Rahul Gandhi - Janam TV

Rahul Gandhi

‘അപ്രതീക്ഷിതം, നിരാശാജനകം’; നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്ത് കോൺഗ്രസ് നേതൃത്വം

‘അപ്രതീക്ഷിതം, നിരാശാജനകം’; നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്ത് കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പാർട്ടി പ്രകടനം അവലോകനം ചെയ്ത് കോൺഗ്രസ് നേതൃത്വം. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി നേടിയ വിജയവും, കോൺഗ്രസിനേറ്റ പരാജയവും അപ്രതീക്ഷിതമായിരുന്നുവെന്ന് യോഗം ...

‘ രാഷ്‌ട്രീയത്തിൽ ഇനിയും പക്വത കൈവരിച്ചിട്ടില്ല’; പ്രണബ് മുഖർജി രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചത് ഇപ്രകാരം; വെളിപ്പെടുത്തി ശർമ്മിഷ്ഠ മുഖർജി

എഎം, പിഎം തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ കഴിയാത്തവരാണ് ആ ഓഫീസിലുള്ളത്; രാഹുൽ ഗാന്ധിയുടെ ഓഫീസിനെ കുറിച്ച് പ്രണബ് മുഖർജി അന്ന് പറഞ്ഞത്

ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽഗാന്ധിയുടെ കഴിവിനെ പ്രണബ് മുഖർജി എല്ലായ്‌പ്പോഴും സംശയത്തോടെയാണ് കണ്ടിരുന്നതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. രാഹുൽ ഗാന്ധിയുടെ തന്നെ ചില പ്രവർത്തികൾ കാരണമാണ് തന്റെ ...

‘ രാഷ്‌ട്രീയത്തിൽ ഇനിയും പക്വത കൈവരിച്ചിട്ടില്ല’; പ്രണബ് മുഖർജി രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചത് ഇപ്രകാരം; വെളിപ്പെടുത്തി ശർമ്മിഷ്ഠ മുഖർജി

‘ രാഷ്‌ട്രീയത്തിൽ ഇനിയും പക്വത കൈവരിച്ചിട്ടില്ല’; പ്രണബ് മുഖർജി രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചത് ഇപ്രകാരം; വെളിപ്പെടുത്തി ശർമ്മിഷ്ഠ മുഖർജി

ന്യൂഡൽഹി: രാഷ്ട്രീയപരമായി ഇനിയും പക്വത വരാത്തയാളെന്നാണ് രാഹുൽ ഗാന്ധിയെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി വിശേഷിപ്പിച്ചിരുന്നതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. പ്രണബ് മുഖർജിയുടെ ഡയറിക്കുറിപ്പുകളും, ശർമ്മിഷ്ഠയോട് വ്യക്തിപരമായി ...

കോൺഗ്രസിന്റെ രാഹുൽയാൻ 20 തവണ അവർ വിക്ഷേപിച്ചു; ഓരോ തവണയും തകർന്ന് തരിപ്പണമായി: അമിത് ഷാ

കോൺഗ്രസിന്റെ രാഹുൽയാൻ 20 തവണ അവർ വിക്ഷേപിച്ചു; ഓരോ തവണയും തകർന്ന് തരിപ്പണമായി: അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം ചന്ദ്രയാൻ വിക്ഷേപിക്കുന്നതിൽ വിജയിച്ചപ്പോൾ കോൺഗ്രസ് അവരുടെ രാഹുൽയാൻ 20 തവണ വിക്ഷേപിച്ചെന്നും എന്നാൽ തകർന്ന് ...

രാഹുലും പ്രിയങ്ക വാദ്രയും നുണകളുടെ യന്ത്രങ്ങൾ; കോൺഗ്രസിന് എന്നും പ്രീണന നയം: ശിവരാജ് സിംഗ് ചൗഹാൻ

രാഹുലും പ്രിയങ്ക വാദ്രയും നുണകളുടെ യന്ത്രങ്ങൾ; കോൺഗ്രസിന് എന്നും പ്രീണന നയം: ശിവരാജ് സിംഗ് ചൗഹാൻ

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച വയനാട് എംപി രാഹുലിനും കോൺ​ഗ്രസിനുമെതിരെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ദേശവിരുദ്ധനാണെന്നും രാജ്യത്തെ ജനങ്ങൾ ഇത് പൊറുക്കില്ലെന്നും ചൗഹാൻ ...

