RAFEL - Janam TV

RAFEL

റഫാലിന് കരുത്തേകാൻ മെയ്‌ക്ക് ഇൻ ഇന്ത്യ മിസൈലുകളും; ഡിആർഡിഒ വികസിപ്പിച്ച ആസ്ത്രയും യുദ്ധവിമാനത്തിന്റെ ഭാഗമാകും

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളിൽ ഇനി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും. ഇന്ത്യയ്ക്കായി നിർമ്മിക്കുന്ന യുദ്ധവിമാനങ്ങളിൽ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിച്ച മിസൈലുകളടക്കം ഘടിപ്പിക്കാനാണ് വ്യോമസേന ...

റഫേൽ പറത്തി അച്ഛനും മകനും; ആകാശ സുരക്ഷയിൽ മുന്നിൽ നിന്നും നയിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവിയും മകനും

ന്യൂഡൽഹി: സൈനിക സേവനത്തിൽ പുതുചരിത്രം രചിച്ച് വ്യോമസേന. ഇന്ത്യൻ ആകാശകരുത്തായി മാറിയിരിക്കുന്ന റഫേൽ ഇന്നലെ ആകാശത്തേക്ക് കുതിച്ചുയർന്നപ്പോൾ ഒരു കുടുംബം രാജ്യത്തിന് തന്നെ അഭിമാനമായി. ഇന്ത്യൻ വ്യോമസേനാ ...

മൂന്ന് റഫേലുകൾ കൂടി ഫെബ്രുവരിയിൽ എത്തും; വരുന്നത് ഇന്ത്യയുടെ കാലാവസ്ഥയ്‌ക്ക് യോജിക്കുന്ന പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച വിമാനങ്ങൾ

ന്യൂഡൽഹി; ഇന്ത്യൻ ആകാശത്തിലേക്ക് റഫേലുകളുടെ അവസാനഘട്ട വിമാനങ്ങൾ അടുത്തമാസമെത്തും. ഫ്രാൻസിൽ നിന്നും വാങ്ങാൻ തീരുമാനിച്ച 36ൽ ബാക്കിയുള്ള 4 എണ്ണത്തിൽ 3 യുദ്ധവിമാനങ്ങളാണ് വരുന്നത്. അടുത്തമാസം 1, ...

റഫേലുകൾ അടുത്തമാസം ഇരമ്പിയെത്തും ; ഇന്ത്യൻ മിസൈലുകളുമായെത്തുന്നത് ആറ് സുവർണ്ണശരങ്ങൾ കൂടി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുവർണ്ണ ശരവ്യൂഹത്തിലേക്ക് ബാക്കിയുള്ള ആറ് റഫേലുകളുടനെയെത്തും. നിലവിൽ ഇന്ത്യൻ നിർമ്മിത മിസൈലുകളും റഡാർ ജാമറുകളും ഘടിപ്പിച്ചശേഷമാണ് അത്യാധുനിക വിമാനങ്ങൾ എത്തുക. ജനുവരി ആദ്യവാരത്തോടെ ...

സുവർണ്ണശരങ്ങൾ മൂർച്ചകൂട്ടുന്നു ; ഹിമാലയത്തിന് മുകളിലൂടെ പറന്നടിക്കാൻ റഫേൽ ; അത്യാധുനിക വൽക്കരണം 2022 തുടക്കത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുവർണ്ണശരങ്ങൾ മൂർച്ചകൂട്ടുന്നു. വ്യോമസേനയുടെ ഭാഗമായി എത്തിയിരിക്കുന്ന 30 വിമാനങ്ങളാണ് ആയുധസജ്ജമാക്കുന്നത്. അടുത്തവർഷം ആദ്യമാസങ്ങളിൽ തന്നെ ഇന്ത്യയുടെ അത്യാധുനിക മിസൈലുകളടക്കം ഘടിപ്പിച്ചാണ് റഫേലുകളെ അതിർത്തി ...

ചൈനയുടെ ഉറക്കം കെടുത്തുന്നത് റഫേൽ; അതിർത്തിയിലെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഓർമ്മിപ്പിച്ച് ബദൗരിയ

ബംഗളൂരു: ഇന്ത്യൻ അതിർത്തികളെല്ലാം വ്യോമസേനയുടെ ശക്തമായ കാവലിലാണെന്നും റഫേലിന്റെ സാന്നിദ്ധ്യം ചൈനയുടെ ഉറക്കം കെടുത്തിയെന്നും വ്യോമസേനാ മേധാവി. ബംഗളൂരുവിലെ എയറോ ഇന്ത്യ ഷോയ്ക്കിടെയാണ് ഇന്ത്യൻ വ്യോമസേനയുടെ കരുത്തിനെ ...

എത്ര അകലെയുള്ള ശത്രുസ്ഥാനങ്ങളെയും ഭസ്മമാക്കാനാകുന്ന ടാലിയോസ് ;റഫേലിന്റെ അതിനൂതന ടെക്നോളജി ഇന്ത്യയ്‌ക്ക് നൽകി ഫ്രാന്‍സ്

റഫേല്‍ യുദ്ധ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ പോകുന്ന അതിനൂതന സാങ്കേതികവിദ്യകളില്‍ ഒന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് പരിചയപ്പെടുത്തി കൊടുത്തുവെന്ന് ഫ്രാൻസ് പ്രതിരോധ മന്ത്രാലയം . ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൈലറ്റിനാണ് ...

