russia-ukraine - Janam TV

russia-ukraine

യുദ്ധം ഏഴാമത്തെ ആഴ്ചയിലേയ്‌ക്ക്; മരിയൂപോളിനെ വരിഞ്ഞുമുറുക്കി റഷ്യ; നാലു ലക്ഷം പേരുള്ള നഗരത്തെ ഒറ്റപ്പെടുത്താൻ നീക്കം

റഷ്യയുടെ ക്രൂരത അവസാനിപ്പിക്കാത്തിടത്തോളം ചർച്ചകൾക്ക് പ്രസക്തിയില്ല ; മരിയൂപോളിൽ സൈനികരെ വധിച്ചാൽ പിന്നെ ചർച്ചയില്ല: സെലൻസ്‌കി

കീവ്: തങ്ങൾക്കെതിരെ അക്രമം അവസാനിപ്പിക്കാത്തിടത്തോളം ചർച്ചകൾക്കായി റഷ്യക്ക് മുന്നിലെത്തില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊലാദിമിർ സെലൻസ്‌കി. മരിയൂപോൾ തുറമുഖ നഗരത്തിൽ റഷ്യൻ സൈനികർ വളഞ്ഞ് പിടിച്ചിരിക്കുന്ന സൈനികരുടെ സുരക്ഷ ...

ലോകരാഷ്‌ട്രങ്ങൾ സഹായിക്കുമെന്ന വീമ്പുപറച്ചിൽ തുടരുന്നു; മരിയൂപോളിൽ റഷ്യൻ ആക്രമണത്തിൽ നിന്നും ഒരാൾക്കും രക്ഷപെടാനാകില്ലെന്ന യാഥാർത്ഥ്യം തുറന്നു പറഞ്ഞ് യുക്രെയ്ൻ

ലോകരാഷ്‌ട്രങ്ങൾ സഹായിക്കുമെന്ന വീമ്പുപറച്ചിൽ തുടരുന്നു; മരിയൂപോളിൽ റഷ്യൻ ആക്രമണത്തിൽ നിന്നും ഒരാൾക്കും രക്ഷപെടാനാകില്ലെന്ന യാഥാർത്ഥ്യം തുറന്നു പറഞ്ഞ് യുക്രെയ്ൻ

കീവ്: മരിയൂപോളിനെ സ്വതന്ത്രമാക്കിയെന്ന റഷ്യയുടെ അവകാശവാദം ശരിവയ്ക്കുന്ന പ്രസ്താവനയുമായി യുക്രെയ്ൻ ഉപ പ്രധാനമന്ത്രി രംഗത്ത്. അമേരിക്കയും ബ്രിട്ടണും കാനഡയും വൻതോതിൽ ആയുധങ്ങളും വിമാനങ്ങളും എത്തിക്കുന്നുവെന്നത് വീമ്പുപറച്ചിൽ മാത്രമായി ...

യുദ്ധം ഏഴാമത്തെ ആഴ്ചയിലേയ്‌ക്ക്; മരിയൂപോളിനെ വരിഞ്ഞുമുറുക്കി റഷ്യ; നാലു ലക്ഷം പേരുള്ള നഗരത്തെ ഒറ്റപ്പെടുത്താൻ നീക്കം

യുദ്ധം ഏഴാമത്തെ ആഴ്ചയിലേയ്‌ക്ക്; മരിയൂപോളിനെ വരിഞ്ഞുമുറുക്കി റഷ്യ; നാലു ലക്ഷം പേരുള്ള നഗരത്തെ ഒറ്റപ്പെടുത്താൻ നീക്കം

കീവ്: യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയൂപോളിനെ വരിഞ്ഞുമുറുക്കി റഷ്യൻ അധിനിവേശം. നാലു ലക്ഷം പേരുള്ള നഗരത്തെ ഒറ്റപ്പെടുത്താൻ നീക്കം നടക്കുന്നതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്. അതേ സമയം യുദ്ധം ...

