കശ്മിരിലെ പുൽവാമ വനത്തിൽ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു
മലപ്പുറം: ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി കരുവന്തോടി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രിയാണ് ...