രാജ്‌നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു: വീട്ടിൽ ക്വാറന്റീനിലാണെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്തിടെ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു. ...