യുക്രെയ്‌നെതിരെ പോരാടാൻ വിസമ്മതിച്ചവരിൽ റഷ്യയുടെ വിമുക്ത ഭടന്മാർക്ക് പുറമേ പാരാ കമാന്റോകളും

യുക്രെയ്‌നെതിരെ പോരാടാൻ വിസമ്മതിച്ചവരിൽ റഷ്യയുടെ വിമുക്ത ഭടന്മാർക്ക് പുറമേ പാരാ കമാന്റോകളും

മോസ്‌കോ: യുക്രെയ്‌നെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട സൈനികനിരയിൽ നിന്നും പാരാ കമാന്റോകൾ വിട്ടുനിന്നുവെന്ന് റിപ്പോർട്ട്. രണ്ടര ലക്ഷം സൈനികരെ നിയോഗി ച്ചെന്ന  പുടിന്റെ വാദത്തിനിടെ വിവിധ സൈനിക വിഭാഗങ്ങൾ ...

സമാധാന ചർച്ചയിലെ തീരുമാനം റഷ്യയുടെ സൈനിക പിന്മാറ്റം പൂർത്തിയാകുംവരെ ഉറപ്പില്ല ; ഇസ്താൻബുൾ ചർച്ചയിൽ പൂർണ്ണപ്രതീക്ഷയില്ലെന്ന് യുക്രെയ്ൻ

സമാധാന ചർച്ചയിലെ തീരുമാനം റഷ്യയുടെ സൈനിക പിന്മാറ്റം പൂർത്തിയാകുംവരെ ഉറപ്പില്ല ; ഇസ്താൻബുൾ ചർച്ചയിൽ പൂർണ്ണപ്രതീക്ഷയില്ലെന്ന് യുക്രെയ്ൻ

ന്യൂയോർക്: ഇസ്താൻബുൾ ചർച്ചയിൽ ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിയ്ക്കുമെന്ന റഷ്യയുടെ ഉറപ്പ് തീരുമാനം നടപ്പായ ശേഷം വിശ്വസിക്കാമെന്ന നിലപാടിലാണ് യുക്രെയ്ൻ. യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ കുറവ് വന്നെങ്കിലും ...

ഉഗ്ര സ്‌ഫോടക വസ്തുക്കൾ അടങ്ങുന്ന മിസൈലുകൾ യുക്രെയ്‌ന് നൽകാനൊരുങ്ങി യുകെ; റഷ്യയെ തകർക്കാൻ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രഖ്യാപനം

ഉഗ്ര സ്‌ഫോടക വസ്തുക്കൾ അടങ്ങുന്ന മിസൈലുകൾ യുക്രെയ്‌ന് നൽകാനൊരുങ്ങി യുകെ; റഷ്യയെ തകർക്കാൻ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രഖ്യാപനം

ലണ്ടൺ : റഷ്യയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന യുക്രെയ്‌നിന് സഹായവുമായി യുകെ. യുക്രെയ്‌നിന് 6000 മിസൈലുകൾ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ടാങ്കുകളെ തകർക്കാൻ ...

യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധി; യുഎന്നിൽ റഷ്യൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും യുഎഇയും; അനുകൂലിച്ച് ചൈന

യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധി; യുഎന്നിൽ റഷ്യൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും യുഎഇയും; അനുകൂലിച്ച് ചൈന

ന്യൂയോർക്ക്: യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധിയെക്കുറിച്ച് യുഎന്നിൽ റഷ്യ തയ്യാറാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും. പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം യുഎഇയും ഇന്ത്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രെയ്‌നിൽ ...

അഭയാർത്ഥികളോട് ഐക്യദാർഢ്യം; യുക്രെയ്‌നിലേക്ക് കർദ്ദിനാളിനെ അയച്ച് ഫ്രാൻസിസ് മാർപാപ്പ

അഭയാർത്ഥികളോട് ഐക്യദാർഢ്യം; യുക്രെയ്‌നിലേക്ക് കർദ്ദിനാളിനെ അയച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: അഭയാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുക്രെയ്‌നിലേക്ക് പ്രത്യേക പ്രതിനിധിയായി കർദ്ദിനാളിനെ അയച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ ഹ്യൂമൻ ഡെവലപ്‌മെന്റ് ചുമതല വഹിക്കുന്ന കർദ്ദിനാൾ മിഖായേൽ സെർണിയാണ് മാർപാപ്പയുടെ ...

ചെർണോബിൽ ആണവ നിലയം സുരക്ഷിതം; സംവിധാനങ്ങൾ പ്രവർത്തനക്ഷമമെന്ന് യുക്രെയ്ൻ ആണവ വിദഗ്ധർ

ചെർണോബിൽ ആണവ നിലയം സുരക്ഷിതം; സംവിധാനങ്ങൾ പ്രവർത്തനക്ഷമമെന്ന് യുക്രെയ്ൻ ആണവ വിദഗ്ധർ

കീവ്: റഷ്യൻ ആക്രമണം തുടരുമ്പോഴും ആണവ നിലയങ്ങൾക്ക് അക്രമത്തിൽ തകരാർ സംഭവിച്ചിരിക്കാമെന്ന ആശങ്ക ഒഴിയുന്നു. ചെർണോബിൽ മേഖലയിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയെന്നാണ് യുക്രെയ്ൻ ആരോപിച്ചത്. എന്നാൽ ...

യുക്രെയ്‌നിൽ നടക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; മരിയൂപോളിൽ ആശുപത്രി ആക്രമിച്ചിട്ടില്ല: കാനഡ നുണ പ്രചരിപ്പിക്കുന്നെന്നും റഷ്യ

യുക്രെയ്‌നിൽ നടക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; മരിയൂപോളിൽ ആശുപത്രി ആക്രമിച്ചിട്ടില്ല: കാനഡ നുണ പ്രചരിപ്പിക്കുന്നെന്നും റഷ്യ

ടൊറന്റോ: യുക്രെയ്‌നിൽ ആശുപത്രികളെ ആക്രമിച്ചെന്ന ലോകശക്തികളുടെ ആരോപ ണങ്ങളെ തള്ളി റഷ്യ. മരിയൂപോളിൽ ആശുപത്രിക്ക് നേരെ റഷ്യ ആക്രമണം നടത്തിയെ ന്നത് കടുത്ത നുണപ്രചാരണമാണെന്ന് റഷ്യ ആരോപിച്ചു. ...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; സമയം ഉച്ചയ്‌ക്ക് 12മണി മുതൽ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; സമയം ഉച്ചയ്‌ക്ക് 12മണി മുതൽ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും

മോസ്‌കോ: ചർച്ചകൾ എങ്ങുമെത്താതെ നീങ്ങുമ്പോൾ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി മുതൽ വെടിനിർത്തു മെന്നാണ് അറിയിപ്പ്. യുക്രെയ്‌ന് നേരെയുള്ള ...

കൊല്ലപ്പെട്ടത് 16 കുട്ടികളെന്ന് യുക്രെയ്ൻ; പ്രത്യാക്രമണത്തിൽ വധിച്ചത് 4,300 റഷ്യൻ പട്ടാളക്കാരെ; തടവിലാക്കിയ റഷ്യൻ സൈനികർക്ക് രക്ഷിതാക്കളുമായി ബന്ധപ്പെടാൻ അനുവാദം നൽകിയെന്നും യുക്രെയ്ൻ

റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 28 കുട്ടികൾ; യുദ്ധഭീതിയിൽ കഴിയുന്നത് 1.5 ദശലക്ഷം കുട്ടികളെന്നും യുക്രെയ്ൻ

കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ 28 കുട്ടികൾ കൊല്ലപ്പെടുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. യുദ്ധബാധിത പ്രദേശങ്ങളിൽ ഏകദേശം 1.5 ദശലക്ഷം കുട്ടികൾ നിരന്തരമായ ഷെല്ലാക്രമണങ്ങൾക്ക് ...

സൈനിക നീക്കത്തിൽ കൃത്യത ഉറപ്പാക്കാൻ പുടിൻ; ഡോൺബാസിലെ ആക്രമണം പ്രതിരോധിക്കും; ഇസ്രയേൽ പ്രധാനമന്ത്രി ബെനറ്റുമായി ചർച്ച

സൈനിക നീക്കത്തിൽ കൃത്യത ഉറപ്പാക്കാൻ പുടിൻ; ഡോൺബാസിലെ ആക്രമണം പ്രതിരോധിക്കും; ഇസ്രയേൽ പ്രധാനമന്ത്രി ബെനറ്റുമായി ചർച്ച

മോസ്‌കോ: യുക്രെയ്‌ന് മേൽ അധിനിവേശത്തിന്റെ എട്ടാം ദിനത്തിൽ എത്രയും വേഗം വിജയം നേടാനുറച്ച് പുടിന്റെ നീക്കം. കൃത്യതയാർന്ന സൈനിക നീക്കം വിജയിപ്പിക്കാൻ ഇസ്രയേലിനെയാണ് റഷ്യ സമീപിച്ചിരിക്കുന്നത്. ഡോൺബാസ് ...

റഷ്യയുടെ മുന്നറിയിപ്പിന് പിന്നാലെ കീവ് ടെലിവിഷൻ ടവറിൽ സ്‌ഫോടനം

റഷ്യയുടെ മുന്നറിയിപ്പിന് പിന്നാലെ കീവ് ടെലിവിഷൻ ടവറിൽ സ്‌ഫോടനം

കീവ്: യുക്രെയ്നിലെ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ കീവിൽ ഉഗ്രസ്ഫോടനം. ഡോറോഗോജിച്ചിയിലെ ടിവി ടവറിനു സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇതുസംബന്ധിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നതിനിടയിൽ സ്‌ഫോടന ...

റഷ്യൻ സൈന്യം പിടിമുറുക്കുന്നു; കരസേനാ വ്യൂഹം വ്യാപിച്ചിരിക്കുന്നത് 64 കിലോമീറ്റർ ദൂരത്തേക്ക്; പല നഗരങ്ങളും ഒറ്റപ്പെട്ടു

റഷ്യൻ സൈന്യം പിടിമുറുക്കുന്നു; കരസേനാ വ്യൂഹം വ്യാപിച്ചിരിക്കുന്നത് 64 കിലോമീറ്റർ ദൂരത്തേക്ക്; പല നഗരങ്ങളും ഒറ്റപ്പെട്ടു

കീവ്: റഷ്യ യുക്രെയ്‌ന് മേൽ ശക്തമായി പിടിമുറുക്കുന്നതായി സൂചന. നിരവധി നഗരങ്ങളെ പലഭാഗത്തു നിന്നും വളഞ്ഞുകൊണ്ട് ഒറ്റപ്പെടുത്തുന്ന രീതിയാണ് റഷ്യൻ സൈന്യം നടത്തുന്നത്. കരമാർഗ്ഗം കയറിയിട്ടുള്ള സൈനികരും ...

