സ്ത്രീസ്വാതന്ത്ര്യ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന് എം.ടി. രമേശ്
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് ആരോപിച്ച് മനുസ്മൃതി കത്തിക്കണമെന്ന ആവശ്യം ഉന്നയിച്ച രാഹുല്‍ ഗാന്ധി, കേരളത്തിലെ ഒരു മതനേതാവില്‍നിന്ന് ഉയര്‍ന്ന സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കാത്തത് ഇരട്ടത്താപ്പാണെന്ന് ബിജെപി ...