കഠിന പാതയിലൂടെ ഉയർന്നു വന്ന മനുഷ്യനാണ് പ്രധാനമന്ത്രി; മൃദുല വികാരം പോലും മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ ജന പ്രതിനിധിയാകാൻ രാഹുൽ യോ​ഗ്യനല്ല: അണ്ണാമലൈ

കഠിന പാതയിലൂടെ ഉയർന്നു വന്ന മനുഷ്യനാണ് പ്രധാനമന്ത്രി; മൃദുല വികാരം പോലും മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ ജന പ്രതിനിധിയാകാൻ രാഹുൽ യോ​ഗ്യനല്ല: അണ്ണാമലൈ

തമിഴ്നാട്: ലോകകപ്പ് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചു കൊണ്ട് വിവാദ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുലിനെ ...

‘രാഹുലിനെ മഠയന്മാരുടെ നേതാവെന്ന് വിളിച്ചത് ശരിയായില്ല’; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്

‘രാഹുലിനെ മഠയന്മാരുടെ നേതാവെന്ന് വിളിച്ചത് ശരിയായില്ല’; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശത്തിന് പ്രധാനമന്ത്രി നൽകിയ മറുപടിക്കെതിരെ കോൺഗ്രസ്. രാഹുലിനെ മഠയന്മാരുടെ നേതാവെന്ന് വിളിച്ചത് ശരിയായില്ലായെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ...

നാഷണൽ ഹെറാൾഡ് കേസിൽ പിടിമുറുക്കി ഇഡി: സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യം ചെയ്യും

നാഷണൽ ഹെറാൾഡ് കേസിൽ പിടിമുറുക്കി ഇഡി: സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയയെയും രാഹുലിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ചോദ്യം ...

പ്രിയങ്ക പറയുന്നത് കള്ളം; കർഷകർക്ക് നൽകുന്നത് 12,000 രൂപ : ശിവരാജ് സിംഗ് ചൗഹാൻ

അഴിമതിക്കെതിരായി സംസാരിക്കാൻ കോൺഗ്രസിന് എന്ത് യോഗ്യത; രാഹുലും പ്രിയങ്കയും ജനങ്ങളോട് കള്ളം മാത്രം പറയുന്നു: ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: രാഹുലിനെയും പ്രിയങ്ക വാദ്രയെയും രൂക്ഷമായി വിമർശിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയും തട്ടിപ്പും മറച്ചുവച്ചാണ് മറ്റ് സംസ്ഥാനങ്ങളെ സഹോദരങ്ങൾ ...

‘ഭാവി പ്രധാനമന്ത്രി’ ആകാൻ തമ്മിലടി; പോസ്റ്റർ യുദ്ധവുമായി കോൺ​ഗ്രസും സമാജ്‌വാദി പാർട്ടിയും; അടിപൊളിഞ്ഞ് ഇൻഡി സഖ്യം

‘ഭാവി പ്രധാനമന്ത്രി’ ആകാൻ തമ്മിലടി; പോസ്റ്റർ യുദ്ധവുമായി കോൺ​ഗ്രസും സമാജ്‌വാദി പാർട്ടിയും; അടിപൊളിഞ്ഞ് ഇൻഡി സഖ്യം

ലഖ്‌നൗ: പ്രധാനമന്ത്രി കസേരയെ ചൊല്ലി ഇൻഡി സഖ്യത്തിൽ തമ്മിൽ തല്ല്. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ ഇന്ത്യയുടെ 'ഭാവി പ്രധാനമന്ത്രി' എന്ന് വിളിച്ച് പോസ്റ്റർ പതിപ്പിച്ചതിന് ...

