rape attempt - Janam TV
Saturday, July 12 2025

rape attempt

ഇന്റീരിയർ ചെയ്യാനെത്തിയയാൾ ആർക്കിടെക്ടിനെ പീഡിപ്പിക്കാൻ ശ്രമിച്ചു; അറസ്റ്റ്

കണ്ണൂർ :കണ്ണൂരിൽ ആർക്കിടെക്ടായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.തയ്യിൽ വെറ്റിലപ്പള്ളി വയൽ ടി.കെ.ഫവാസിനെയാണ് (43) സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ ...

ഭാര്യയെ ഉപേക്ഷിച്ചിട്ട് കാമുകിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി : എസിപി മുഹമ്മദ് മൊഹ്‌സിൻ ഖാൻ ബലാത്സംഗം ചെയ്തതായി പരാതി

ലക്നൗ : 26 കാരനായ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർക്കെതിരെ പീഡന പരാതി . 2013 ബാച്ച് പ്രൊവിൻഷ്യൽ പോലീസ് സർവീസ് ഓഫീസറായ മുഹമ്മദ് മൊഹ്‌സിൻ ഖാൻ തന്നെ ...

പിതാവ് മരിച്ചതിന് പിന്നാലെ സ്വന്തം അമ്മയെ വിവാഹം കഴിക്കാൻ ശ്രമം ; ക്രൂരപീഡനത്തിനിരയാക്കിയ മകൻ ആബിദിന് ജീവപര്യന്തം തടവ്

ലക്നൗ ; പിതാവ് മരിച്ചതിന് പിന്നാലെ വിധവയായ അമ്മയെ ക്രൂരപീഡനത്തിനിരയാക്കിയ മകന് ജീവപര്യന്തം തടവ് ശിക്ഷ .ബുലന്ദ്ഷഹർ അതിവേഗ കോടതി പ്രതി ആബിദിന് ശിക്ഷ വിധിച്ചത് . ...

ലൈംഗികാതിക്രമത്തിന് ശ്രമിച്ചു; 6 വയസുകാരിയെ രക്ഷിച്ച് കുരങ്ങുകൾ

ലഖ്‌നൗ: ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാളിൽ നിന്നും ആറുവയസുകാരിയെ രക്ഷിച്ച് കുരങ്ങുകൾ. ഉത്തർപ്രദേശിലെ ഭാഘ്പട്ടിലാണ് സംഭവം. നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഇവിടെ ...

വീട്ടമ്മയുടെ ലൈം​ഗിക ആരോപണം വ്യാജം; പരാതി കൊടുത്ത്  ഒത്തുതീർപ്പാക്കി പണം തട്ടുന്നയാളാണ് പരാതിക്കാരി; നിയമപരമായി നേരിടുമെന്ന് പൊന്നാനി മുൻ SHO വിനോദ്

മലപ്പുറത്തെ വീട്ടമ്മയുടെ ലൈം​ഗിക ആരോപണ പരാതി വ്യാജമാണെന്ന് പൊന്നാനി മുൻ എസ്എച്ച്ഒ വിനോദ് വലിയാട്ടൂർ. നിയമപരമായി നേരിടുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം വാർത്ത പുറത്തുവിട്ട മാദ്ധ്യമത്തിനെതിരെ ...

കരിയർ തകർക്കാനുള്ള ​ഗൂഢാലോചന; പരാതിക്കാരി നിരന്തരം പൊലീസിനെതിരെ കേസ് കൊടുക്കുന്നയാൾ; നിയമനടപടികൾ സ്വീകരിക്കും; ബലാത്സം​ഗ ആരോപണം നിഷേധിച്ച് സുജിത് ദാസ്

വീട്ടമ്മയുടെ ബലാത്സം​ഗ ആരോപണം നിഷേധിച്ച് മലപ്പുറം മുൻ എസ്പി സുജിത് ദാസ്. ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ പൊന്നാനി ഇൻസ്പെക്ടർക്കെതിരെയും ...

ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവിനെ നാട്ടുകാർ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു

ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു . ആന്ധ്രാപ്രദേശിലെ നന്ദ്യാല-അവുകു മണ്ഡലത്തിലെ കാശിപുരു ഗ്രാമത്തിലാണ് സംഭവം . ...

മുരഡേശ്വർ എക്സ്പ്രസിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം ; 22 കാരൻ മുഹമ്മദ് ഷുറൈം പിടിയിൽ ; നടപടി റെയിൽവേ മദാദ് ആപ്പ് വഴി പരാതി നൽകി 24 മണിക്കൂറിനകം

ഉഡുപ്പി : ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 22 കാരനെ പിടികൂടി . മുഹമ്മദ് ഷുറൈം എന്ന യുവാവാണ് അറസ്റ്റിലായത് . റെയിൽ വേ മദാദ് ...

നാലു വയസുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ച പ്രതിയുടെ വീട് നാട്ടുകാർ അടിച്ചു തകർത്തു ; വീട്ടുകാരെ മർദ്ദിച്ചു

മുംബൈ : നാലുവയസുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട് നാട്ടുകാർ അടിച്ചു തകർത്തു .താനെയിലെ ബദ്‌ലാപൂരിലെ സ്‌കൂളിൽ വിദ്യാർത്ഥികളായ കുട്ടികളെയാണ് സ്കൂളിലെ ശുചീകരണ തൊഴിലാളിയായ ...

ഉച്ചഭക്ഷണ സമയത്ത് ക്ലാസ് മുറിയിൽ 11 കാരിക്ക് നേരെ പീഡനശ്രമം; സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

ബെം​ഗളൂരു: ക്ലാസ് മുറിയിൽ വെച്ച് 11 കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കർണാടകയിലെ കലബുറഗി ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ...

സ്‌കൂള്‍ വിദ്യാർത്ഥിനിയെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി പീഡിപ്പിച്ചു : സിനിമ നടിയും സുഹൃത്തും അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിനിമ നടിയും സുഹൃത്തായ യുവാവും അറസ്റ്റില്‍. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പ്രദിഷ അകിറ, സുഹൃത്തായ കോളേജ് വിദ്യാര്‍ഥി സോമേഷ് ...

എട്ടാം ക്ലാസുകാരിയെ കടന്നു പിടിച്ചു; പ്രതിക്ക് 7 വർഷം തടവ്

തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. സ്‌കൂൾ വിട്ട് വരവെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. ചിറ്റാഴ മുല്ലക്കരക്കോണം ...

യാത്രയ്‌ക്കിടയിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; 41കാരൻ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ബസ് യാത്രയ്ക്കിടയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 41കാരൻ അറസ്റ്റിൽ.പത്തനംതിട്ട ജില്ലയിൽ കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്തെ സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രമാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം ...

പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; അയൽവാസിയായ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ജില്ലയിൽ പട്ടാപ്പകൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. പൂന്തുറയിലാണ് സംഭവം. ഭർത്താവ് ആശുപത്രിയിൽ പോയ സമയം വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ...

രണ്ട് വയസുകാരനെ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡനത്തിരയാക്കി; പ്രതിക്ക് 707 വർഷം തടവുശി​ക്ഷ

16 ആൺകുട്ടികളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ യുവാവിന് 707 വർഷം തടവുശി​ക്ഷ. 34-കാരനായ മാത്യു സാക്രസെസ്കിയെയാണ് കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി ശിക്ഷിച്ചത്. 14 വയസിൽ താഴെയുള്ള ...

കൊച്ചിയിൽ മൂന്നാം ക്ലാസുകാരി പീഡനത്തിനിരയായി; സർക്കാർ സ്കൂൾ അദ്ധ്യാപകനെ സംരക്ഷിച്ച് പോലീസ്

കൊച്ചി: മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപകന്‍ ക്ലാസ് മുറിയിൽ വച്ച് പീഡിപ്പിച്ചു. കൊച്ചിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ‌‌‌‌‌‌‌അസം സ്വദേശിയായ കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ധ്യാപകന്‍ ഒളിവില്‍ എന്നുപറഞ്ഞ് ...

