പാലക്കാട്, മധുരൈ റെയിൽവേ ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിൻ സർവീസിൽ മാറ്റം
പാലക്കാട് : പാലക്കാട്, മധുരൈ റെയിൽവേ ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം. ഷൊർണൂർ ജങ്ഷൻ – നിലമ്പൂർ റോഡ് മെമു (66325) 10, ...
