ക്രീമോ, സോപ്പോ ഒന്നുമല്ല, പച്ചവെള്ളമാണ് സൗന്ദര്യത്തിന്റെ രഹസ്യം; ജോലിത്തിരക്ക് ആയതു കൊണ്ടാണ് വിവാഹം കഴിക്കാൻ സാധിക്കാതിരുന്നത്; വിദ്യാർത്ഥിനികളോട് രഹസ്യങ്ങൾ തുറന്നു പറഞ്ഞ് രാഹുൽഗാന്ധി

ക്രീമോ, സോപ്പോ ഒന്നുമല്ല, പച്ചവെള്ളമാണ് സൗന്ദര്യത്തിന്റെ രഹസ്യം; ജോലിത്തിരക്ക് ആയതു കൊണ്ടാണ് വിവാഹം കഴിക്കാൻ സാധിക്കാതിരുന്നത്; വിദ്യാർത്ഥിനികളോട് രഹസ്യങ്ങൾ തുറന്നു പറഞ്ഞ് രാഹുൽഗാന്ധി

ജയ്പൂർ: തന്റെ ചർമ്മ സംരക്ഷണത്തെക്കുറിച്ചും, പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ചും, എന്തുകൊണ്ടാണ് ഇതുവരെ വിവാഹം ചെയ്യാത്തത് എന്ന് തുടങ്ങീ വിദ്യാർത്ഥിനികൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി രാഹുൽ ഗാന്ധി. ...

തെറ്റായ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തുന്നവർ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ

തെറ്റായ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തുന്നവർ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. അധികാരത്തിലെത്താൻ തെറ്റായ വാഗ്ദാനങ്ങൾ നൽകുകയും അത് പാലിക്കാതിരിക്കുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ സ്വഭാവമെന്ന് ...

കോൺഗ്രസിന് അധികാരഭ്രമം; രാഹുൽ ഗാന്ധി തീ കൊണ്ടാണ് കളിക്കുന്നത്; ജനസംഖ്യയ്‌ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്ന ആവശ്യം ഇന്ത്യയെ കൊല്ലുന്നതിന് സമമാണെന്ന് കിരൺ റിജിജു

കോൺഗ്രസിന് അധികാരഭ്രമം; രാഹുൽ ഗാന്ധി തീ കൊണ്ടാണ് കളിക്കുന്നത്; ജനസംഖ്യയ്‌ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്ന ആവശ്യം ഇന്ത്യയെ കൊല്ലുന്നതിന് സമമാണെന്ന് കിരൺ റിജിജു

ന്യൂഡൽഹി: ജാതി സെൻസസ് നടപ്പാക്കിയ ശേഷം ജനസംഖ്യയ്ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്ന രാഹുൽഗാന്ധിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധി തീ കൊണ്ടാണ് ...

ഹിന്ദുക്കളെ ഭിന്നിപ്പിച്ച് രാജ്യത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ഹിന്ദുക്കളെ ഭിന്നിപ്പിച്ച് രാജ്യത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന രാഹുൽഗാന്ധിയുടെ ആവശ്യത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കളെ ഭിന്നിപ്പിച്ച് രാജ്യത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ...

വീർ സവർക്കറെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ; ലഖ്‌നൗ കോടതി രാഹുലിന് നോട്ടീസ് അയച്ചു

വീർ സവർക്കറെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ; ലഖ്‌നൗ കോടതി രാഹുലിന് നോട്ടീസ് അയച്ചു

ലഖ്നൗ: കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ നടത്തിയ ഭാരത് ജോഡോ റാലിക്കിടെ വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്തിനെതിരെ നൽകിയ പരാതിയിൽ മറുപടി നൽകാൻ ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ സെഷൻസ് ...

‘നുണകൾ മാത്രം’; രാഹുലിന്റെ ‘അഴിമതി’ പരാമർശത്തിൽ പ്രതികരിച്ച് ശിവരാജ് ചൗഹാൻ

‘നുണകൾ മാത്രം’; രാഹുലിന്റെ ‘അഴിമതി’ പരാമർശത്തിൽ പ്രതികരിച്ച് ശിവരാജ് ചൗഹാൻ

ഭോപ്പാൽ: രാഹുലിന്റെ 'അഴിമതി' പരാമർശത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ. സംസ്ഥാനത്തെ പൊതുറാലിയ്ക്കിടെ രാഹുൽ നടത്തിയ പ്രസ്താവന നുണയല്ലാതെ മറ്റൊന്നുമില്ലെന്നും അത് ജനങ്ങൾക്ക് ...

