള്‍. പാക്അധീന കശ്മീരിലുള്ള ബ്രിട്ടീഷ് പൗരത്വം നേടിയവരെ അതിക്രമിക്കുന്നതായാണ് പരാതി. ബ്രിട്ടണിനെ ലേബര്‍ പാര്‍ട്ടി എം.പി ഡെബീ ...

ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പാക് അധീന കശ്മീരിൽ ആയിരങ്ങൾ തെരുവിലിറങ്ങി ; ഇമ്രാൻ ഖാനെതിരെ ശക്തമായ രോഷം

പാക് അധീന കശ്മീരിൽ ചൈനയ്‌ക്കും പാകിസ്താനുമെതിരെ കനത്ത പ്രതിഷേധം

ശ്രീനഗർ : പാക് അധീന കശ്മീരിൽ ചൈനയ്ക്കും പാകിസ്താനുമെതിരെ വികാരം ആളിക്കത്തുന്നു. ഡാമുകള്‍ പണിയുന്നതിനെതിരെയാണ് പ്രക്ഷോഭം ശക്തമാകുന്നത്. പ്രദേശത്തെ ജൈവവൈവിധ്യങ്ങളെ മുഴുവന്‍ തകര്‍ക്കാനാണ് ശ്രമമെന്ന് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിച്ചു.ഒപ്പം ...

ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പാക് അധീന കശ്മീരിൽ ആയിരങ്ങൾ തെരുവിലിറങ്ങി ; ഇമ്രാൻ ഖാനെതിരെ ശക്തമായ രോഷം

ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പാക് അധീന കശ്മീരിൽ ആയിരങ്ങൾ തെരുവിലിറങ്ങി ; ഇമ്രാൻ ഖാനെതിരെ ശക്തമായ രോഷം

ഡൽഹി : ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പാക് അധീന കശ്മീരിൽ പ്രതിഷേധം . നീലം - ഛലം നദിയിൽ ചൈന അണക്കെട്ട് നിർമ്മിക്കുന്നതാണ് ജനങ്ങളെ രോഷാകുലരാക്കിയത്. മുസഫറാബാദിലുൾപ്പെടെ ...

പാക് അധിനിവേശ കശ്മീരില്‍ രണ്ടു ഡാമുകള്‍; ചൈനക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍

പാക് അധിനിവേശ കശ്മീരില്‍ രണ്ടു ഡാമുകള്‍; ചൈനക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍

മുസാഫര്‍ബാദ്: പാക് അധിനിവേശ കശ്മീരിര്‍ ചൈനയുടെ കുതന്ത്രങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്താനില്‍ പണിയുന്ന രണ്ട് അനധികൃത ഡാമുകള്‍ക്കെതിരെയാണ് പ്രക്ഷോഭം ശക്തമാകുന്നത്. പാക് അധീന കശ്മീര്‍ ...

പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നടത്തുന്നത് ഐക്യരാഷ്‌ട്ര സഭാ നിയമ ലംഘനം: ബ്രിട്ടീഷ് എം.പിമാര്‍ പാകിസ്താനെ പിന്തുണക്കരുത്; പരാതി നല്‍കി കശ്മീര്‍ സംഘടനാ നേതാവ്

പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നടത്തുന്നത് ഐക്യരാഷ്‌ട്ര സഭാ നിയമ ലംഘനം: ബ്രിട്ടീഷ് എം.പിമാര്‍ പാകിസ്താനെ പിന്തുണക്കരുത്; പരാതി നല്‍കി കശ്മീര്‍ സംഘടനാ നേതാവ്

ലണ്ടന്‍: പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ബ്രിട്ടീഷ് എം.പിമാര്‍ക്ക് പരാതി നല്‍കി കശ്മീരിലെ പ്രക്ഷോഭ സംഘടനയുടെ നേതാവ്. പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയുടെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും നടപ്പാക്കുന്നില്ലെന്ന ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist