ROBIN BUS - Janam TV

ROBIN BUS

എംവിഡി ഉദ്യോഗസ്ഥർ കാരണം 70 ദിവസത്തോളമാണ് ബസ് കട്ടപ്പുറത്ത് ഇരുന്നത് ; ഇപ്പോൾ യാത്രക്കാർ കുറവെന്ന് റോബിൻ ബസ് ഉടമ

കോട്ടയം ; കോയമ്പത്തൂരിലേക്ക് പുതിയ എസി ബസ് സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാരെ ലഭിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. എംവിഡി ഉദ്യോഗസ്ഥർ കാരണം 70 ദിവസത്തോളമാണ് ബസ് ...

സർക്കാരിന്റെ അപ്പീൽ തള്ളി; റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷയിലൂടെ അറിയിക്കാമെന്നും കോടതി ...

പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസിക്കും മുൻപേ ഓടാൻ റോബിൻ ബസ്; പുലർച്ചെ 4ന് പുറപ്പെടാൻ തീരുമാനം

പത്തനംതിട്ട: പത്തനംതിട്ട- കോയമ്പത്തൂർ കെഎസ്ആർടിസി സർവീസിനെക്കാൾ നേരത്തെ ഓടാൻ റോബിൻ ബസ്. ഫെബ്രുവരി 1 മുതൽ പത്തനംതിട്ടയിൽ നിന്നും പുലർച്ചെ 4 മണിക്ക് ഓടാനാണ് തീരുമാനം. പുലർച്ചെ ...

റോബിനെ പൂട്ടിക്കാൻ കച്ചകെട്ടിയിറങ്ങി; ഓട്ടത്തിനിടെ തീയും പുകയും; എട്ടിന്റെ പണി നൽകി പത്തനംതിട്ട-കോയമ്പത്തൂർ കെഎസ്ആർടിസി ലോ ഫ്ലോർ ബസ്

പാലക്കാട്: റോബിൻ ബസിനെ പൂട്ടിക്കാനായി സർക്കാർ തുറുപ്പ് ചീട്ടായി ഇറക്കിയ കെഎസ്ആർടിസി ബസ് നൽകിയത് എട്ടിന്റെ പണി. ഓടിക്കൊണ്ടിരുന്ന  ലോ ഫ്ലോർ എസി ബസി‍ൽ നിന്ന് തീയും ...

വാളയാറിലും തടഞ്ഞു; റോബിൻ ബസിൽ മൂന്നാമതും എംവിഡി പരിശോധന നടത്തി

പാലക്കാട്: ഒരു മാസത്തിന് ശേഷം ഇന്ന് വീണ്ടും സർവ്വീസ് ആരംഭിച്ച റോബിൻ ബസ് മൂന്നാം തവണയും മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. വാളയാറിലാണ് എംവിഡി തടഞ്ഞ് പരിശോധന ...

റോബിൻ ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചു; രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോൾ എംവിഡി പരിശോധന

പത്തനംതിട്ട: ഒരു മാസത്തിന് ശേഷം റോബിൻ ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചു. പുലർച്ചെ അഞ്ച് മണിക്ക് തന്നെ പത്തനംതിട്ടയിൽ നിന്ന് ബസ് സർവ്വീസ് ആരംഭിച്ചു. മുൻകൂട്ടി ബുക്ക് ...

റോബിൻ ബസ് ഉടമയ്‌ക്ക് വിട്ടുകൊടുത്തു; അടുത്തയാഴ്ച മുതൽ പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തും

പത്തനംതിട്ട: കോടതി ഉത്തരവിന് പിന്നാലെ ഒരു മാസത്തിന് ശേഷം റോബിൻ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്ത് മോട്ടോർ വാഹന വകുപ്പ്. നവംബർ 24ന് എംവിഡി പിടിച്ചെടുത്ത ബസ് പരിശോധനയ്ക്ക് ...

റോബിൻ ബസിന് ആശ്വാസം; പെർമ്മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി മരവിപ്പിച്ച് ഹൈക്കോടതി

എറണാകുളം: റോബിൻ ബസിന് താത്കാലിക ആശ്വാസം. പെർമ്മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ...

കടുത്ത നടപടിയുമായി എംവിഡി; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തി വിവാദത്തിൽപ്പെട്ട റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിയമലംഘനം നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് പെർമിറ്റ് റദ്ദാക്കിയത്. മോട്ടോർ വാഹന വകുപ്പ് ...

