protection - Janam TV

protection

പതിനെട്ടാം പടിയിൽ 45 പൊലീസുകാർ; ഭക്തരുടെ പ്രദക്ഷിണ വഴിയിൽ തടസമുണ്ടാക്കില്ല; അപ്പാച്ചിമേട്ടിൽ പ്രത്യേക ശ്രദ്ധ; സുരക്ഷയ്‌ക്കായി പ്രത്യേക സംഘം

ശബരിമല: തീർത്ഥാടന വഴികളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക അനുഭവ പരിചയമുള്ള പൊലീസ് സ്‌ക്വാഡിനെ നിയോഗിച്ചതായി ശബരിമല സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ കെ.ഇ.ബൈജു അറിയിച്ചു. അയൽ ...

360 ഡിഗ്രി സംരക്ഷണം, അത്യാധുനിക പ്രതിരോധശേഷി; സൈനികർക്കായി ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ച് DRDO

ന്യൂഡൽഹി: സൈനികരുടെ സുരക്ഷ ഉറപ്പാക്കാനും ഏറ്റുമുട്ടലുകളിൽ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്ന ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (DRDO). ...

2004 -2014 ൽ ഓരോ വർഷവും 171 ട്രെയിൻ അപകടങ്ങൾ; 2014 -2024 ൽ 68 ആയി കുറഞ്ഞു; സുരക്ഷയിൽ കോൺഗ്രസിന്റെ വിമർശനങ്ങൾ കാറ്റിൽ പറത്തി കണക്കുകൾ

ന്യൂഡൽഹി: ബം​ഗാളിലെ കാഞ്ചൻ​ജം​ഗ എക്സ്പ്രസ് അപകടത്തെ തുടർന്ന് കോൺ​ഗ്രസ് ഉന്നയിച്ച വിമർശനങ്ങൾ കാറ്റിൽ പറത്തി കണക്കുകൾ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്, ട്രെയിൻ അപകടങ്ങളുടെ എണ്ണത്തിൽ വന്ന കുറവ് ...

കേളത്തിലിപ്പോള്‍ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനാകില്ല, പീഡനവും കൊലപാതകവും നിത്യസംഭവം; ഇവിടുത്തെ സ്ത്രീ സംഘടനകളൊക്കെ ഉറങ്ങുകയാണോ? സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അപഹാസ്യരാണ്, രൂക്ഷ വിമര്‍ശനവുമായി നടി ഐശ്വര്യ

സ്ത്രീ സുരക്ഷയില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍.മലയാളത്തിലെ എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ തന്റെ യുട്യൂബ് ചാനലിലൂടെയാണ് വിമര്‍ശനത്തിന്റെ കെട്ടഴിച്ചത്. ഷൂട്ടിംഗിന് ...

75 വയസിന് മുകളിൽ പ്രായമായ മരങ്ങൾ തൊടിയിലുണ്ടോ? സംരക്ഷിച്ചാൽ പെൻഷനായി ലഭിക്കുക 2,500 രൂപ

ചണ്ഡീഗഡ്: പരിസ്ഥിതി മൂല്യങ്ങൾക്ക് വില നൽകി 75 വയസിന് മേൽ പ്രായമുള്ള മരങ്ങൾ സംരക്ഷിക്കാനൊരുങ്ങി ഹരിയാന സർക്കാർ. ഹരിയാന വനംവകുപ്പ്-പരിസ്ഥിതി മന്ത്രി കാൻവർ പാലാണ് ഇക്കാര്യം ഔദ്യോഗികമായി ...

D

കാഴ്ച പരിമിതരുടെ ദന്താരോഗ്യം; പ്രോജക്ടുമായി ഡെന്റല്‍ അസോസിയേഷന്‍ കേരള ഘടകം

  തിരുവനന്തപുരം: കാഴ്ച പരിമിതരുടെ ദന്താരോഗ്യം സംരക്ഷിക്കാൻ വിവിധ പദ്ധതികളടങ്ങുന്ന പ്രോജക്ടുമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം. സംസ്ഥാനതല ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...

