Roshy Augustine - Janam TV

Roshy Augustine

കട്ടപ്പനയിലെ ആത്മഹത്യ; മന്ത്രി റോഷി അഗസ്റ്റിൻ സാബുവിന്റെ വീട്ടിൽ എത്തിയത് മൂന്നാം ദിവസം; കരിങ്കൊടി പ്രതിഷേധം; തിരക്കായതിനാൽ വൈകിയെന്ന് മന്ത്രി

ഇടുക്കി: സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപ തുക തിരിച്ചുചോദിച്ചപ്പോൾ അവഹേളിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം. ...

റിസ്കി ഓപ്പറേഷൻ; കുടിവെള്ളം മുടങ്ങിയതിന് പിന്നിൽ സാങ്കേതിക തകരാർ; ഇന്ന് വൈകുന്നേരം നാല് മണിയോടെ വെള്ളം എത്തിക്കാമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിലെ കുടിവെള്ള വിതരണം ഇന്ന് വൈകുന്നേരം നാല് മണിയോടെ പുനഃസ്ഥാപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ. മൂന്ന് മണിക്കൂറിനകം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തും. ...

‘ഇറങ്ങിപ്പോടോ’; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാനെത്തിയ ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തു; അഡീ. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ പരാതി

തിരുവനന്തപുരം: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാനെത്തിയ ചീഫ് എഞ്ചിനീയറെ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ കയ്യേറ്റം ചെയ്തെന്ന് പരാതി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലാണ് സംഭവം. തുടർന്ന് കുട്ടനാട് ...

ഇടുക്കിയിൽ തീർത്ഥാടക വാഹനം കൊക്കയിലേക്ക് മറിഞ്ഞ സംഭവം; ഏകോപന ചുമതല ജില്ലാ കളക്ടർക്ക്; അപകടം ദുഃഖകരമെന്ന് റോഷി അഗസ്റ്റിൻ

ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടം ദുഃഖകരമെന്ന് ഇടുക്കി എംഎൽഎയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ. ഇടുക്കി ജില്ലാ കളക്ടർക്ക് ഏകോപന ചുമതല ...

ഇടുക്കി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തും; ജലം ഒഴുക്കുന്നത് മുൻകരുതലായി; ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ- Idukki Dam, Roshy Augustine

ഇടുക്കി: ഇടുക്കി ഡാമിൽ നിന്നും തുറന്നു വിടുന്ന ജലത്തിന്റെ അളവ് രണ്ടു മണിയോടെ 200 കുമെക്സ്‌ ആയി ഉയർത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വൈകിട്ട് മൂന്ന് മണിയോടെ ...

അനീഷിന് വിടചൊല്ലാൻ ജൻമനാട്; മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ചു; ഏറ്റുവാങ്ങി മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: ജമ്മു കശ്മീരിൽ മരിച്ച മലയാളി ജവാൻ അനീഷിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് ...

വൻ തോതിൽ മുല്ലപ്പെരിയാറിൽ നിന്ന് വെളളം തുറന്നുവിട്ട് തമിഴ്‌നാട്; കോടതിയെ ബോധ്യപ്പെടുത്തി പരിഹാരം തേടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ രാത്രിയിൽ പ്രദേശവാസികളെ ദുരിതത്തിലാക്കി ഷട്ടർ തുറന്നുവിട്ട തമിഴ്‌നാടിന്റെ നടപടി വേദനാജനകമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പല തവണ ഇക്കാര്യം ഉന്നയിച്ചിട്ടും വേണ്ടത്ര ...

ആളിയാർ അണക്കെട്ട്: തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയെന്ന് സമ്മതിച്ച് ജലവിഭവ മന്ത്രി

തിരുവനന്തപുരം: ആളിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. വിവരം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യേഗസ്ഥനെ അറിയിച്ചിരുന്നതായി ...

ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് കരുതി എല്ലാം എന്നോട് ആലോചിക്കണമെന്നില്ല; മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയിൽ മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് വിചാരിച്ച് എല്ലാ കാര്യങ്ങളും തന്നോട് ആലോചിക്കേണ്ടതുണ്ടോയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാൻ തമിഴ്‌നാടിന് ...

തമിഴ്‌നാടിനെതിരെ പരാതിയുമായി കേരളം; മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ല; സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാറിൽ തമിഴ്‌നാട് റൂൾകർവ് പാലിച്ചില്ലെന്ന പരാതിയുമായി കേരളം. ഈ വിവരം സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ ...

മുല്ലപ്പെരിയാർ തുറന്നാൽ ഇടുക്കി ഡാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ട; സുരക്ഷയ്‌ക്ക് സജ്ജീകരണങ്ങൾ ഒരുക്കിയെന്ന് മന്ത്രിമാർ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി എത്തുന്ന സാഹചര്യത്തിൽ തുറക്കുമെന്ന തമിഴ്‌നാടിന്റെ തീരുമാനത്തെ എതിർത്ത് കേരളം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന ജലവിഭവ മന്ത്രി റോഷി ...

മുല്ലപ്പെരിയാർ; ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമിൽ ജലനിരപ്പ് ഉയർന്ന് 136 അടിയിലെത്തിയതോടെ തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ...

മുട്ടിൽ മരംകൊള്ള: ജയിലിലും ഭീഷണി മുഴക്കി പ്രതികൾ

ബത്തേരി: ജയിലിലും ഭീഷണി സ്വരമുയർത്തി പ്രതികൾ. മുട്ടിൽ മരം കൊള്ള കേസിലെ പ്രതികളായ റോജി അഗസ്റ്റിനും റോജി അഗസ്റ്റിനുമാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. മാനന്തവാടി ജില്ലാ ...

ഇടുക്കി മെഡിക്കൽ കോളേജിൽ നവംബർ ഒന്നിന് ഐപി ആരംഭിക്കും

കട്ടപ്പന: ഇടുക്കി മെഡിക്കൽ കോളേജിൽ നവംബർ ഒന്നിന് ഐപി വിഭാഗം പ്രവർത്തനം ആരംഭിക്കും. നിലവിൽ ഓഫ്തൽമോളജി, ഡെർമറ്റോളജി ഒ.പി വിഭാഗങ്ങൾ ഇവിടെ പവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ ഇവയുടെ ...