police officer - Janam TV
Thursday, July 17 2025

police officer

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

പത്തനംതിട്ട: നിയമം തെറ്റിച്ച് ശബരിമലയിലേക്ക് പോലീസ് ഉന്നതൻ ട്രാക്ടർ യാത്ര നടത്തിയെന്ന വിവരത്തിൽ സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെക്കയറ്റാൻ ...

ബൈക്കിന് കുറുകെ നായ ചാടി; പിറന്നാളാഘോഷിച്ച് മടങ്ങവേ പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: ബൈക്കിനുകുറുകെ നായചാടിയതിനെത്തുടർന്ന് വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. കഴിഞ്ഞദിവസം കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മടങ്ങി ...

vigilance-dysp

സിപിഎം ഏരിയ കമ്മിറ്റിയം​ഗത്തെ മർദ്ദിച്ചു; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട: സിപിഎം ഏരിയ കമ്മിറ്റിയം​ഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ...

തെളിവുകള്‍ ഇല്ലാതാക്കാനും, കൊലപാതകത്തെ ആത്മഹത്യയാക്കാനും സന്ദീപ് ഘോഷും പൊലീസ് ഉദ്യോഗസ്ഥനും ശ്രമിച്ചു; വലിയ ഗൂഢാലോചനയെന്ന് സിബിഐ

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന് കോടതിയെ അറിയിച്ച് സിബിഐ. എഫ്‌ഐആര്‍ ...

ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

കണ്ണൂർ: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. ...

ഫുൾ ടാങ്ക് പെട്രോളടിച്ച് ‘നൈസായിട്ട്’ മുങ്ങാൻ പദ്ധതിയിട്ട് പൊലീസ് ഉദ്യോ​ഗസ്ഥൻ; പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു

കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. ഫുൾ ടാങ്ക് ടാങ്ക് പെട്രോളടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്.  ...

ചീറിപ്പാഞ്ഞെത്തി പൊലീസിന്റെ കാർ; വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം

കണ്ണൂർ: ഏച്ചൂരിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷാണ് വാഹനം ഓടിച്ചത്. കാൽനടയാത്രക്കാരിയായ മുണ്ടേരി സഹകരണ സംഘം ജീവനക്കാരി ബീനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇന്ന് ...

ജോലി കഴിഞ്ഞിറങ്ങിയ പൊലീസുകാരൻ വീട്ടിലെത്തിയില്ല; പരാതിയുമായി കുടുംബം; സംഭവം കോട്ടയത്ത്

കോട്ടയം: ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. അയർക്കുന്നം നീറിക്കാട് സ്വദേശിയും കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐയുമായ കെ. രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ ...

എടാ മോനെ.. രംഗണ്ണന്റെ ‘ആവേശം’അങ്കമാലിയിലും; ഗുണ്ടാ നേതാവിന്റെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത് ഡിവൈഎസ്പിയും ഉദ്യോഗസ്ഥരും

എറണാകുളം: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പൊലീസുകാർക്ക് വിരുന്ന് സൽക്കാരം. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ പുളിയനത്തെ വീട്ടിലാണ് സംഭവം. ഓപ്പറേഷൻ ആഗിന്റെ ...

സിസി മുടങ്ങിയതിന്റെ പേരിൽ 20 കാരനെ മർദിച്ചു; പൊലീസുകാരന് സസ്‌പെൻഷൻ

എറണാകുളം: സിസി മുടങ്ങിയതിന് വാഹനം പിടിച്ചെടുത്ത് 20-കാരനെ മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ഉമേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ...

വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പൊലീസുകാരനെതിരെ കേസ്

എറണാകുളം: കുസാറ്റിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരനെതിരെ കേസ്. അനന്തൻ ഉണ്ണി എന്ന ഉദ്യോഗസ്ഥനാണ് രാവിലെ റോഡരികിൽ നിന്ന വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം ...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; പരാതിയുമായി കുടുംബം; മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് ആരോപണം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല. വെള്ളറട സ്വദേശി ബിജോയ് ലാലിനെയാണ് കാണാതായത്. ആർആർഎഫ് ന്റെ മലപ്പുറം ഹെഡ്ക്വാർട്ടേസിലെ ഉദ്യോഗസ്ഥനായിരുന്നു ബിജോയ്. സംഭവത്തിൽ പരാതിയുമായി ബിജോയിയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ...

ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പോലീസ് ആത്മഹത്യ. ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാഹുൽ ഹമീദ് (51) ആണ് മരിച്ചത്. കണ്ണനല്ലൂർ ചേരിക്കോണം സ്വദേശിയാണ് ഷാഹുൽ ...

