Review - Janam TV
Friday, November 7 2025

Review

“വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”ഒന്ന് കാണുക”: അരുൺ വൈ​ഗയുടെ ചിത്രത്തെ പ്രശംസിച്ച് എം പി N K പ്രേമചന്ദ്രൻ

കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്ന സിനിമയാണ് "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)"എന്ന് എം പി ...

“അച്ഛൻ- മകൻ സ്നേഹബന്ധം പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള, കൃത്യമായൊരു സന്ദേശം നൽകുന്നു”; അരുൺ വൈ​ഗയുടെ ചിത്രത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

അരുൺ വൈ​ഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയെ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ...

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്ത ത​ഗ് ലൈഫ് എന്ന ചിത്രം വമ്പൻ ഹൈപ്പിലാണ് തിയേറ്ററിലെത്തിയത്. എന്നാൽ ചിത്രം അതേ ഹൈപ്പിൽ നിന്ന് കൂപ്പുകുത്തിയെന്നാണ് എക്സ് റിവ്യുകൾ ...

ഇത്തവണ സൂര്യ തിരികെ വന്നോ? കാർത്തിക് സുബ്ബരാജ് പടത്തിന് തണുപ്പൻ പ്രതികരണം

സൂര്യനായകനായി കാർത്തിക്ക് സുബ്ബരാജ് സംവിധാന ചെയ്ത റെട്രോ എന്ന ചിത്രം ഇന്നാണ് തിയറ്ററിലെത്തിയത്. ബി​ഗ് സ്ക്രീനിലെത്തും മുൻപ് ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുകളും ട്രെൻഡിം​ഗിൽ ഇടംപിടിച്ചിരുന്നു. എന്നാൽ റെട്രോയ്ക്ക് ...

ബോക്സോഫീസിൽ ഹിറ്റ് “തുടർന്നോ” മോഹൻലാൽ; പ്രേക്ഷക പ്രതികരണമിങ്ങനെ, ബുക്കിം​ഗിലും മാറ്റം

മോഹൻലാൽ നായകനായ തരുൺമൂർത്തി ചിത്രം തുടരും ഇന്നാണ് തിയേറ്ററിലെത്തിയത്. ഫാമിലി ഡ്രാമയായി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. നിരൂപകരെയും ആരാധകരെയും ...

എമ്പുരാനെ തൂക്കിയോ! ബസൂക്ക തൂങ്ങിയോ? എസ്കേപ്പ് മോഡ് ഓൺ എന്ന് സോഷ്യൽ മീഡിയ

ന​വാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ ബസൂക്ക ഇന്നാണ് റിലീസ് ചെയ്തത്. മമ്മൂട്ടി ആരാധകർ കാത്തിരുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകൾ ...

“എംടിയുടെ പടങ്ങൾ പോലെ തോന്നി; ഇടയ്‌ക്ക് കണ്ണ് നിറയും, പഴയ കാലഘട്ടം മനസിലേക്ക് വന്നു”; പ്രേക്ഷകഹൃദയം കവർന്ന് നാരായണീന്റെ മൂന്നാണ്മക്കൾ

ജോജു ജോർജ്, അലൻസിയർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ നാരായണീന്റെ മൂന്നാണ്മക്കൾ ചിത്രത്തെ നെഞ്ചേറ്റി പ്രേക്ഷകർ. നവാ​​ഗതനായ ശരൺ വേണു​ഗോപാൽ തിരക്കഥയും സംവിധാനവും ചെയ്ത ...

 എന്നാടാ ഇത്… തിയേറ്ററിൽ വീണോ ‘മദ്രാസ്‌കാരൻ’ ; ആരെങ്കിലും പറയുന്നത് കേൾക്കാതെ, പടം കണ്ട് വിലയിരുത്തണമെന്ന് ഷെയിൻ നി​ഗം

ഷെയിൻ നി​ഗം നായകനായി കഴിഞ്ഞ ദിവസം പുറത്തെത്തിയ തമിഴ് ചിത്രമാണ് മദ്രാസ്‌കാരൻ. വേണ്ടത്ര പ്രമോഷനുകളൊന്നും ഇല്ലാതെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ച രീതിയിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാൻ ...

പൊലീസ് വേഷത്തിലെത്തി ആസിഫ് വീണ്ടും ഞെട്ടിച്ചു, മലയാളികൾ എന്നും ഓർമിക്കുന്ന പ്രമേയം; രേഖാചിത്രത്തിൽ മമ്മൂട്ടിയും ?; പ്രേക്ഷക പ്രതികരണങ്ങളിതാ

ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ, രേഖാചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വൻസ്വീകാര്യത. 2025-ലെ ആസിഫ് അലിയുടെ ഉ​ഗ്രൻ തുടക്കമെന്നാണ് പ്രേക്ഷകർ പറയുന്നത്. അനശ്വര രാജൻ, സിദ്ദിഖ്, മനോജ് ...

‌മരണമാസ് മാർക്കോ; തിയേറ്ററിൽ ഞെട്ടിത്തരിച്ച് പ്രേക്ഷകർ, മലയാളത്തിൽ ഇതുവരെ കാണാത്ത ഐറ്റം; ഉണ്ണി മുകുന്ദൻ കേരളത്തിലെ റിബൽ സ്റ്റാർ; പ്രതികരണങ്ങൾ..

ഉണ്ണി മുകുന്ദൻ നായകനായി തിയേറ്ററിലെത്തിയ, ചിത്രം മാർക്കോയെ നെഞ്ചേറ്റി പ്രേക്ഷകർ. മലയാള സിനിമാലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഉ​ഗ്രൻ മാസ് ചിത്രമെന്നാണ് പ്രേക്ഷകർ മാർക്കോയെ വിശേഷിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ...

എന്തുവാ..! സോഷ്യൽ മീഡിയയിൽ സൂര്യ ചിത്രത്തിന് ദയാവധം; ഇതിലും ഭേദം അണ്ണന്റെ GOAT ന്ന് കമൻ്റുകൾ

സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം കങ്കുവയെ സോഷ്യൽ മീഡിയയിൽ ദയാവധത്തിന് വിധേയമാക്കി ആരാധകർ. നായകനും നിർമാതാവും സംവിധായകനുമടക്കം നാലുപാട് നിന്നും തള്ളി മറിച്ച ചിത്രം ...

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

നടൻ സൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫാൻ്റസി ആക്ഷൻ ത്രില്ലർ കങ്കുവ ഒടുവിൽ തിയേറ്ററുകളിൽ എത്തി. ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആന്ധ്രാപ്രദേശിലും കേരളത്തിലും അതിരാവിലെ ...

വെനവും എ‍ഡ്ഡിയും വേർപിരിഞ്ഞോ.? തിയേറ്റർ കുലുങ്ങിയോ! ട്വിറ്റർ റിവ്യൂ പറയുന്നത് ഇങ്ങനെ

ടോം ഹാർഡിയുടെ ഹിറ്റ് ചിത്രമായ വെനം സീരിസിലെ അവസാന ഭാഗം വെനം ദി ലാസ്റ്റ് ഡാൻസ് ഇന്നാണ് റിലീസ് ആയത്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രം വർക്കായോ ...

അപ്രതീക്ഷിത ക്ലൈമാക്സ്; മലയാള സിനിമാസ്വാദകർക്ക് അപരിചിതമായ പ്രണയകഥ: ‘കഥ ഇന്നുവരെ’ റിവ്യൂ വായിക്കാം..

മേപ്പടിയാന് ശേഷം വിഷ്ണു മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് കഥ ഇന്നുവരെ. സെപ്റ്റംബർ 20ന് പുറത്തിറങ്ങിയ സിനിമയെക്കുറിച്ച് ഹരി റാം പങ്കുവച്ച റിവ്യൂ വായിക്കാം.. "പ്രണയം ഏതൊക്കെ ...

ആദ്യമായാണ് ഒരു സിനിമ കണ്ട് മൂത്രം പോകുന്നത്, അതിന്റെ ക്രെഡിറ്റ് വിജയ് അണ്ണന്..! വൈറലായി ​GOAT റിവ്യു

വിജയ് നായകനായ വെങ്കട് പ്രഭു ചിത്രം GOAT(greatest of all time) കണ്ട് മൂത്രം പോയെന്ന് ആരാധകൻ. ചിത്രത്തിന് ശേഷം ഓൺലൈൻ ചാനലുകൾ സിനിമയുടെ അഭിപ്രായം തേടിയപ്പോഴായിരുന്നു ...

മുങ്ങിപ്പോയ തിരക്കഥയെ “കരകയറ്റാൻ” രക്ഷകനുമായില്ല; മൂന്നുമണിക്കൂർ ഇഴച്ചിലിൽ നിരന്ന് അണ്ണന്റെ ക്രിഞ്ചുകൾ; GOAT-ൽ നിന്ന് DOAT-ലേക്ക് വെങ്കട്പ്രഭു ചിത്രം

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായ GOAT ('The Greatest of All Time), ആരാധകർക്ക് സമ്മാനിച്ചത് കടുത്ത നിരാശ. മുങ്ങിപ്പോയ തിരക്കഥയെ രക്ഷിക്കാൻ പതിവ് ​ഗിമിക്കുകളുമായെത്തിയ ...

ആകെയുള്ളത് ഒറ്റ ഡയലോ​ഗ്, ഞെട്ടിച്ച് അന്നാബെൻ; ക്ലാസായി സൂരി; തമിഴിന്റെ തലവര മാറ്റാൻ കൊട്ടുകാളി

പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നിർമിച്ച കൊട്ടുകാളിക്ക് തിയേറ്ററുകളിൽ വാനോളം പ്രശംസ. തമിഴ് സിനിമയുടെ വാർപ്പ് മാതൃകകളെ പൊളിച്ചടുക്കുന്ന ചിത്രത്തിൽ മലയാളി താരം അന്നാ ...

നിരൂപണമെന്ന ഓമനപ്പേരിൽ സിനിമയെ കീറിമുറിക്കുന്നതിന് നിയന്ത്രണം; മോശം പരാമർശങ്ങൾ കട്ട്; വ്ലോ​ഗർമാർക്ക് കടിഞ്ഞാണിടാൻ നിർദ്ദേശങ്ങൾ

കൊച്ചി: സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമേ വ്ലോ​ഗർമാർ നിരൂപണം നടത്താവൂവെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം ...

പവർ പാക്കഡ് ചിത്രം; ഓരോ സീനും രോമാഞ്ചം; ആർട്ടിക്കിൾ 370 ഏറ്റെടുത്ത് ജനങ്ങൾ..

ബോളിവുഡ് താരം യാമി ഗൗതമിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ആർട്ടിക്കിൾ 370 വൻ പ്രേക്ഷകപ്രീതിയാണ് നേടുന്നത്. നവാഗതനായ ആദിത്യ സുഹാസ് ജാംബലെയുടെ സംവിധാനത്തിൽ പിറന്ന സിനിമ, ഇന്ത്യ ...

നട്ടെല്ലാവുന്ന തിരക്കഥ, ബോക്‌സോഫിസില്‍ വട്ടമിട്ട് പറക്കുന്ന ഗരുഡന്‍ – Review

മലയാളികള്‍ക്ക് ത്രില്ലറുകളോടുള്ള ഒരു പ്രത്യേക ഇഷ്ടമുണ്ട്..! ഇമോഷണല്‍,ഫാമിലി ത്രില്ലറുകളോ പോലീസ് സ്റ്റോറിയോ ഏതുമാകട്ടെ ആ പ്രത്യേക ഇഷ്ടം എന്നൊക്കെ തിരശീലയില്‍ അവരെ ത്രില്ലടിപ്പിച്ചിട്ടുണ്ടോ... അന്നൊക്കെ അവിടൊരു ബ്ലോക്ക്ബസ്റ്ററും ...

ആരാധകരെ ആവേശ തടവിലാക്കുന്ന ജയിലര്‍….! തരം​ഗമായി തലൈവർ, തലയെടുപ്പോടെ താരരാജാവ്

.....ആർ.കെ രമേഷ്..... നെല്‍സണ്‍ കൊളുത്തിയ തീപ്പൊരി ആളിപ്പടര്‍ന്നത് രജനിയെന്ന ഡൈനമൈറ്റില്‍..അത് കെടാതെ പിടിച്ചുനിര്‍ത്തിയത് അനിരുദ്ധ് എന്ന മജീഷ്യന്‍.. മലയാളത്തിന്റെ മോഹന്‍ലാലും കന്നടയുടെ ശിവരാജ്കുമാറും ബോളിവുഡിന്റെ ജാക്കി ഷെറോഫും ...

‘എന്തിനാണാവോ രാഷ്‌ട്രീയക്കോമരങ്ങൾ തുള്ളുന്നത്?, സ്വന്തം വീട്ടിൽ സംഭവിക്കുന്നത് വരെ എല്ലാം ഒരു നേരംപോക്ക് മാത്രം’; കേരള സ്‌റ്റോറി കണ്ടതിന് ശേഷം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടു; പിന്നാലെ യൂട്യൂബർക്ക് നേരെ സൈബർ ആക്രമണം

നിഷ്‌കളങ്കരായ നാട്ടിൻപ്പുറങ്ങളിലെ പെൺകുട്ടികളെ എങ്ങനെ ഭീകരവാദത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുന്നുവെന്ന് ശുദ്ധമായി ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയെ ഇരും കൈയും ...

കേരളാ സ്റ്റോറി ധീരമായ ചിന്തോദ്ദീപകമായ ചിത്രം; യാഥാർത്ഥ്യം മനസ്സിൽ തറയ്‌ക്കുന്നത്: പ്രശസ്ത ചലചിത്ര നിരൂപകൻ തരൺ ആദർശ്

കേരളാ സ്റ്റോറി സിനിമ പവർഫുൾ എന്ന് റിവ്യു ചെയ്ത് പ്രശസ്ത സിനിമ നിരൂപകൻ തരൺ ആദർശ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് തരൺ സിനിമയുടെ നിരൂപണം നടത്തിയത്. ഒറ്റ വാക്കിൽ പറഞ്ഞാൽ ...

കോറോണ പേപ്പേഴ്സ്; പ്രിയന്റെ ത്രില്ലർ മാജിക്ക്; സിദ്ദിഖിന്റെ തകർത്താട്ടം; കൂടെ ഷെയ്ൻ നിഗമും ജീൻ പോൾ ലാലും

മലയാളിയെ ത്രസിപ്പിച്ച ത്രില്ലർ സിനിമകളുടെ കൂട്ടത്തിലേക്ക് ഇനി മുതൽ 'കോറോണ പേപ്പേഴ്സ്' എന്ന പേര് കൂടി എഴുതിച്ചേർക്കാം. 'ഒപ്പ'ത്തിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് ...

Page 1 of 2 12