Pushpa 2 - Janam TV

Pushpa 2

പുഷ്പ 2 ബ്ലോക്ക്ബസ്റ്ററോ, ഡിസാസ്റ്ററോ….; ​പ്രതീക്ഷകൾ ദൃശ്യവിസ്മയത്തിൽ ഒതുങ്ങി….? പ്രേക്ഷക പ്രതികരണങ്ങളിതാ..

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർ‌ജുൻ ചിത്രം പുഷ്പ 2 റിലീസ് ദിനം നേടുന്നത് സമ്മിശ്ര പ്രതികരണങ്ങൾ. ആദ്യ ഷോ കഴിയുമ്പോൾ, സിനിമ ​ഗംഭീരമാണെന്ന അഭിപ്രായമാണ് ഒരു ...

പുഷ്പ വെറും പേരല്ല ബ്രാൻഡ്; തിയേറ്ററുകളിൽ കാട്ടുതീ പടർത്തി പുഷ്പ രാജിന്റെ വിളയാട്ടം

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന സിനിമയാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2 ദ റൂൾ. തിയേറ്ററുകൾ ഉത്സവപ്പറമ്പാക്കിയാണ് സിനിമ പ്രദർശനത്തിനെത്തിയിരിക്കുന്നത്. ലോകത്താകെ 12,000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ...

പുഷ്പ 2 എത്തി, ആവേശം അതിരുകടക്കുന്നു; റിലീസിനിടെ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ചു; നാല് പേർ പിടിയിൽ

ബെം​ഗളൂരു: പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപം തീപ്പന്തം കത്തിച്ചു. സംഭവത്തിൽ നാല് പേർ പിടിയിൽ. ബെം​ഗളൂരുവിലെ ഉർവശി തിയേറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം. ആരാധകർ ...

പുഷ്പ 2 റിലീസിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 39-കാരിക്ക് ദാരുണാന്ത്യം; മകൻ ​ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ​ദുരന്തം. തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ദിൽഷുഖ്ന​ഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. 12-കാരന് ...

‘ലോകത്തിലെ മഹാനടൻ, നിങ്ങളാണ് എന്നും എന്റെ ഹീറോ’; അല്ലു അർജുനെ കുറിച്ചുള്ള മകന്റെ വാക്കുകൾ ; കത്ത് പങ്കുവച്ച് താരം

പുഷ്പ- 2 റിലീസ് ചെയ്യാനിരിക്കെ വൈറലായി അല്ലു അർജുന്റെ മകൻ അയാന്റെ കത്ത്. അല്ലു അർജുനെ കുറിച്ചാണ് അയാൻ എഴുതുന്നത്. ലോകത്തിലെ മഹാനടൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അയാൻ ...

ബാഹുബലിയെയും കെജിഎഫിനെയും തെറിപ്പിച്ചു; തിയേറ്ററുകളിൽ തീപ്പൊരിയാകാൻ പുഷ്പ 2 എത്തുന്നു; പ്രീ ബുക്കിംഗിലൂടെ നേടിയത് 110 കോടി

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ-2 ഒടുവിൽ തിയറ്ററിലെത്തുന്നുവെന്ന സന്തോഷത്തിലാണ് ആരാധകർ. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ചിത്രത്തിന്റെ പ്രീ സെയിൽസ് കണക്കുകളാണ് പുറത്തുവരുന്നത്. ...

‘ സമയം മെനക്കെടുത്തരുത് ‘ ; പുഷ്പ 2 വിന്റെ റിലീസ് തടയാൻ ഹർജി നൽകിയയാൾക്ക് പിഴയിട്ട് ഹൈക്കോടതി

ഹൈദരാബാദ് : അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി തെലങ്കാന ഹൈക്കോടതി. ചന്ദനക്കടത്തും അക്രമവും ...

ആ ഇൻട്രൊഡക്ഷൻ കണ്ടപ്പോൾ മനസിലായി , പുഷ്പ എങ്ങനെയാകുമെന്ന് ; നല്ല മഴയും കൊണ്ടാണ് പുഷ്പ വരുന്നത് , ശുഭസൂചകമെന്ന് രാജമൗലി

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന , അല്ലു അർജുൻ നായകനാകുന്ന പുഷ്പ ഡിസംബർ 5 ന് തിയേറ്ററുകളിലെത്തും . പ്രഗത്ഭനായ സംവിധായകൻ സുകുമാർ സംവിധാനം ചെയ്ത ഈ ...

