POLICE CASE - Janam TV

POLICE CASE

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരന് നേരെ അക്രമം; ആറംഗ സംഘത്തിനെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി സൂപ്പര്‍വൈസറെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. നിലമ്പൂര്‍ സ്വദേശിയായ പ്രശാന്തനാണ് അക്രമത്തിന് ഇരയായത്. ആശുപത്രിയിലെ ...

‘അമ്മ’യില്‍ തൊഴില്‍ പീഡനം: ഭാരവാഹികള്‍ക്കെതിരെ മുന്‍ ജീവനക്കാരി പോലീസില്‍

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായിരുന്ന അതുല്യ, സംഘടനയിലെ പ്രമുഖ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍ ...

അടൂരില്‍ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ക്രൂരത; ലഹരി നല്‍കി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; പ്രതിക്കായി തിരച്ചില്‍

പത്തനംതിട്ട: അടൂരില്‍ 28 വയസ്സുകാരിയെ അയല്‍വാസിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ മാസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. ലഹരി കലര്‍ന്ന പാനീയം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ ...

തെലങ്കാനയില്‍ സിനിമയെ വെല്ലുന്ന ക്രൂരത; ബോണറ്റില്‍ തൂങ്ങിക്കിടന്ന പിതാവുമായി കാര്‍ പാഞ്ഞത് രണ്ട് കിലോമീറ്റര്‍; കാറുകാരനെ അന്വേഷിച്ച് പോലീസ്

ഹൈദരാബാദ്: തെലങ്കാനയിലെ മീര്‍പേട്ടില്‍ നിന്നു ഞെട്ടിക്കുന്ന ഒരു റോഡ് അതിക്രമത്തിന്റെ വാര്‍ത്ത പുറത്തുവരുന്നു. സ്‌കൂട്ടറില്‍ കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍, മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി രണ്ടു കിലോമീറ്ററോളം ദൂരം അതിവേഗത്തില്‍ ...

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിയിട്ടു; പുനലൂരിലെ ബോര്‍ഡിങ് സ്‌കൂളില്‍ ക്രൂരത; കുട്ടിയുടെ കഴുത്തിന് പരിക്ക; സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

പുനലൂര്‍: വെട്ടിത്തിട്ടയിലെ പെന്തക്കോസ്ത് സഭയുടെ നിയന്ത്രണത്തിലുള്ള 'ലിവിങ് വാട്ടര്‍' ബോര്‍ഡിങ് സ്‌കൂളില്‍ 12 വയസ്സുകാരനെതിരെ അതിക്രൂരമായ പീഡനം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ...

വിവാഹ ഹാളിലെ സംഘർഷം; പോലീസിനെ വിളിച്ചയാളുടെ പല്ലടിച്ച് കൊഴിച്ചു; നാലു യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: വിവാഹ ഹാളിലുണ്ടായ തർക്കത്തെ തുടർന്ന് പോലീസിനെ വിളിച്ച് വിവരമറിയിച്ച വിരോധത്തിൽ യുവാവിനെ മർദിച്ച് പല്ലടിച്ച് കൊഴിച്ച കേസിൽ നാലുപ്രതികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുത്താൻകടവ് ...

കൊച്ചിയില്‍ യുവാവിനെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; വാരിയെല്ല് തകര്‍ത്തു; അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തു; നാല് പേര്‍ക്കെതിരെ കേസ്

കൊച്ചി: സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി കെ.വി. സന്ദീപിനാണ് ഈ ദുരനുഭവം ...

പിഞ്ചുബാലനോട് കൊടുംക്രൂരത; കാലുകള്‍ വളച്ചൊടിക്കും; ശ്വാസം മുട്ടിക്കും; കാസര്‍ഗോഡ് ആറുവയസ്സുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചത് മൃഗീയമായി; പോലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

കാസര്‍ഗോഡ്: സ്വന്തം വീട്ടില്‍ സുരക്ഷിതനായിരിക്കേണ്ട ആറുവയസ്സുകാരന്‍ രണ്ടാനച്ഛന്റെ കൈകളില്‍ അനുഭവിച്ചത് വിവരണാതീതമായ നരകയാതന. ഷൗക്കത്തലി എന്നയാള്‍ കുട്ടിയെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രൂരമായ ...