ആകാശത്ത് മിന്നൽപ്പിണരായി പറന്ന് റഫേൽ ; സർവ്വധർമ്മ പൂജയോടെ സ്വീകരണം, സൈനികർക്കായി പ്രാർത്ഥനയോടെ മതപുരോഹിതന്മാർ

വ്യോമസേനയ്ക്ക് കരുത്തേകാനെത്തിയ റഫേലിനു സ്വാഗതമോതി അംബാല വ്യോമത്താവളത്തിൽ സർവ്വധർമ്മ പൂജ . പരാമ്പരാഗത രീതിയിൽ , ഭാരത സംസ്ക്കാരങ്ങളിൽ ഊന്നിയാണ് പൂജകൾ നടത്തിയത് . ഹിന്ദു, മുസ്ലീം, ...

റഫേല്‍ നാളെ വ്യോമസേനയുടെ ഭാഗമാകുന്നു; ചടങ്ങില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രിയും

ന്യൂഡല്‍ഹി : റഫേല്‍ യുദ്ധവിമാനം വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി നാളെ പങ്കെടുക്കും. കഴിഞ്ഞ മാസം ഇന്ത്യയിലേയ്ക്ക് എത്തിച്ച അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഔദ്യോഗികമായി ...

റഫേലിനോട് ഏറ്റുമുട്ടാൻ സ്വന്തം പോർവിമാനങ്ങൾ മതിയാവില്ലെന്ന് ചൈനീസ് പ്രതിരോധ വിദഗ്ധർ ; വ്യോമശക്തി വർദ്ധിപ്പിക്കാൻ ചൈന

മിഗും , റഫേലും അതിർത്തിയിൽ എത്തിയതോടെ പരിഭ്രാന്തിയിലായി ചൈന . പോർവിമാനങ്ങൾ അതിർത്തിപ്രദേശങ്ങളിൽ ഇന്ത്യ വിന്യസിച്ചതോടെ ചൈനയും പോർവിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചു.എല്ലാ നിലയ്ക്കും നിയന്ത്രണങ്ങളും പ്രതിരോധവും ശക്തമാക്കിയിരിക്കുകയാണ് ...

അംബാല ഒരുങ്ങി; ഇന്നുച്ചയ്‌ക്ക് റഫേല്‍ പറന്നിറങ്ങും; ഇന്ധനം നിറയ്‌ക്കല്‍ ചിത്രങ്ങള്‍ വൈറലാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കരുത്തേകാന്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ ദുബായിയില്‍ നിന്നും ഇന്ന് ഉച്ചയോടെ അംബാലയില്‍ പറന്നിറങ്ങും. ഹരിയാനയിലെ വ്യോമസേനാ കേന്ദ്രത്തിലേയ്ക്ക് ആകെ അഞ്ചു യുദ്ധവിമാനങ്ങളാണ് ആദ്യ ഘട്ടമായെത്തുന്നത്. ഇവയ്‌ക്കൊപ്പം ...

7 പൈലറ്റുമാര്‍; ഇന്ധനവുമായി ഒരു ബോയിംഗ്; റഫേലെത്തുന്നത് ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് പതിന്മടങ്ങ് വര്‍ധിപ്പിക്കുന്ന റഫേല്‍ യുദ്ധവിമാനങ്ങളിലെ ആദ്യ അഞ്ചെണ്ണം ഇന്ന് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങും. 7 പൈലറ്റുമാരാണ് നിലവിലെ അഞ്ചുവിമാനങ്ങളുമായി ഫ്രാന്‍സില്‍ നിന്നും ...

ഹാമര്‍ ഘടിപ്പിച്ച് റഫേല്‍ എത്തുന്നു; മിസൈലുകള്‍ ഘടിപ്പിക്കാനുള്ള അടിയന്തിര തീരുമാനവുമായി വ്യോമസേന

ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ നിന്നും പിന്മാറാന്‍ എടുക്കുന്ന കാലതാമസം ഇന്ത്യയുടെ റാഫേല്‍ തീരുമാനത്തിലും പ്രതിഫലിക്കുകയാണ്. ഈ മാസം അവസാനത്തോടെ ലഡാക്കില്‍ വിന്യസിക്കുന്ന അഞ്ചു റഫേല്‍ യുദ്ധവിമാനങ്ങളിലും കൃത്യതയ്ക്കു ...

റഫേല്‍ എത്തുന്നു; ആദ്യ ദൗത്യം ലഡാക്കില്‍; ആദ്യ അഞ്ചു വിമാനങ്ങളും ചൈനയ്‌ക്കെതിരെ വിന്യസിക്കും

ന്യൂഡല്‍ഹി: ചൈനക്കെതിരെ ഇനി അത്യുഗ്രന്‍ പ്രതിരോധവുമായി റഫേല്‍.  ഈ മാസം അവസാനം ഇന്ത്യയിലേയ്ക്ക് എത്തുന്ന റഫേല്‍ വിമാനങ്ങളെല്ലാം ലഡാക്കിലെ വ്യോമസേന താവളത്തിലേയ്ക്കാണ് എത്തിക്കുക. നിലവില്‍ മിഗ്, മിറാഷ്, ...

റാഫേല്‍ വിമാനങ്ങള്‍ പറഞ്ഞ സമയത്ത് തന്നെ ഫ്രാന്‍സ് നല്‍കും: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധികള്‍ക്കിടയിലും റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സ് കൈമാറുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ വ്യോമസേനയിലേക്ക് പുതുതായി കൂട്ടിച്ചേര്‍ക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ജൂലൈ മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് ...