‘വന്നല്ലോ പീലിംഗ്‌സ്.. വന്നല്ലോ പീലിംഗ്‌സ്; തീപിടിപ്പിച്ച് അല്ലുവും രശ്മികയും; ആവേശം തീർത്ത് ‘ മല്ലിക ബാനന്റെ അമ്പുകളോ’..

ആരാധകരിൽ ആവേശം തീർത്ത് പുഷ്പ 2 ടീം കാത്തുവച്ച പീലിംഗ്‌സ് ഗാനം റിലീസ് ചെയ്തു. ' മല്ലിക ബാനന്റെ അമ്പുകളോ' എന്ന് തുടങ്ങുന്ന ഗാനമാണ് സിനിമയുടെ അണിയറ ...

”എനിക്ക് ആരാധകരില്ല, ഉള്ളത് സൈന്യം”; അല്ലു അർജുനെതിരെ പരാതി

ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2-നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുഷ്പയുടെ ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാഗം സൂപ്പർ ഹിറ്റാകുമെന്ന ചർച്ചയും ആരാധകർക്കിടയിലുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികളുമായി ...

പുഷ്പയെ കാണാൻ പോക്കറ്റ് കീറും! ടിക്കറ്റ് വില 800 രൂപയിലേക്ക്

പുഷ്പരാജിനെ കാണാൻ ആരാധകർക്ക് കീശ കാലിയാക്കേണ്ടി വരും. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുഷ്പ 2വിന്റെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ഒരു ഷോയുടെ ...

മലയാളികൾക്കുള്ള അല്ലു അർജുന്റെ സമ്മാനം, ആറ് ഭാഷകളിലും കേൾക്കുന്നത് മലയാളവരികൾ; ഒടുവിൽ പുഷ്പ -2 ന്റെ പ്രമോ ​ഗാനമെത്തി

മലയാളി പ്രേക്ഷകർക്ക് വേണ്ടിയുള്ള അല്ലു അർജുന്റെ സമ്മാനം പുഷ്പ 2-ലെ പ്രമോഗാനം പുറത്തെത്തി. 'മല്ലിക ബാനന്റെ അമ്പുകളോ' എന്ന് തുടങ്ങുന്ന ​ഗാനമാണ് എത്തിയിരിക്കുന്നത്. കേരളത്തിന്റെ കലകളെ കോർത്തിണക്കികൊണ്ട് ...

“ഞാൻ കേരളത്തിന്റെ ദത്തുപുത്രൻ മല്ലു അർജുൻ”; കൊച്ചിയെ ഇളക്കിമറിച്ച് അല്ലു അർജുന്റെ വാക്കുകൾ

അകമഴിഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും ഓരോ മലയാളി ആരാധകനും നന്ദി അറിയിച്ച് തെന്നിന്ത്യൻ താരം അല്ലു അർജുൻ. എല്ലാ മലയാളികൾക്കും നമസ്കാരം എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് അല്ലു അർജുന്റെ ...

വരുമോ പുഷ്പ 3 ? സൂചിപ്പിച്ച് ഷൂട്ടിംഗിന്റെ അവസാന ദിനം രശ്മിക മന്ദാനയുടെ കുറിപ്പ്

ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്പ 2: ദ റൂള്‍' . 'പുഷ്പ ഇനി നാഷണല്ല, ഇന്റര്‍നാഷണല്‍!' എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലര്‍ ഇതിനകം സോഷ്യല്‍ ...

ഗാനങ്ങൾ കൃത്യ സമയത്ത് നൽകുന്നില്ലെന്ന് പരാതി; സ്നേ​ഹത്തേക്കാൾ കൂടുതൽ പരാതികളെന്ന് മറുപടി; പുഷ്പ-2 നിർമാതാവിനെതിരെ പരസ്യ വിമർശനവുമായി ദേവശ്രീ പ്രസാദ്

പുഷ്പ-2 നിർമാതാവ് രവി ശങ്കറിനെതിരെ പരസ്യ വിമർശനവുമായി സം​ഗീത സംവിധായകൻ ദേവശ്രീ പ്രസാദ്. ചിത്രത്തിലെ സം​ഗീത സംവിധായകനും നിർമാതാവും തമ്മിൽ തർക്കങ്ങളുണ്ടെന്ന വാർത്തകൾ അടുത്തിടെ വലിയ തോതിൽ ...