”ഫ്‌ളൈയിംഗ് കിസ്സിന്’ ശേഷം ഞങ്ങളവതരിപ്പിക്കുന്ന അടുത്ത നാടകം, ‘ചക്രമുണ്ടെങ്കിലെന്താ സ്യൂട്ട്‌കേസ് ചുമന്നൂടേ?” രാഹുലിന്‌റെ പ്രകടനത്തിനെതിരെ ട്രോൾമഴ

”ഫ്‌ളൈയിംഗ് കിസ്സിന്’ ശേഷം ഞങ്ങളവതരിപ്പിക്കുന്ന അടുത്ത നാടകം, ‘ചക്രമുണ്ടെങ്കിലെന്താ സ്യൂട്ട്‌കേസ് ചുമന്നൂടേ?” രാഹുലിന്‌റെ പ്രകടനത്തിനെതിരെ ട്രോൾമഴ

കണ്ണിറുക്കിയും കെട്ടിപ്പിടിച്ചും ഫ്‌ളൈയിംഗ് കിസ് കൊടുത്തും നാടകീയമായി പ്രതികരിച്ചുകൊണ്ട് ശ്രദ്ധിക്കപ്പെടാൻ ശ്രമിക്കാറുള്ള കോൺഗ്രസ് നേതാവാണ് രാഹുൽ. അക്കൂട്ടത്തിലേക്ക് പുതിയൊരു സംഭാവനയെന്നോണം രാഹുലിന്റെ 'സ്യൂട്ട്കേസ് പ്രകടനവും' എക്‌സിൽ തരംഗമാവുകയാണ്. ...

വനിതാ സംവരണ ബിൽ; കേന്ദ്രത്തിന് പിന്തുണയറിച്ച രാഹുലിന്റെ കത്ത് വൈറൽ

വനിതാ സംവരണ ബിൽ; കേന്ദ്രത്തിന് പിന്തുണയറിച്ച രാഹുലിന്റെ കത്ത് വൈറൽ

നിയസഭകളിലേക്കും ലോകക്‌സഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ സ്ത്രീകൾ സംവരണം ചെയ്യുന്ന ബില്ലിനെ അനുകൂലിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ...

സനാതന ധർമ്മം അവഹേളിക്കപ്പെടുമ്പോൾ ഐ.എൻ.ഡി.ഐ.എ മൗനം പാലിക്കുന്നത് വെടിയാൻ തയ്യാറാകണം: അനുരാഗ് ഠാക്കൂർ

സനാതന ധർമ്മം അവഹേളിക്കപ്പെടുമ്പോൾ ഐ.എൻ.ഡി.ഐ.എ മൗനം പാലിക്കുന്നത് വെടിയാൻ തയ്യാറാകണം: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: സനാതന ധർമ്മത്തെ അവഹേളിക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കുമ്പോഴും രാഹുലും ഐ.എൻ.ഡി.ഐ.എ സഖ്യവും മൗനം തുടരുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. മനുഷ്യർക്കിടയിൽ വിഭജനത്തിന്റ സന്ദേശം പകരുന്ന സനാതനധർമ്മത്തെ ഉന്മൂലനം ...

