pulwama - Janam TV
Monday, July 14 2025

pulwama

പുൽവാമയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം; അപലപിച്ച് മുതിർന്ന ബിജെപി നേതാവ്

ജമ്മു: പുൽവാമയിലെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തെ അപലപിച്ച് ബിജെപി മുതിർന്ന നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ കവീന്ദ്രർ ഗുപ്ത. 'രാജ്യത്ത് ഭീകരുടെ ...

പുൽവാമയിൽ അൽ ബാദർ ഭീകരൻ പിടിയിൽ: ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു-Hybrid terrorist’ of Al-Badr arrested in Pulwama

ശ്രീനഗർ: പുൽവാമയിൽ ഭീകരൻ പിടിയിലായി. അൽബാദർ എന്ന തീവ്രവാദ സംഘടനയിലെ ഭീകരനാണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഒരു പിസ്റ്റളും വെടിക്കോപ്പുകളും ഉൾപ്പടെയുള്ളവയാണ് ഭീകരനിൽ ...

കശ്മീരിൽ ഭീകരവേട്ട; കുൽഗാമിലും കുപ്‌വാരയിലും പുൽവാമയിലും ഏറ്റുമുട്ടൽ; 6 ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്‌കർ-ജെയ്‌ഷെ ഭീകരർ

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലും പുൽവാമയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി. ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക ...

പുൽവാമയിൽ 17 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു; രണ്ട് ജെയ്‌ഷെ ഭീകരർ പിടിയിൽ; ആയുധങ്ങൾ പിടിച്ചെടുത്ത് സൈന്യം

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു. എകെ റൈഫിൾ ഉൾപ്പെടെ പിടിച്ചെടുത്തതായി കശ്മീർ പോലീസ് വ്യക്തമാക്കി. ...

പുൽവാമയിൽ ജെയ്‌ഷെ ഭീകരനെ വധിച്ചു; രണ്ട് പാക് ഭീകരർ സൈന്യത്തിന്റെ കെണിയിൽ; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പുൽവാമയിലെ മിത്രിഗാം ഏരിയയിൽ ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ടത് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനാണെന്നാണ് സൂചന. ഏറ്റുമുട്ടലിന്റെ ഭാഗമായി ...

പുൽവാമയിൽ ഭീകരവാദികളുടെ ആക്രമണം; റെയിൽവേ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവാദികളുടെ ആക്രമണത്തിൽ റെയിൽവേ പോലീസിന് വീരമൃത്യു. പുൽവാമ ജില്ലയിലെ കാകപോറ മേഖലയിൽ നടന്ന ആക്രമണത്തിലാണ് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ഭീകരവാദികളുടെ ആക്രമണത്തിൽ ഒരു ...

അമ്മാർ ജെയ്ഷെ ഭീകരൻ: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ അമ്മാർ അൽവിയെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനുമായ അമ്മാർ അൽവി എന്ന മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീറിനെ ...

ഭീകരവിരുദ്ധ നീക്കവുമായി കശ്മീർ പോലീസ്: പുൽവാമയിൽ ആറ് ലഷ്‌കർ ഭീകരരെ പിടികൂടി

ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ആറ് ഭീകരർ പിടിയിൽ. പുൽവാമയിൽ നിന്നാണ് ഭീകരസംഘത്തെ പോലീസ് പിടികൂടിയത്. തീവ്രവാദികൾക്ക് പാർപ്പിടം ഒരുക്കൽ, ലോജിസ്റ്റിക്‌സ് സൗകര്യങ്ങൾ ഏർപ്പാടാക്കൽ, ...

തീവ്രവാദത്തിൽ നിന്നും വികസനത്തിലേക്കുള്ള മാറ്റം: സദ്ഭരണ സൂചികയിൽ പുൽവാമ ഒന്നാമത്

ശ്രീനഗർ: പുൽവാമയിൽ ഇനി വികസനത്തിന്റെ പുതിയ ചരിത്രം. തീവ്രവാദത്തിൽ നിന്നും വികസനത്തിലേക്കുള്ള ചരിത്രമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് ജമ്മുകശ്മീരിലെ പുൽവാമ ജില്ല. കശ്മീർ താഴ്‌വരയിലെ സദ്ഭരണ സൂചികയിൽ പുൽവാമ ...

‘ബാബറിക്കെതിരായ തിരിച്ചടി’ : പുൽവാമ ആക്രമണത്തെ ന്യായീകരിച്ച് പോസ്റ്റ് : കശ്മീരി വിദ്യാർത്ഥിക്കെതിരെ കേസ്; കടുത്ത പാക് ആരാധകനെന്നും പോലീസ്

ഭോപ്പാൽ: പുൽവാമയിൽ ഇന്ത്യൻ സൈനികരെ ഭീകരർ വധിച്ചതിൽ ഇന്ത്യക്കെതിരെ പോസ്റ്റിട്ട വിദ്യാർത്ഥി അറസ്റ്റിൽ. ബാബറി വിഷയത്തിലെ തിരിച്ചടിയെന്നാണ് പോസ്റ്റിലെ പരാമർശം. രാജ്യവിരുദ്ധ പോസ്റ്റിട്ടത് കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥിയാണെന്ന ...

ഭീകരതയോട് വിട്ടുവീഴ്‌ച്ചയില്ല: 12 മണിക്കൂറിനിടെ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ:കഴിഞ്ഞ 12 മണിക്കൂറിനിടെ കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ച് സൈന്യം. പുൽവാമ ജില്ലയിലും ഷോപ്പിയാനിലുമാണ് ഏറ്റുമുട്ടലുകൾ നടന്നത്. ഷോപ്പിയാനിൽ കൊല്ലപ്പെട്ട ഭീകരർ ലഷ്‌കർ ...