ഭാര്യയേയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു; റിട്ട. എസ്‌ഐ തൂങ്ങി മരിച്ചു

കൊച്ചി: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം റിട്ട. എസ്‌ഐ തൂങ്ങി മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചേരാനല്ലൂർ സ്വദേശി കെവി ഗോപിനാഥൻ(60) ആണ് മരിച്ചത്. ...

പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തിൽ

കാസർകോട്: പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽകണ്ടെത്തി. കാസർകോട് എആർ ക്യാമ്പിലെ സിപിഒ സുധീഷ്(40)നെ ആണ് മരിച്ച നിലയിൽകണ്ടെത്തിയത്. കറന്താടിന് സമീപം അടഞ്ഞ് കിടക്കുന്ന ആശുപത്രി കെട്ടിട വളപ്പിൽ ...

അർജ്ജുന അവാർഡ് ജേതാവായ പോലീസ് ഓഫീസറുടെ മൃതദേഹം റോഡരികിൽ; കഴുത്തിൽ നിന്നും വെടിയുണ്ട കണ്ടെടുത്തു

ചണ്ഡീഗഢ്: അർജ്ജുന അവാർഡ് ജേതാവായ പഞ്ചാബ് പോലീസ് ഓഫീസറുടെ മൃതദേഹം റോഡരികിൽ കണ്ടെത്തി. സംഗ്രൂരിലെ ഡിഎസ്പി ദൽബീർ സിങിന്റെ(54) മൃതദേഹമാണ് ബസ്തി ബാവഖേൽ കനാലിന് സമീപം ഉപേക്ഷിച്ച ...

vigilance-dysp

വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ഭർത്താവ് നൽകിയ പരാതിയിന്മേൽ നടപടി; കാക്കൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: സഹപ്രവർത്തകയുടെ ഭർത്താവിന്റെ പരാതിയിന്മേൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കാക്കൂർ സ്റ്റേഷനിലെ ഹൗസ് ഓഫീസറെയാണ് സസ്‌പെൻഡ് ചെയ്തത്. സിഐ എം സനൽരാജിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ...

പോലീസ് ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാലക്കാട് എസ്എസ്ബിയിലെ പോലീസ് ഉദ്യോഗസ്ഥൻ എഎസ്‌ഐ പ്രകാശനാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. ശ്രീകൃഷ്ണപുരം കറുകപുത്തൂർ സ്വദേശിയാണ് പ്രകാശൻ. ...

പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. കുറ്റ്യാടി സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സുധീഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ ജോലിക്കായി സ്‌റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ...

സ്‌റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: സ്‌റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതനിലയിൽ. തൃശൂർ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കൊല്ലം സ്വദേശി ഗീതു കൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. സ്‌റ്റേഷന്റെ അകത്തുള്ള ശുചി ...

ആവശ്യമില്ലാത്ത പരിപാടിയ്‌ക്ക് നിന്നാൽ വിവരമറിയും; ആലപ്പുഴയിൽ നർകോട്ടിക് സെൽ ഉദ്യോഗസ്ഥന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

ആലപ്പുഴ: നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി. കഞ്ഞിക്കുഴി സിപിഎം ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനെ ഫോണിലൂടെ വിളിച്ച് ...

ലീവ് നൽകുന്നില്ല; സർക്കിൾ ഇൻസ്‌പെക്ടർക്ക് മർദ്ദനം; രമേശ് ചെന്നിത്തലയുടെ ഗൺമാനായിരുന്ന പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തൃശൂർ: സർക്കിൾ ഇൻസ്‌പെക്ടറെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തൃശൂർ ഗുരുവായൂരിലെ ടെമ്പിൾ പോലീസ് സ്‌റ്റേഷനിലെ സിഐ പ്രേമാനന്ദനെ മർദ്ദിച്ച സംഭവത്തിൽ മഹേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. സിപിഒയും ...

പറവൂരിൽ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

 എറണാകുളം: പറവൂരിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിനീഷിനെ(39) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പറവൂർ ...

പത്താം ക്ലാസ്സുകാരിക്ക് പരീക്ഷയ്‌ക്ക് വഴിയൊരുക്കി പോലീസ് ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് വൈകിയ വിദ്യാർത്ഥിനിയെ പോലീസ് ഉദ്യോഗസ്ഥൻ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. രാജാ കത്രയ്ക്ക് സമീപം സ്ട്രാൻഡ് റോഡിൽ പട്രോളിംഗ് നടത്തുമ്പോഴാണ് വിദ്യാർത്ഥിനി ...

Page 1 of 2 1 2