കത്തി കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; 30 കാരനായ അദ്ധ്യാപകനെ വിദ്യാർത്ഥിനി അതേ കത്തി പിടിച്ചുവാങ്ങി കുത്തി

ചെന്നൈ: കത്തി കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 30 കാരനായ അദ്ധ്യാപകനെ വിദ്യാർത്ഥിനി അതേ കത്തി പിടിച്ചുവാങ്ങി കുത്തി. ധർമപുരി അഴഗിരി നഗർ സ്വദേശിയായ ശക്തിദാസനാണ് കുത്തേറ്റത്. ഗുരുതരമായി ...

മദ്രസയിൽ എത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്തു ; കേസ് കൊടുത്താൽ ഭൂതങ്ങളെ അയക്കുമെന്ന് ഭീഷണി ; മൗലവി ഖാരിമുഹമ്മദ് അറസ്റ്റിൽ

ലക്നൗ : മദ്രസയിൽ പഠിക്കാനെത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്ത മൗലവി അറസ്റ്റിൽ . ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി ഖാരി മുഹമ്മദാണ് പിടിയിലായത് . ബിതൂരിലെ ...

അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരിയായ അന്തേവാസിയെ പീഡിപ്പിച്ചു : ജീവനക്കാരൻ യൂനുസ് അറസ്റ്റിൽ

കോഴിക്കോട് ; അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരിയായ അന്തേവാസിയെ പീഡിപ്പിച്ചു ജീവനക്കാരൻ അറസ്റ്റിൽ . കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി കെ.ടി.യൂനുസാണ് അറസ്റ്റിലായത്. വടകര താലൂക്കിലെ അഗതി മന്ദിരത്തില്‍ കെയർ ടേക്കറാണ് ...

പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 76 കാരൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് മങ്കാവിൽ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം. ലോട്ടറി വില്പനക്കാരനായ ആന്ധ്രാപ്രദേശ് സ്വദേശി ശശിധരൻ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പണം ...

പാറ്റൂരിലെ ലൈംഗികാതിക്രമം; സംഭവം നടന്ന് രണ്ടാഴ്ച ആയിട്ടും മൗനം തുടർന്ന് കേരള പോലീസ്; ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്തതയാണ് പുറത്തുവരുന്നതെന്ന് ആക്ഷേപം

തിരുവനന്തപുരം: പാറ്റൂരിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായി 13 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ കേരള പോലീസ്.സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. പേട്ട പോലീസിൻറെ ഭാഗത്തുനിന്ന് ...

യുവതിയുമായുള്ള അശ്ലീല സംഭാഷണം പുറത്തായതിന് പിന്നാലെ മുങ്ങിയ ഇടവക വികാരിയെ പിടികൂടി

ചെന്നൈ: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ കന്യകുമാരിയിലെ ഇടവക വികാരി അറസ്റ്റിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ...

attack

മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയായ യുവതിയെ പീഡനത്തിനിരയാക്കിയ സംഭവം; അറ്റൻഡർ പിടിയിൽ

കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ പീഡനത്തിരയാക്കിയ സംഭവത്തിൽ അറ്റന്റർ കസ്റ്റഡിയിൽ. വടകര സ്വദേശി എം എം ശശീന്ദ്രനെയാണ് കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ ബോർഡ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്നടപടി. ഗ്രേഡ് ...

ശസ്ത്രക്രിയ കഴിഞ്ഞ് പാതി മയക്കത്തിലായിരുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കി; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ അറ്റൻഡർ പീഡനത്തിരയാക്കിയതായി പരാതി. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അക്രമത്തിനിരയായത്. ശസ്ത്രക്രിയയ്ക്ക് ...

Page 1 of 2 1 2