യുക്രെയ്‌നിലും റഷ്യയിലും പോയി അവിടുത്തെ നേതാക്കളുമായി ചർച്ചകൾ നടത്താൻ അധികം പേർക്ക് കഴിയില്ല; പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുമെന്ന് എസ് ജയശങ്കർ
വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സംഘർഷം പരിഹരിക്കാൻ സാധ്യമായ ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ പ്രധാനമന്ത്രി ...