അനകോണ്ടയോട് കിന്നാരം പറഞ്ഞ് യുവാവ്; ഇതെന്ത് ‘പട്ടി ഷോ’ എന്ന ഭാവത്തിൽ അരികെ പട്ടിസർ; 5M വ്യൂസ് നേടിയ വീഡിയോ
അരുമമൃഗങ്ങളെ കട്ടിലിൽ കയറ്റി കിടത്തുകയും താലോലിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. പൂച്ചകളെയും പട്ടികളെയുമൊക്കെ ഇതുപോലെ സ്നേഹിക്കുന്ന ഒരുപാട് പേരെ നാം കണ്ടിരിക്കും. എന്നാൽ പെരുമ്പാമ്പിനെ എടുത്ത് അരികിൽ ...