‘റോബിൻ’ ഗിരീഷിന് ജാമ്യം ലഭിച്ചു; പോലീസിന്റേത് പ്രതികാര നടപടിയെന്ന് ഭാര്യ

എറണാകുളം: റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം ലഭിച്ചു. വണ്ടി ചെക്ക് കേസിലാണ് ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ 11.30-ഓടെ കോട്ടയം ഇടമറുകിലുള്ള വീട്ടിലെത്തി ...

പോര് തുടർന്ന് സർക്കാർ; ഇത്തവണ ബസ് അല്ല ബസുടമയെ തന്നെ പൊക്കി; ​ഗിരീഷിനെ അറസ്റ്റ് ചെയ്ത് പാലാ പോലീസ്

പത്തനംതിട്ട: റോബിൻ ബസിനെയും ഉടമ ​ഗിരീഷിനെയും വളഞ്ഞിട്ടാക്രമിച്ച് സർക്കാർ.ഗിരീഷിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.  വണ്ടി ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിലാണ്  അറസ്റ്റ് എന്നാണ്  സൂചന. പോലീസ് ...

എംവിഡി അഴിമതി വീരന്മാരുടെയും കട്ടുമുടിക്കുന്നവരുടെയും പ്രസ്ഥാനം, ബസ് എംവിഡിയെ സൂക്ഷിക്കാൻ എൽപ്പിച്ചതാണ്; പരിഹസിച്ച് റോബിൻ ഗിരീഷ്

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും എംവിഡി കസ്റ്റഡിയിലെടുത്തതൊടെ പ്രതീകരണവുമായി ഉടമ ഗിരീഷ് രം​ഗത്തെത്തി. ബസ് കൊയമ്പത്തൂരിൽ നിന്ന് റാന്നിയിലെത്തിയപ്പോൾ പോലീസ് ...

‘റോബിന്‍’ ബസിന്‍റെ യാത്ര സിനിമയാകുന്നു ; പ്രതികാര മനോഭാവങ്ങളെ തകർത്ത് മുന്നോട്ട് കുതിക്കുന്ന പ്രയാണമെന്ന് സംവിധായകന്‍ പ്രശാന്ത് മോളിക്കൽ

കൊച്ചി : റോബിന്‍ ബസിന്‍റെ കഥ സിനിമായാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ കഥ ...

10 ദിവസത്തിനകം പമ്പ സർവ്വീസ്; പെർമിറ്റ് തകർക്കാനുള്ള നീക്കത്തെ പുച്ഛിച്ച് തള്ളുന്നു: റോബിൻ ബസ് ഉടമ

പത്തനംതിട്ട: സർക്കാരിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. അനധികൃതമായി സർക്കാർ പിടിച്ചെടുത്ത ബസ,് നിയമപരമായ നടപടികളിലൂടെ പുറത്തിറക്കും. അതിന് ശേഷം പമ്പ റൂട്ടിൽ ...

എംവിഡിയുടെ വേട്ടയാടൽ തുടരുന്നു; തുടർച്ചയായി പെർമിറ്റ് ലംഘിച്ചെന്നാരോപിച്ച് റോബിൻ ബസ് പിടിച്ചെടുത്തു; ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കിയേക്കും

പത്തനംതിട്ട: തുടർച്ചയായ പെർമിറ്റ് ലംഘനമെന്ന് ചൂണ്ടിക്കാട്ടി റോബിൻ ബസ് പിടിച്ചെടുത്ത് എംവിഡി. വൻ സന്നാഹമായെത്തിയാണ് പോലീസ് കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയിൽ റോബിനെ പിടികൂടിയത്. വാഹനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ബസ് ...

യജമാനൻ കൽപ്പിച്ചാൽ വേട്ടനായ്‌ക്കളെ പോലെ പണിയെടുക്കും; ഇരുട്ടിന്റെ മറവിൽ എംവിഡിയുടെ പരിശോധന; പിന്നോട്ടേക്കില്ലെന്ന് ഉറപ്പിച്ച് റോബിൻ 

'പെർമിറ്റ് ലംഘനം' എന്ന പേരിലാണ് റോബിന്റെ തലവെട്ടം കാണുമ്പോൾ മോട്ടോർ വകുപ്പ് പിഴ ചുമത്തുന്നത്. ഇന്നലെ കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെയും പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിന് 7,500 ...

പിഴ ചുമത്തി തോൽപ്പിക്കാനാകില്ല; ഇന്നും നിരത്തിലിറങ്ങി റോബിൻ

റോബിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തുടരുന്നു. ഇന്നലെ കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയിൽ ബസ് തടഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ മൈലപ്രയിൽ വച്ചായിരുന്നു ബസ് തടഞ്ഞത്. 7,500 രൂപ പിഴ ...

അടുത്തത് പമ്പാ സർവീസ് , ലക്ഷ്യം ഭക്തരെ കൊള്ളയടിക്കുന്ന കെഎസ്ആർടിസി : തോറ്റ് പിന്മാറില്ലെന്ന് റോബിൻ ബസുടമ ബേബി ഗിരീഷ്

പത്തനംതിട്ട : പമ്പ സർവീസിനും പദ്ധതിയിട്ട് റോബിൻ ബസുടമ ബേബി ഗിരീഷ്. ഓൾ ഇന്ത്യ പെർമിറ്റിന്റെ ബലത്തിലാണ് പുതിയ നീക്കം. പത്തനംതിട്ട - കോയമ്പത്തൂർ സർവീസിന് പുറമേ ...

റോബിൻ ബസ് വിട്ടുകൊടുത്ത് തമിഴ്‌നാട് എംവിഡി; 10,000 രൂപ പിഴ ഈടാക്കി

ചെന്നൈ: തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടു നൽകി. പെർമിറ്റ് ലംഘനത്തിന് പതിനായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടുനൽകിയത്. വൈകിട്ട് 5 ...

എംവിഡി കണക്കില്ലാതെ പിഴ ഈടാക്കുന്നു; ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹന ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മോട്ടോർ വാഹന വകുപ്പ് കണക്കില്ലാതെ പിഴ ഈടാക്കുന്നു എന്ന് കാണിച്ച് ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹന ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും ...

റോബിൻ v/s എംവിഡി; റോഡിലെ യുദ്ധത്തിന് പിന്നിലെ കാരണമെന്ത്? നീതി നിഷേധിക്കുന്നതാർക്ക്?

ആരാധകരേറെയുള്ള പ്രമുഖ വാഹനമാണ് റോബിൻ എന്ന് വേണമെങ്കിൽ പറയാം. മോട്ടോർ വാഹന വകുപ്പും റോബിൻ ബസും അങ്കത്തിനിറങ്ങിയിട്ട് കുറച്ച് നാളുകളായി. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ റോബിൻ നിരത്തിലിറങ്ങിയെങ്കിലും ...

റോബിൻ ബസ് കസ്റ്റഡിയിൽ; പിടിച്ചെടുത്തത് തമിഴ്‌നാട് എംവിഡി; കാരണം വ്യക്തമാക്കിയില്ലെന്ന് ബസ്സുടമ

പത്തനംതിട്ട: റോബിൻ ബസ് കസ്റ്റഡിയിൽ. തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പാണ് റോബിൻ ബസിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പെർമിറ്റ് ലംഘിച്ചെന്ന് കാണിച്ച് നടപടിയെടുത്തതായാണ് വിവരം. ഗാന്ധിപുരം സെൻട്രൽ ആർ.ടി.ഒ ...

ഇന്നും നിരത്തിൽ അങ്കം തന്നെ? രണ്ടാം ദിനവും റോബിനെ തടഞ്ഞ് എംവിഡി; പെർമിറ്റ് ലംഘിച്ചതിന് 7,500 രൂപ പിഴ

ഇടുക്കി: റോഡിലെ പോരിന് ഇന്നും കുറവില്ല. രണ്ടാം ദിനവും നിരത്തിലിറങ്ങിയ റോബിൻ ബസ്  എംവിഡി തടഞ്ഞു. തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചായിരുന്നു ബസ് തടഞ്ഞ് പരിശോധിച്ചത്. പെർമിറ്റ് ...

റോബിനെ പൂട്ടിക്കാൻ കച്ച​കെട്ടി കെഎസ്ആർടിസി; കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചു

പത്തനംതിട്ട: റോബിൻ ബസിന് ബദൽ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്ന് ഈരാറ്റുപേട്ട വഴി കോയമ്പത്തൂരിലേക്കുള്ള എസ് വോൾവോ ബസ് സർവീസ് ആരംഭിച്ചു. റോബിൻ സർവീസ് നടത്തുന്നതിന് അര ...

Page 1 of 2 1 2