കുപ്രസിദ്ധ ഭാരതവിരുദ്ധൻ ക്രിസ്റ്റോഫ് ജാഫ്രലോട്ടുമായി വേദി പങ്കിട്ട് കോൺഗ്രസ്‌ നേതാവ് രാഹുൽ

കുപ്രസിദ്ധ ഭാരതവിരുദ്ധൻ ക്രിസ്റ്റോഫ് ജാഫ്രലോട്ടുമായി വേദി പങ്കിട്ട് കോൺഗ്രസ്‌ നേതാവ് രാഹുൽ

പാരീസ്: ഇന്ത്യയ്ക്കും ഇന്ത്യൻ കോടതികൾക്കും ഹിന്ദുക്കൾക്കും എതിരെ നിരന്തരമായി എഴുതുകയും തുടർച്ചയായി ഭാരത വിരുദ്ധത പുലർത്തുകയും ചെയ്ത ഫ്രഞ്ച് എഴുത്തുകാരൻ ക്രിസ്റ്റോഫ് ജാഫ്രലോട്ടുമായി കോൺഗ്രസ് എംപി രാഹുൽ ...

ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ; ഇന്ത്യയിലെ ആദ്യത്തെ അഴിമതി ‘ഗാന്ധി’ എന്ന പേര് തട്ടിയെടുത്തതാണ്; രാഹുലിനെതിരെ ഹിമന്ത ബിശ്വ ശർമ്മ

ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ; ഇന്ത്യയിലെ ആദ്യത്തെ അഴിമതി ‘ഗാന്ധി’ എന്ന പേര് തട്ടിയെടുത്തതാണ്; രാഹുലിനെതിരെ ഹിമന്ത ബിശ്വ ശർമ്മ

ഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ​ഗാന്ധി എന്നത് കുടുംബ പേരായി തട്ടിയെടുത്ത് അഴിമതി നടത്തുന്നവരാണ് ...

രാജ്യത്തിന്റെ പേര് മാറ്റുന്നത് ചരിത്ര നിഷേധം; ‘ഭാരതം’ എന്ന പേരിൽ വാദവുമായി രാഹുൽ

രാജ്യത്തിന്റെ പേര് മാറ്റുന്നത് ചരിത്ര നിഷേധം; ‘ഭാരതം’ എന്ന പേരിൽ വാദവുമായി രാഹുൽ

ഡൽഹി: രാജ്യത്തിന്റേ പേര് ഭാരതം എന്നാക്കുന്നത് ചരിത്ര നിഷേധമാണെന്ന വാദവുമായി വയനാട് എംപി രാഹുൽ. പ്രതിപക്ഷ സഖ്യത്തിന് ഐ.എൻ.ഡി.ഐ.എ എന്ന് പേര് നൽകിയതിനാലാണ് ഇന്ത്യയുടെ പേര് മാറ്റാൻ ...

റഷ്യ-യുക്രെയ്ൻ സംഘർഷം; നമ്മുടെ നിലപാട് തന്നെയാണ് ശരിയെന്ന് പ്രതിപക്ഷം; മൻമോഹൻ സിംഗിന് പിന്നാലെ കേന്ദ്രസർക്കാരിനെ പിന്തുണച്ച് രാഹുൽ

റഷ്യ-യുക്രെയ്ൻ സംഘർഷം; നമ്മുടെ നിലപാട് തന്നെയാണ് ശരിയെന്ന് പ്രതിപക്ഷം; മൻമോഹൻ സിംഗിന് പിന്നാലെ കേന്ദ്രസർക്കാരിനെ പിന്തുണച്ച് രാഹുൽ

ബ്രസ്സൽസ്: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പിന്നാലെ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. യൂറോപ്യൻ ...

രാഹുൽ യുറോപ്യൻ ടൂറിൽ; ഇന്ത്യ വിരുദ്ധ പരാമർശം ഉണ്ടാകുമോ എന്ന് ഭയന്ന് കോൺഗ്രസ്

രാഹുൽ യുറോപ്യൻ ടൂറിൽ; ഇന്ത്യ വിരുദ്ധ പരാമർശം ഉണ്ടാകുമോ എന്ന് ഭയന്ന് കോൺഗ്രസ്

വാഷിംഗ്ടൺ: കോൺഗ്രസ് എം.പി രാഹുൽ യുറോപ്പിലേക്ക് പറന്നു. യുറോപ്പിലെത്തുന്ന രാഹുൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നാണ് കോൺഗ്രസ് വാദം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ രാഹുൽ ഇന്ത്യ വിരുദ്ധ ...

Page 2 of 25 1 2 3 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist