Puthuppally - Janam TV

Puthuppally

“ഉമ്മൻചാണ്ടിയുടെ ഭരണനേട്ടങ്ങൾ പുതുപ്പള്ളിക്കാർക്ക് പറഞ്ഞു കൊടുത്തത് രാഹുൽ മാങ്കൂട്ടത്തിൽ”: ചാണ്ടി ഉമ്മനെതിരെ മാങ്കൂട്ടത്തിൽ ഫാൻസിന്റെ സൈബർ ആക്രമണം

പുതുപ്പള്ളി : പാലക്കാട്ടെ പ്രചാരണത്തിൽ പങ്കെടുക്കാതെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി എന്നാരോപിച്ച് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി ...

ജെയ്‌ക്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്തവിധം എൽഡിഎഫ് സർക്കാരിനെ ആക്രമിച്ചു: എം.എ ബേബി

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് സിപിഎം നേതാവ് എം.എ ബേബി. പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സഖാവ് ജെയ്ക്ക് ...

‘പാവം രണ്ടുവട്ടവും തോറ്റു.. സഹതാപ തരംഗം ജെയ്‌ക്കിന് അനുകൂലമാകും’: മന്ത്രി വിഎൻ വാസവൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപ തരംഗം തുണയ്ക്കുക എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെയെന്ന് മന്ത്രി വി.എൻ. വാസവൻ. രണ്ടുതവണ തോറ്റു ഇത്തവണ അവസരം നൽകാം എന്നായിരിക്കും ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; വീട്ടിലിരുന്നുള്ള വോട്ടിംഗ് ആരംഭിച്ചു; ആബ്‌സെന്റീ വോട്ടിനെ കുറിച്ച് കൂടുതൽ അറിയാം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് വീട്ടിൽ നിന്ന് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം സജ്ജം. 80 വയസിന് മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി ...

വളരെ ലളിതം, ഇന്ന് കടം മേടിച്ച് പണിയാം, 25 വർഷം കഴിഞ്ഞ് തിരിച്ചടയ്‌ക്കാം; ഇതാണ് സർക്കാർ ചെയ്യുന്നത്; കൈ നീട്ടിയാൽ ആരെങ്കിലും കാശ് തരാതെ ഇരിക്കുമോ; ഇങ്ങനെ വേണം കേരളം മുന്നോട്ട് പോകാൻ: തോമസ് ഐസക്

കോട്ടയം: കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കടം എടുക്കണമെന്ന് മുൻ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. കേരളത്തിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വെയ്ക്കുകയാണ് കോൺ​ഗ്രസും കേന്ദ്രസർക്കാരും. കടമെടുത്ത് ...

പിണറായിയുടെ പെട്ടി തൂക്കുന്നത് സതീശനാണ്; പിണറായി വിജയൻ എപ്പോൾ വീഴാൻ തുടങ്ങിയാലും അപ്പോൾ സതീശൻ കൈ കൊടുക്കും: കെ.സുരേന്ദ്രൻ

കോട്ടയം: പുതുപ്പള്ളിയിൽ പ്രതിപക്ഷത്തിന്റെ ഏക സ്ഥാനാർത്ഥി ലിജിൻ ലാൽ ആണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റ് രണ്ട് സ്ഥാനാർത്ഥികളും ഐ.എൻ.ഡി.ഐ.എ മുന്നണിയുടെ സ്ഥാനാർത്ഥികളാണ്. അവർ എല്ലാ ...

പുതുപ്പള്ളിയിൽ ഏറ്റുമുട്ടുന്നത് പിണറായി ഐക്യമുന്നണിയും ദേശീയ ജനാധിപത്യ സഖ്യവും തമ്മിൽ; പിണറായി ഐക്യമുന്നണിയിൽ രണ്ട് സ്ഥാനാർത്ഥികൾ; ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ലിജിൻ ലാലും: വി.മുരളീധരൻ

കോട്ടയം: പുതുപ്പള്ളിയിൽ രണ്ട് മുന്നണികൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പിണറായി ഐക്യമുന്നണി ഒരു വശത്തും ദേശീയ ജനാധിപത്യം മറുവശത്തും നിന്ന് ഏറ്റമുട്ടുകയാണ്. പിണറായി ഐക്യമുന്നണിയിൽ ...

വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും എന്ന് പറഞ്ഞ പിണറായി തന്നെ ആദ്യം കാശ് വാങ്ങി; മാസപ്പടി വിവാദത്തിൽ നിലപാട് സ്വീകരിക്കാൻ കോൺ​ഗ്രസിനും കഴിയുന്നില്ല: കെ.സുരേന്ദ്രൻ

കോട്ടയം: കേരളത്തിന്റെ ചരിത്രത്തിൽ പിണറായി സർക്കാരിനോളം നിഷേധാത്മക സമീപനം സ്വീകരിക്കുന്ന ഒരു സർക്കാർ മുമ്പ് ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓണത്തിന് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളും ...

പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കും, ഉപതിരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിലെ സുപ്രധാന നിമിഷം: ലിജിൻ ലാൽ

കോട്ടയം: പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ...

പുതുപ്പളളി ഉപതിരഞ്ഞെടുപ്പ്: കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എൻഡിഎ സ്ഥാനാർത്ഥി

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർത്ഥി. നിരവധി ചർച്ചകൾക്കൊടുവിൽ സംസ്ഥാന നേതൃത്വം നൽകിയ പട്ടിക ദേശീയ ...

മാസപ്പടി വിവാദം കോൺ​ഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ പോകുന്നില്ല; മുഖ്യമന്ത്രിയും മകളും മാത്രമല്ല, യുഡിഎഫ് സ്ഥാനാർത്ഥിയുടെ പിതാവിന്റെ പേരും ലിസ്റ്റിലുണ്ട്; മാസപ്പടി വിവാദം ബിജെപി ചർച്ച ചെയ്യും: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കരിമണൽ വ്യവസായിയിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങളെ നേരിടാൻ പോലും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് സാധിക്കാത്ത സാഹചര്യം വന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

ഇനിയെങ്ങാനും തിരിച്ചടിച്ചാലോ!; പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ വ്യക്തി അധിക്ഷേപം വിലക്കി സിപിഎം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മകൻ ചാണ്ടി ഉമ്മനെയും വ്യക്തിപരമായി തന്നെ നേരിട്ടുകൊണ്ടാണ് സൈബർ ഇടങ്ങളിലടക്കം സിപിഎം ഇലക്ഷൻ പ്രചാരണം ആരംഭിച്ചത്. എന്നാൽ, വികസനം ചർച്ചയാക്കിയും ...

ജെയ്ക് ഹാട്രിക് നേടും; എല്ലാവിധ ആശംസകളും: കെ. മുരളീധരൻ

കോഴിക്കോട്: പുതുപ്പള്ളിയിൽ സിപിഎം നടത്തുന്നത് തറ പ്രചാരണമാണെന്ന് കോൺഗ്രസ് നേതാവ് വി. മുരളീധരൻ. ജെയ്ക്കിന് ഹാട്രിക് കിട്ടുമെന്നും അപ്പനോടും മകനോടും തോറ്റു എന്ന പേര് ലഭിക്കുമെന്നും മുരളീധരൻ ...

I.N.D.I.A’ മുന്നണിക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേ? ജനങ്ങളെ എന്തിനാണ് കബളിപ്പിക്കുന്നത്?: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: തട്ടിപ്പുകാരുടെ 'ഇന്ത്യ' മുന്നണി എന്തിനാണ് പുതുപ്പള്ളിയിൽ രണ്ടായി മത്സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇരുമുന്നണികളും ചേർന്ന് ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പോരേയെന്നും ജനങ്ങളെ ...

വിശ്വസ്തൻ ഇടത് പാളയത്തിലേക്കോ.. കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥിയെ എത്തിക്കാൻ ഇടത് നീക്കം; ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ഇടപെടിച്ച് മറു നീക്കവുമായി കോൺഗ്രസ്

കോട്ടയം: ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും ജനപ്രതിനിധിയുമായ കോൺഗ്രസ് നേതാവിനെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം. ഇത് സംബന്ധിച്ച് ചർച്ചകൾ ഇയാളുമായി ഇടത് മുന്നണി നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി ...

പരാജയത്തിന്റെ കയ്പ്പ് നീരുമായി വീണ്ടും അങ്കത്തിന്; പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസ് ഇടത് സ്ഥാനാർത്ഥിയാകാൻ സാധ്യത; മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സിപിഎം നിർദേശം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിൽ ജെയ്ക്. സി തോമസ് ഇടത് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയേറുന്നു. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ജെയ്ക്കിന് സിപിഎം ...

പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളിൽ; ഇന്ന് നിയമസഭ വിജ്ഞാപനമിറക്കും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തെതുടർന്ന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ ഇന്ന് വിജ്ഞാപനമിറക്കും. ഇതിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതോടുകൂടി ആറ് ...