കൂടെയുണ്ട് ‘നിർഭയം’; വനിതകൾക്ക് ഭയപ്പെടാതെ യാത്ര ചെയ്യാം; ആപ്പുമായി പോലീസ്

തിരുവനന്തപുരം : വനിതകളുടെ സുരക്ഷക്കായി നിർഭയം ആപ്പ് അവതരിപ്പിച്ച് കേരള പോലീസ്. മൊബൈലിൽ ഡൗൺ ലോഡ് ചെയ്തിട്ടുള്ള ആപ്പിലെ ബട്ടണിൽ 2 സെക്കൻഡ് അമർത്തിടിച്ചാൽ മാത്രം മതിയാകും. ...

റിപ്പബ്ലിക്ക് ദിനം; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി സേന

ശ്രീനഗർ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മുവിലെ പൂഞ്ച് ജില്ലയിൽ കൂടുതൽ സുരക്ഷ ശക്തമാക്കി സുരക്ഷ സേന. സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രദേശത്തെ എല്ലാ കോണിലും ഉദ്യോഗസ്ഥരെ നിയമിച്ചതായി പോലീസ് ...

സാമൂഹ്യ വിരുദ്ധരുടെ കുസൃതികൾ തുടർക്കഥയായി; വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം ഇരുമ്പ് വേലി കെട്ടി സുരക്ഷിതമാക്കി

തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിന് സുരക്ഷ വർദ്ധിപ്പിച്ച് ക്ഷേത്രം ഉപദേശക സമിതി. ഇരുമ്പുവേലി കെട്ടിയാണ് സംരക്ഷിച്ചിരിക്കുന്നത്. സാമൂഹ്യവിരുദ്ധരുടെ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ക്ഷേത്രം ഇത്തരത്തിൽ ...

ആരോഗ്യപൂർണ്ണമായ മുടിയാണോ സ്വപ്നം? എങ്കിൽ പരീക്ഷിക്കൂ ഈ നുറുങ്ങു വിദ്യകൾ

അഴകും ആരോഗ്യവുമുള്ള മുടിയാണ് എല്ലാവരുടെയും സ്വപ്നം. ആരോഗ്യമുള്ളതും തിളക്കമാർന്നതുമായ മുടി ലഭിക്കുന്നതിനായി ശരിയായ പരിചരണം ആവശ്യമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് മുടി നല്ലതുപോലെ പരിപാലിക്കാനുള്ള സാഹചര്യങ്ങൾ ഏവർക്കും കുറവാണ്. ...

vd satheesan pinarayi

ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളെ ഭയക്കുന്നത്; വിഡി സതീശൻ

തിരുവനന്തപുരം : ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളെ ഭയക്കുന്നത് എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും വലിയ സുരക്ഷയൊരുക്കി ...

മുഖ്യമന്ത്രിക്ക് വൻ സുരക്ഷയൊരുക്കി പോലീസ്; മാദ്ധ്യമപ്രവർത്തകർ ഒരു മണിക്കൂർ മുൻപേ ചടങ്ങിന് എത്തണം; പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസും ഏർപ്പെടുത്തി

കോട്ടയം : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്.  കോട്ടയത്ത് ...

ജനകീയ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി; ക്ലിഫ് ഹൗസിൽ 32 സിസിടിവിയും 65 പോലീസുകാരും

തിരുവനന്തപുരം : സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതൽ സുരക്ഷ ഒരുക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ...

പത്ത് മക്കൾ: ആരു നോക്കുമെന്ന് തർക്കം; 85കാരിയായ അമ്മ വഴിയിൽ കിടന്നത് നാല് മണിക്കൂറോളം; ഇടപെട്ട് പോലീസ്

ആറ്റിങ്ങൽ: പത്ത് മക്കളുള്ള അമ്മയെ ആര് സംരക്ഷിക്കുമെന്നതിൽ തർക്കം. കൊക്കാട്ടുകോണം സ്വദേശിനിയായ എൺപത്തിയഞ്ചുകാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഈ സമയമത്രയും അവശനിലയിൽ ശരീരത്തിൽ ട്യൂബ് ഘടിപ്പിച്ച് ...

ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി യുപി പോലീസ്

ലക്‌നൗ : ഉത്തർപ്രദേശിൽ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഭീകരാക്രമണം നടത്തുമെന്ന ഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്. പ്രധാന ക്ഷേത്രങ്ങളിലെല്ലാം കൂടുതൽ പോലീസിനെ വിന്യസിച്ചു. വൈകീട്ടോടെയാണ് ...