റഷ്യൻ ടാങ്കുകളെ പ്രതിരോധിക്കാൻ ഫ്രാൻസിന്റെ സഹായവും; യുക്രെയ്‌ന് ഇന്ധനവും പ്രതിരോധ ഉപകരണങ്ങളും നൽകുമെന്ന് ഫ്രാൻസും

റഷ്യൻ ടാങ്കുകളെ പ്രതിരോധിക്കാൻ ഫ്രാൻസിന്റെ സഹായവും; യുക്രെയ്‌ന് ഇന്ധനവും പ്രതിരോധ ഉപകരണങ്ങളും നൽകുമെന്ന് ഫ്രാൻസും

പാരീസ്: റഷ്യൻ അധിനിവേശം പ്രതിരോധിക്കുന്ന യുക്രെയ്‌നെ സഹായിക്കാൻ ഫ്രാൻസും. ഇന്ധനവും പ്രതിരോധ ഉപകരണങ്ങളും യുക്രെയ്‌ന് നൽകാൻ ഫ്രാൻസ് തീരുമാനിച്ചു. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാനുളള സഹായമായിട്ടാണ് ഇവ നൽകുന്നതെന്ന് ...

യുക്രെയ്നിൽ നിന്നുളള ഒഴിപ്പിക്കൽ ദൗത്യം ‘ഓപ്പറേഷൻ ഗംഗ’ പേരിട്ട് കേന്ദ്രസർക്കാർ; രണ്ടാമത്തെ വിമാനം പുലർച്ചെ എത്തും

യുക്രെയ്നിൽ നിന്നുളള ഒഴിപ്പിക്കൽ ദൗത്യം ‘ഓപ്പറേഷൻ ഗംഗ’ പേരിട്ട് കേന്ദ്രസർക്കാർ; രണ്ടാമത്തെ വിമാനം പുലർച്ചെ എത്തും

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനായുള്ള ദൗത്യത്തിന് 'ഓപ്പറേഷൻ ഗംഗ' എന്ന് പേരിട്ടു. ദൗത്യത്തിന്റെ ഭാഗമായി, 250 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ബുക്കാറസ്റ്റിൽ നിന്നും ...

കൊറോണ പ്രതിരോധത്തിനായി ഇന്ത്യയ്‌ക്കൊപ്പമെന്ന് റഷ്യ; പ്രതിരോധ കരാറിൽ നിന്ന് പിന്മാറില്ലെന്ന് സെർജി ലാവ്‌റോവ്

യുക്രെയ്ൻ വിഷയത്തിൽ നരേന്ദ്ര മോ​ദിയുമായി ചർച്ച നടത്താൻ തയ്യാർ; ഇന്ത്യയുടെ നിലപാട് സ്വാ​ഗതം ചെയ്ത് റഷ്യ

മോസ്കോ : യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് റഷ്യ. യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് സ്വാ​ഗതം ചെയ്യുന്നതായും റഷ്യ വ്യക്തമാക്കി. ഇന്ത്യയിലെ ...

യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയ്‌ക്ക് തയ്യാറെന്ന് റഷ്യ

യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയ്‌ക്ക് തയ്യാറെന്ന് റഷ്യ

മോസ്‌കോ: യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ. യുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. റഷ്യൻ ...

റഷ്യൻ അധിനിവേശം അതിവേഗം; കീവ് നഗരത്തിന് പുറത്തെ വ്യോമത്താവളത്തിലേക്ക് റഷ്യൻ പടനീക്കം; ചെറുത്തു നിൽക്കാൻ ശേഷിയില്ലാതെ യുക്രെയ്ൻ

റഷ്യൻ അധിനിവേശം അതിവേഗം; കീവ് നഗരത്തിന് പുറത്തെ വ്യോമത്താവളത്തിലേക്ക് റഷ്യൻ പടനീക്കം; ചെറുത്തു നിൽക്കാൻ ശേഷിയില്ലാതെ യുക്രെയ്ൻ

കീവ്: യുക്രെയ്‌ന് മേൽ റഷ്യ അധിനിവേശത്തിന്റെ നിർണ്ണായക ലക്ഷ്യം ഇന്ന് തന്നെ നേടുമെന്ന് സൂചന. തലസ്ഥാന നഗരം കയ്യടക്കുന്നതിന്റെ പ്രാരംഭ നടപടി യായി സമീപത്തെ വ്യോമതാവളത്തിനടുത്തേക്ക് റഷ്യൻ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist