RAM LALLA - Janam TV
Thursday, July 10 2025

RAM LALLA

“Unfollow ചെയ്യുന്നു എന്ന കമന്റ് വന്നില്ലേ ശകുന്തളേ”; രാംലല്ലയെ കണ്ടുവണങ്ങി ലക്ഷ്മി മേനോനും കുടുംബവും; വൈറലായി പോസ്റ്റ്

നടനും അവതാരകനും ആർജെയുമായ മിഥുൻ രമേഷ് മലയാളികൾക്ക് ഏറെ സുപരിചിതനാണ്. ഹ്യൂമർ അടങ്ങിയ ഡിജിറ്റൽ കണ്ടന്റുകളുമായി സോഷ്യൽമീഡിയ കീഴടക്കിയ ലക്ഷ്മി മേനോനാണ് മിഥുന്റെ ജീവിതപങ്കാളി. ഇരുവരുടെയും വീഡിയോകൾക്കും ...

രാംലല്ലയെ വണങ്ങി ആരിഫ് മുഹമ്മദ് ഖാൻ; ഗവർണർ അയോദ്ധ്യയിൽ 

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം രാംലല്ലയെ ദർശിക്കാൻ രാമക്ഷേത്രത്തിലെത്തിയത്. രാംലല്ലയെ ഗവർണർ സാഷ്ടാം​ഗം വണങ്ങുന്ന ...

രാമക്ഷേത്രം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി ; രാം ലല്ലയ്‌ക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും കുടുംബവും. കഴിഞ്ഞ ദിവസമാണ് ഭാര്യ ലക്ഷ്മിയ്ക്കൊപ്പം അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. 500 ...

സൂര്യ കിരണങ്ങൾ തിലകമായി രാംലല്ലയുടെ നെറ്റിയിൽ പതിക്കുന്ന അപൂർവ്വ പ്രതിഭാസം; സൂര്യ അഭിഷേക് ഉച്ചയ്‌ക്ക് 12.15ന്; രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ. ഭക്തർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാംലല്ലയുടെ 'സൂര്യ അഭിഷേക്' ഇന്ന് ഉച്ചയ്ക്ക് 12.15ഓടെ നടക്കും. നാല് മിനിറ്റ് ...

ആഘോഷ നിറവിൽ ഉത്തരേന്ത്യ; ഇത് രാംലല്ലയുടെ ഹോളി; അയോദ്ധ്യയിൽ വൻ ഭക്തജനത്തിരക്ക്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലും ഹോളി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ഇന്നലെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അയോദ്ധ്യയിൽ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ നാനാ ഭാ​ഗത്ത് നിന്നും നിരവധി പേരാണ് ​ബാലകരാമനെ ​ദർശിക്കുന്നതിനായി ...

‌പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി; ‘സൂര്യ അഭിഷേക’ ദർശനത്തിനായി സൗകര്യങ്ങളൊരുക്കാൻ ട്രസ്റ്റ്

ലക്നൗ: രാമനവമിക്കൊരുങ്ങി അയോദ്ധ്യയിലെ രാമക്ഷേത്രം. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഭക്തരും രാമജന്മഭൂമി ട്രസ്റ്റും. അന്നേ ദിവസം രാംലല്ലയിൽ പതിക്കുന്ന സൂര്യരശ്മികളുടെ ആകാശ ...

‘ദേവനിൽ നിന്ന് ദേശത്തിലേയ്‌ക്ക്’, ‘രാമനിൽ നിന്ന് രാഷ്‌ട്രത്തിലേക്ക്’; 2047-ഓടെ വികസിത ഭാരതം സൃഷ്ടിക്കും: പ്രധാനമന്ത്രി

ബുലന്ദ്ഷഹർ: കർഷകരുടെ ക്ഷേമത്തിന് മുൻ‌ഗണന നൽകുകയും കൃഷിയെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത സർക്കാരാണ് തങ്ങളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടു കൂടി രാജ്യം ...

ബാലകരാമനെ കാണാൻ രാംനഗരിയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹം; തിരക്ക് പരിഗണിച്ച് ദർശന സമയം നീട്ടാൻ തീരുമാനം

ലക്‌നൗ: അയോദ്ധ്യയിലെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് പരിഗണിച്ച് ദർശന സമയം നീട്ടാൻ തീരുമാനം. ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനായി രാത്രി 10 മണിവരെ ദർശന സമയം അനുവദിക്കുമെന്ന് ശ്രീരാമ ...

ടെന്റിൽ പൂജിച്ചിരുന്ന ശ്രീരാമ ഭഗവാന്റെ വിഗ്രഹത്തിന് എന്ത് സംഭവിക്കും? അവിടെ തന്നെ തുടരുമോ? ഉത്തരം നൽകി നൃപൻ മിശ്ര

അയോദ്ധ്യ: അയോദ്ധ്യയിലെ ടെന്റിൽ പൂജിച്ചിരുന്ന വിഗ്രഹം രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുമെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. പഴയ വിഗ്രഹം അവിടെ തന്നെ തുടരമോ എന്ന ...