യുഎസിലും ഫയറായി പുഷ്പ 2 : പ്രീ-സെയിൽസിൽ നേടിയത് 1 മില്യൺ ഡോളര്‍

സിനിമാ പ്രേമികൾ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ് റൂൾ' റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത് . ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ ചിത്രം എത്തുന്നത്.സിനിമ ...

പുഷ്പ -2 ൽ ഫഹദ് ഞെട്ടിക്കും, ഞെട്ടിച്ചിരിക്കും; ശരിക്കുമുള്ള ഫാഫയെ നിങ്ങൾ കാണാൻ പോകുന്നതേ ഉള്ളൂ : നസ്രിയ നസീം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ -2. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് ...

പുഷ്പയെ കാണാൻ ആരാധകരുടെ ഉന്തും തിരക്കും; ആവേശം അതിരുവിട്ടു; ബാരിക്കേഡുകൾക്ക് മുകളിൽ വലിഞ്ഞ് കയറി ജനങ്ങൾ; വൈറൽ വീഡിയോ

ആരാധകരിൽ ആവേശം പരത്തിയാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2ന്റെ ട്രെയിലർ ലോഞ്ച് നടന്നത്. ഇന്നലെ വൈകിട്ട് ബിഹാറിലെ പട്‌നയിലായിരുന്നു ലോഞ്ച് നടന്നത്. ആയിരക്കണക്കിന് ജനങ്ങൾ ...

ഇത് പുഷ്പയുടെ റൂൾ; ഭൻവർ സിംഗുമായുള്ള പോരാട്ടം ആരംഭിക്കുന്നു; വെടിക്കെട്ട് ട്രെയിലറുമായി പുഷ്പ 2..

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2 ട്രെയിലർ പുറത്ത്. ഇന്ന് വൈകിട്ടോടെ ബിഹാറിലെ പട്‌നയിൽ ജനസാഗരത്തിനിടയിലാണ് ട്രെയിലർ ലോഞ്ച് നടന്നത്. ...

ആദ്യ പകുതിയിൽ നിങ്ങൾ ഞെട്ടും, രണ്ടാം പകുതി അതിനേക്കാളും കൂടുതൽ: പുഷ്പ 2 ന്റെ ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് രശ്മിക മന്ദാന

പുഷ്പ 2-ന് വേണ്ടി കാത്തിരിക്കുന്ന അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കി രശ്മിക മന്ദാനയുടെ വാക്കുകൾ. പുഷ്പ -2 പ്രേക്ഷകരെ അതിശയിപ്പിക്കുമെന്നും ഞെട്ടാൻ തയാറായിക്കൊള്ളൂവെന്നും രശ്മിക ഇൻസ്റ്റ​ഗ്രാമിലൂടെ പറഞ്ഞു. ...

അല്ലു അർജ്ജുനൊപ്പം ആടിത്തിമിർത്ത് ശ്രീലീല : പുഷ്പ 2 വിലെ സ്‌പെഷ്യൽ സോങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്

ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്പ 2' . ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ ചിത്രം എത്തുന്നത് .ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ...

റിലീസിന് മുമ്പ് തന്നെ 900 കോടി നേടി അല്ലു അർജുന്റെ ‘പുഷ്പ 2’

ഈ വർഷം ഇന്ത്യന്‍ സിനിമാ ആരാധകർ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഡിസംബർ 6 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട് . ചിത്രത്തിലെ ...

പുഷ്പ രാജിന്റെ രണ്ടാം വരവ്..! ബോക്സോഫീസ് വെടിക്കെട്ടിന് തിരികൊളുത്താൻ അല്ലു, പുത്തൻ അപ്ഡേറ്റ്

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഷ്പ- 2 റിലീസിനെത്താൻ ഇനി 100 ദിവസങ്ങൾ കൂടി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചാണ് അണിയറപ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. റിലീസ് ചെയ്യാൻ ...

അഭ്യൂഹങ്ങൾക്ക് വിട; ആരാധകരെ കൈയ്യിലെടുക്കാൻ പുഷ്പ ഉടനെത്തും; ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുഷ്പ 2-ന്റെ ചിത്രീകരണം പുനരാരംഭിച്ചു. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങളുടെ ഷൂട്ടിം​ഗാണ് ഇപ്പോൾ നടക്കുന്നത്. തുടർച്ചയായി ഷൂട്ടിംഗ് വൈകുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ സുകുമാറും അല്ലു അർജുനും ...

Page 2 of 3 1 2 3