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ വിലക്കി സിനിമ സംഘടനകള്‍; ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും പുറത്താക്കി; ഇതൊരു കള്ളക്കേസെന്ന് രഞ്ജിത്തിന്റെ വാദം

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് സിനിമാ സംഘടനകളുടെ വിലക്ക്. ഫെഫ്കയുടെ ഭാഗമായ ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി ...

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ്; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് ദി​വ​സം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​തി​ന് സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്. വനം വകുപ്പ് ആണ് കേസെടുത്തിരിക്കുന്നത്. വനത്തിൽ അതിക്രമിച്ചു ...

വനിത കൗൺസിലറുടെ കാലിൽ വീഴാൻ ദളിത് ഉദ്യോ​ഗസ്ഥന് നിർദേശം; ചുറ്റും നിന്ന് നിർബന്ധിപ്പിച്ച് DMK കൗൺസിലർമാർ; തെളിവായി CCTV ദൃശ്യങ്ങളും

ചെന്നൈ: വനിത കൗൺസിലറുടെ കാലിൽ വീഴാൻ ദളിത് മുൻസിപ്പൽ ഉദ്യോ​ഗസ്ഥനോട് ആവശ്യപ്പെട്ട് ഡിഎംകെ കൗൺസിലർമാർ. തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. ദളിത് മുൻസിപ്പൽ ഉദ്യോ​ഗസ്ഥനാണ് ഡിഎംകെ കൗൺസിലറായ രമ്യയുടെ ...

പ്രചാരണത്തിനിടെ സ്ത്രീയ്‌ക്ക് ‘ഫ്‌ളൈയിങ് കിസ്’ നൽകി; AAP എംഎൽഎ ദിനേശ് മൊഹാനിയക്കെതിരെ കേസ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ ആം ആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിനും ഫ്‌ളൈയിങ് ...

‘അറസ്റ്റിൽ അല്ലേ’ എന്ന് ചോദിച്ചപ്പോഴാണ് ആ വാര്‍ത്ത ഞാനറിഞ്ഞത്; ആ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ താനല്ല; നടന്‍ മണികണ്ഠന്‍ ആചാരി

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠന് സസ്‌പെന്‍ഷന്‍ എന്ന് വാർത്ത കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ പ്രമുഖ ...

കോഴിക്കോട് നഗരത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ; പൊലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ നേതൃത്വത്തിന്റെ പരാതിയിലാണ് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുൻ ...

ജ്യേഷ്ഠനെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരങ്ങളായ നൗഷാദ്, കരീം എന്നിവർ പിടിയിൽ; സ്വത്ത് തർക്കമെന്ന് പൊലീസ്

തൃശൂർ: സ്വത്ത് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. മന്ദലാംകുന്ന് സ്വദേശികളായ നൗഷാദ്, അബ്ദുൾ കരീം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എടയൂർ സ്വദേശിയും ഇവരുടെ ...

ജോലി വാഗ്ദാനം ചെയ്തത് തായ്‌ലാൻഡിൽ; യുവാവിനെ എത്തിച്ചത് കംബോഡിയയിൽ; ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശിനി പിടിയിൽ

ആലപ്പുഴ: ജോലി വാഗ്ദാനം നൽകി യുവാവിനെ കംബോഡിയയിലേക്ക് കടത്തിയ സംഭവത്തിൽ യുവതി പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിനി സഫ്‌ന (31) ആണ് പിടിയിലായത്. തായ്‌ലാൻഡിൽ ജോലി വാഗ്ദാനം ...

