കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു
കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രണദേവാണ് മരിച്ചത്. ഉളിയക്കോവിലെ വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ...























