അസഭ്യവർഷവും അതിക്രമവും; പൾസർ സുനിക്കെതിരെ വീണ്ടും കേസ്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജാമ്യത്തിലിറങ്ങിയതിനിടെ വീണ്ടും കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് കേസ്. കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്. ...