പൽഹലാനിലെ ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരരെ പിടികൂടി സുരക്ഷാ സേന; ഭീകരർ കുടുങ്ങിയത് സുരക്ഷാ സേനയെ ആക്രമിക്കാനുള്ള നീക്കത്തിനിടെ

ശ്രീനഗർ : പൽഹലാനിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരരെ പിടികൂടി സുരക്ഷാ സേന. ബന്ദിപ്പോര സ്വദേശികളായ ആസിഫ് അഹമ്മദ് റെഷി, മെഹർജുദ്ദീൻ, ഫൈസൽ ഹബീബ് ലോൺ എന്നിവരെയാണ് ...

പുൽവാമ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത് ജെയ്‌ഷെ കമാൻഡറെ; യാസിർ പരേ ഐഇഡി ആക്രമണത്തിൽ വിദഗ്ധൻ; കശ്മീരിൽ നടത്തിയത് നിരവധി ആക്രമണങ്ങൾ

ശ്രീനഗർ : ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സുരക്ഷാ സേനയ്ക്ക് നിർണായക നേട്ടം. ഇന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കമാൻഡറെ സൈന്യം വധിച്ചു. പുൽവാമയിൽ ...

രാജ്യ സുരക്ഷയ്‌ക്കായി എന്നും സൈന്യത്തോടൊപ്പം ; സിആർപിഎഫ് ക്യാമ്പിൽ രാത്രി ചിലവിട്ട് അമിത് ഷാ

ശ്രീനഗർ : രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യത്തിനൊപ്പം താനുമുണ്ടാകുമെന്ന സന്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച രാത്രി അദ്ദേഹം സിആർപിഎഫ് ജവാന്മാർക്കൊപ്പം ചിലവഴിക്കും. ...

ജമ്മു കശ്മീരിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ രക്തത്തിന് പകരം ചോദിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ രക്തത്തിന് പകരം ചോദിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. പുൽവാമയിലെ വാഹിബഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അടുത്തിടെ ...

ജമ്മുവിലെ ഏറ്റുമുട്ടൽ: പാക് കമാൻഡറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ലഷ്‌കർ ഇ ത്വായ്ബ ഭീകരവാദികളെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. പാകിസ്താൻ കമാൻഡർ ഉൾപ്പെടെയുള്ള ഭീകരവാദികൾ കൊല്ലപ്പെട്ടതായാണ് വിവരം. കശ്മീരിലെ പുൽവാമയിലാണ് ...

പുൽവാമയിൽ ഭീകരരെ വളഞ്ഞ് സൈന്യം; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവേട്ട തുടർന്ന് സൈന്യം.പുൽവാമയിൽ തമ്പടിച്ചിരിക്കുന്ന ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. പുലർച്ചെ മുതൽ ഭീകരരുമായി സൈന്യ ത്തിന്റെ ഏറ്റുമുട്ടൽ തുടരുകയാണ്. പുൽവാമ പട്ടണത്തിലാണ് ഭീകരരും ...

പുൽവാമയിൽ പോലീസിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; എഴ് പേർക്ക് പരിക്ക്

ശ്രീനഗർ : പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പോലീസിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ എഴ് പേർക്ക് പരിക്കേറ്റു. പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിൽ ബസ് സ്റ്റാന്റിലാണ് ആക്രമണം ...

പുൽവാമയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുൽവാമ ജില്ലയിലെ കാക്കാപ്പോറയിലെ ...

പുൽവാമ ഏറ്റുമുട്ടൽ: രണ്ടു ഭീകരർ കീഴടങ്ങി

പുൽവാമ: കശ്മീർ മേഖലയിലെ ശക്തമായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് ഭീകരർ കീഴടങ്ങി. പുൽവാമ ജില്ലയിലെ ലെൽഹാർ മേഖലയിലാണ് ഏറ്റുമുട്ടലും കീഴടങ്ങലുമുണ്ടായത്. ഇന്ന് പുലർച്ചെയാണ് ഭീകരർ കീഴടങ്ങിയത്. എ.കെ.47 ...

പുല്‍വാമ ആക്രമണത്തിന്റെ എല്ലാ വിവരങ്ങളും കൈമാറണം; പാകിസ്താനുമായി ഔദ്യോഗിക ചര്‍ച്ചക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സി.ആര്‍.പി.എഫ് ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട പുല്‍വാമ ചാവേര്‍ ആക്രമണത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാറുമായി ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം.  40 ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട ആക്രമണത്തില്‍ എന്‍.ഐ.എ ...

‘പാകിസ്താൻ ഭീകരപ്രവർത്തനങ്ങളെ അനുവദിക്കില്ല, വാക്കുകളെ വളച്ചൊടിച്ചു’:പുൽവാമ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് പാക് മന്ത്രി

ഇസ്ലാമാബാദ്: പാകിസ്താൻ ഒരു തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് പാകിസ്താന്‍ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി. പുൽവാമയുമായി ബന്ധപ്പെട്ട തൻറെ പ്രസ്താന ഇന്ത്യൻ മാദ്ധ്യമങ്ങൾ വളച്ചെടിച്ചതാണെന്ന ന്യായീകരണവുമായി ...

പുല്‍വാമ ഭീകരാക്രമണം ; ഒരു ജെയ് ‌ഷെ മുഹമ്മദ് ഭീകരന്‍ കൂടി അറസ്റ്റില്‍

ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ജെയ്‌ ഷെ മുഹമ്മദ് ഭീകരന്‍ മോഹ്ദ് ഇക്ബാല്‍ റാത്തര്‍ ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ...

Page 2 of 2 1 2