കോഴിക്കോട് ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് അത്തോളി കൂമുള്ളിയിൽ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശി ആഷിഖിനെതിരെയാണ് അലക്ഷ്യമായ ഡ്രൈവിം​ഗിന് കേസ് എടുത്തിരിക്കുന്നത്. ...

ബൈക്ക്‌ യാത്രികനെ കാറിടിച്ച് നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: ബൈക്ക്‌ യാത്രികനെ കാറിടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ്‌ ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ. എറണാകുളം ആർടിഒ ആണ് ഒരുമാസത്തേക്ക് നടന്റെ ലൈസൻസ് ...

18-കാരിയെ നിരന്തരം പീഡിപ്പിച്ചു, കൊല്ലുമെന്ന് ഭീഷണി; സമാജ്‌വാദി പാർട്ടി നേതാവിനെതിരെ പീഡനക്കേസ്

ലക്‌നൗ: ഉത്തർ പ്രദേശിലെ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ ബലാത്സംഗക്കേസെടുത്ത് പൊലീസ്. 18-കാരിയെ നിരന്തരം പീഡിപ്പിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് നടപടി. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. അഭിഭാഷകൻ ...

കാരറ്റിന്റെ വിലയെച്ചൊല്ലി തർക്കം; റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു; ‘ഇടത്തൻ’ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

റാന്നി: കാരറ്റിന്റെ വിലയെച്ചൊല്ലിയുളള തർക്കത്തിനൊടുവിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. പത്തനംതിട്ട റാന്നിയിൽ ഇന്നലെയാണ് സംഭവം. റാന്നി സ്വദേശി അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇടത്തൻ എന്ന് വിളിക്കുന്ന ...

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാക്കൊല; മോഷണക്കേസിലെ പ്രതിയെ കുത്തിക്കൊന്നു; 22 കാരൻ ഒളിവിൽ

തിരുവന്തപുരം: പൂന്തുറയിൽ യുവാവിനെ കുത്തിക്കൊന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പൂന്തുറ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ആളാണ് ഷിബിലിയെന്ന് ...

മുഖംമൂടി ധരിച്ചെത്തി; വീടിനുള്ളിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം; 64കാരനെ ക്രൂരമായി മർദ്ദിച്ച് കടന്നുകളഞ്ഞു

തിരുവന്തപുരം: പൂവാറിൽ ഗൃഹനാഥനെതിരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സർക്കാർ ജീവനക്കാരനായിരുന്ന വിക്രമനാണ് മർദ്ദനമേറ്റത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് 64കാരനായ വിക്രമൻ പറഞ്ഞു. ഇന്നലെ ...

11 കാരിയെ തട്ടിക്കൊണ്ടു പോയി; ഷാൾ വായിൽ തിരുകി പീഡിപ്പിച്ചു; അന്വേഷണം ശക്തമാക്കി പൊലീസ്

കാസർകോട്: ബേക്കലിൽ 11 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. റോഡിലൂടെ നടന്നു പോയ കുട്ടിയെ കടമുറിയിലേക്ക് വലിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. വായിൽ ഷാൾ തിരുകിയ ശേഷമായിരുന്നു പീഡനമെന്നും കുട്ടിയുടെ ...

പെരുമഴയ്‌ക്കിടെ പെരിയാറിലേക്ക് മാലിന്യം ഒഴുക്കി; സ്വകാര്യ കമ്പനിക്കെതിരെ കേസ്; നടപടി സി.ജി ലൂബ്രിക്കൻ്റിനെതിരെ

കൊച്ചി: പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. എടയാർ സി.ജി ലൂബ്രിക്കൻ്റ് എന്ന കമ്പനിക്കെതിരെയാണ് കേസെടുത്തത്. പൊതു സ്ഥലത്ത് മാലിന്യം ഒഴുക്കിയതിനാണ് കേസ്. ജീവന് ഹാനികരമാകുന്ന ...

Page 1 of 3 123