കിഴക്കേകോട്ട പോസ്റ്റ് ഓഫീസിൽ എത്തിയ കൊറിയറിൽ കഞ്ചാവ്; പരിശോധന നിയമ വിദ്യാർത്ഥി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: കിഴക്കേകോട്ട പോസ്റ്റ് ഓഫീസിൽ എത്തിയ കൊറിയറിൽ കഞ്ചാവ് കണ്ടെത്തി. മേഖലയിൽ നിന്നെത്തിയ പാഴ്‌സലിനുള്ളിലാണ് ലഹരി വസ്തു കണ്ടത്തിയത്. എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാഴ്‌സൽ പരിശോധിക്കുകയായിരുന്നു. ...