രാമമന്ത്ര മുഖരിതമായി അയോദ്ധ്യ; പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് 12.20ന് തുടക്കമാകും

അയോദ്ധ്യ: ഭക്തരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് നടക്കും. 11.30നാണ്‌ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ...

പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; വാസ്തുപൂജ പൂർത്തിയായി

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. സപ്താഹ ചടങ്ങുകളുടെ അഞ്ചാം ദിവസം ക്ഷേത്രത്തിൽ വാസ്തുപൂജയും നടത്തി. ചടങ്ങുകളുടെ ഭാഗമായി ശ്രീരാമ ഭഗവാന് ...

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ; ലോകത്തിലെ ഏറ്റവും വലിയ വിളക്ക് അയോദ്ധ്യയിൽ തെളിയും: ജഗദ്ഗുരു പരമഹംസ് ആചാര്യ

ലക്നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വലിയ വിളക്ക് അയോദ്ധ്യയിൽ തെളിയുമെന്ന് ജഗദ്ഗുരു പരമഹംസ് ആചാര്യ. 300 അടി ഉയരമുള്ള ലോകത്തിലെ തന്നെ ഏറ്റവും ...

കൃഷ്ണശിലയിൽ കൊത്തിയ ശ്രീരാമ ഭഗവാന്റെ രൂപം; അയോദ്ധ്യയിലെ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ച വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് കൃഷ്ണശിലയിൽ കൊത്തിയെടുത്തിരിക്കുന്നത്. വിഗ്രഹത്തിന്റെ മുഖവും ദേഹത്തിന്റെ പകുതിയോളവും തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായും ...

രാം ലല്ലയുടെ ശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളും ക്ഷേത്രത്തിന്റെ രണ്ടും മൂന്നും നിലകളിലായി പ്രതിഷ്ഠിക്കും; ചടങ്ങ് അടുത്ത വർഷം നടക്കുമെന്ന് ക്ഷേത്രട്രസ്റ്റ്

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലേക്കായി നിർമ്മിച്ച മൂന്ന് വിഗ്രഹങ്ങളിൽ മറ്റ് രണ്ടെണ്ണം ക്ഷേത്രത്തിന്റെ ഒന്നും രണ്ടും നിലകളിലായി പ്രതിഷ്ഠിക്കുമെന്ന് ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് ...

പ്രാണ പ്രതിഷ്ഠാ ദിനം രാം ലല്ലയ്‌ക്ക് അണിയാനുള്ള പുതു വസ്ത്രങ്ങളും പതാകയും കൈമാറി; അയോദ്ധ്യ ഉത്സവലഹരിയിൽ

അയോദ്ധ്യ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, രാം ലല്ലയ്ക്ക് അണിയാനുള്ള പുതു വസ്ത്രങ്ങളും പതാകയും ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിന് കൈമാറി. പ്രാണ ...

ദിവസവും 16 മണിക്കൂർ അദ്ധ്വാനം; നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ശ്രീരാമ വിഗ്രഹം; രാംലല്ല വിഗ്രഹത്തിന് പിന്നിലെ കരങ്ങൾ വിപിൻ ബദൗരിയയുടേത്; വിശ്വപ്രസിദ്ധിയാർജിച്ച ശിൽപിയെ അറിയാം

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പ്രമുഖ ശിൽപിയായ വിപിൻ ബദൗരിയയുടെ നേതൃത്വത്തിലാണ് രാംലല്ലയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ദിവസവും 16 ...

AYODHYA

അണിഞ്ഞൊരുങ്ങാൻ അയോദ്ധ്യ; 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം അയോദ്ധ്യയിൽ എത്തി ; ‘രാം ലല്ല’യുടെ ജലാഭിഷേകം നടത്താൻ യോഗി ആദിത്യനാഥ്

അയോദ്ധ്യ : ഉസ്‌ബെക്കിസ്ഥാൻ, പാകിസ്ഥാൻ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലെ 155 നദികളിലെ ജലം ഇന്നലെ രാവിലെ അയോദ്ധ്യയിലെത്തി. വിവിധ രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് ...

AYODHYA

അണിഞ്ഞൊരുങ്ങാൻ അയോദ്ധ്യ; 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് ‘രാം ലല്ല’യുടെ ജലാഭിഷേകം നടത്താൻ യോഗി ആദിത്യനാഥ്

  അയോദ്ധ്യ : 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് രാം ലല്ലയുടെ ജലാഭിഷേകം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏപ്രിൽ 23 നാണ് ...

Ayodhya Ram Mandir

രാമഭക്തർക്ക് സന്തോഷവാർത്ത : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം 70% പൂർത്തിയായി, ജനുവരിയിൽ രാമലല്ല വിഗ്രഹം സ്ഥാപിക്കും

  ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം 70% പൂർത്തിയായി. 2024 ജനുവരി മൂന്നാം വാരത്തോടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കുമെന്നും ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി ...

അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറക്കുന്നു; ദർശനം മകരസംക്രാന്തി ദിവസം മുതൽ

അയോദ്ധ്യ: 2024 ജനുവരിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. മകരസംക്രാന്തി ദിവസം ക്ഷേത്ര ശ്രീകോവിലിനുള്ളിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചതിന് ശേഷമായിരിക്കും ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. ശ്രീരാമജന്മഭൂമി ...