RUSSIA-US - Janam TV
Friday, November 7 2025

RUSSIA-US

അടങ്ങാൻ തയ്യാറാകാതെ റഷ്യ; ആണവ ഭീഷണി നിസ്സാരമല്ല ; നിവൃത്തിയില്ലാതെ റഷ്യയെ അനുനയിപ്പിക്കാൻ അമേരിക്ക

വാഷിംഗ്ടൺ: യുക്രെയ്‌നെതിരായ യുദ്ധം യൂറോപ്പിലേയ്ക്കും വ്യാപിപ്പിക്കുമെന്ന പുടിന്റെ മുന്നറിയിപ്പിനെ നിസ്സാരമായി തള്ളാതെ അമേരിക്ക. ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ മുന്നറിയിപ്പ് നിസ്സാരമല്ലെന്ന തിരിച്ചറിവാണ് അമേരിക്കയെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഒപ്പം ...

അമേരിക്കൻ നിർമ്മിത റോക്കറ്റ് വിക്ഷേപണികൾ 44 എണ്ണം തകർത്തെന്ന് റഷ്യ; 16 എണ്ണമേ യുക്രെയ്‌ന് നൽകിയിട്ടുള്ളു എന്ന് പെന്റഗൺ

മോസ്‌കോ: യുക്രെയ്‌നെ കീഴടക്കാൻ സാധിക്കാത്ത റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവിടുന്ന വിവരങ്ങളിൽ പൊരുത്തക്കേട്. യുക്രെയ്‌നിലെ വിവിധ കേന്ദ്രങ്ങളും ആയുധങ്ങളും തകർത്തെന്ന റഷ്യയുടെ അവകാശവാദം പൊള്ളയാണെന്ന കണക്കാണ് യുക്രെയ്‌നും ...

റഷ്യൻ ജനറൽമാരെ ലക്ഷ്യം വയ്‌ക്കുന്നു; യുക്രെയ്‌നിൽ തന്ത്രം മെനയുന്നത് പെന്റഗൺ; റഷ്യയുടെ ആരോപണം തള്ളി അമേരിക്ക

വാഷിംഗ്ടൺ: യുക്രെയ്‌നിൽ റഷ്യൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നതിന്റെ തന്ത്രം മെനയുന്നത് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമെന്ന വാദം തള്ളി പെന്റഗൺ.യുക്രെയ്‌നെതിരെ ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിൽ റഷ്യയുടെ മുതിർന്ന ...

അമേരിക്കയുടെ ആഗോള സർവ്വാധിപത്യം തകർക്കാനാണ് യുദ്ധം; യുക്രെയ്ൻ ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കി റഷ്യ

മോസ്‌കോ:യുക്രെയ്ൻ ആക്രമണം കേവലം ഒരു പ്രതീകം മാത്രമാണെന്നും അമേരിക്കയുടെ സർവ്വാധിപത്യം തകർക്കാനാണ് യുദ്ധമെന്നും അത് നടപ്പാക്കുമെന്നും റഷ്യൻ വിദേശ കാര്യമന്ത്രി സെർഗീ ലാവ്റോവ്. നിലവിൽ യുക്രെയ്‌നെതിരെ നടത്തുന്ന ...

റഷ്യ എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും ലംഘിക്കുന്നു; യുക്രെയ്‌നിലേക്ക് സൈന്യത്തെ കയറ്റിയത് പൊറുക്കാനാവാത്ത നടപടി: ബൈഡൻ

വാഷിംഗ്ടൺ: റഷ്യ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചെന്ന രൂക്ഷ വിമർശനവും ഒപ്പം മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌നിലെ വിമത മേഖലകളിലൂടെ സൈന്യത്തെ അതിർത്തി കടത്തിയ ...

യുക്രെയ്ൻ സംഘർഷം; റഷ്യ അയയുന്നു; ബൈഡനുമായി ചർച്ചയ്‌ക്ക് സമ്മതിച്ച് പുടിൻ; ഫലിച്ചത് ലോകരാജ്യങ്ങളുടെ ഉപരോധ സമ്മർദ്ദ നീക്കം

വാഷിംഗ്ടൺ: ലോകരാഷ്ട്രങ്ങളുടെ സമ്മർദ്ദ തന്ത്രം ഒടുവിൽ ഫലംകാണുന്നു. യുക്രെയ്ൻ വിഷയത്തിൽ ചർച്ചയാകാമെന്ന് പുടിൻ സമ്മതിച്ചതായാണ് വിവരം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി യുക്രെയ്ൻ വിശഷയത്തിൽ ചർച്ചയാകാമെന്നാണ് റഷ്യൻ ...

യുക്രെയ്ൻ-റഷ്യ സംഘർഷം: അവസാന വട്ട മുന്നറിയിപ്പും ഭീഷണിയും ഒപ്പം സമാധാന ശ്രമങ്ങളും; ജോ ബൈഡൻ ഐക്യരാഷ്‌ട്ര രക്ഷാസമിതിയോഗത്തിൽ

വാഷിംഗ്ടൺ: ലോകമഹായുദ്ധത്തിലെന്ന പോലെ ചേരിതിരിയുന്ന യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ അവസാന വട്ട സമാധാന ശ്രമങ്ങളുമായി അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര രക്ഷാ സമിതിക്ക് മുന്നിൽ. അമേരിക്കൻ പ്രസിഡന്റ് ജോ ...

യുക്രെയ്നെ ആക്രമിക്കാൻ അനുവദിക്കില്ല; റഷ്യയെ പ്രതിരോധിക്കും: അമേരിക്കൻ സൈനിക നീക്കത്തിന് സെനറ്റ് അംഗീകാരം

വാഷിംഗ്ടൺ: യുക്രെയ്നെ ആക്രമിക്കാൻ റഷ്യക്ക് അവസരം നൽകരുതെന്ന തീരുമാനം ഔദ്യോഗികമാക്കി അമേരിക്ക. സൈനികമായ സഹായം യുക്രെയ്ന് നൽകണമെന്ന ജോബൈഡന്റെ നീക്കത്തിന് സെനറ്റിന്റെ അനുവാദം ലഭിച്ചു. സൈന്യത്തെ പിൻവലിച്ചെന്നു  ...

റഷ്യൻ സൈന്യം ഉക്രൈൻ അതിർത്തിയിലേക്ക്; നയതന്ത്ര തലത്തിൽ സംഘർഷം; കടലിലും കരയിലും സൈന്യത്തെ നീക്കി പുടിൻ. അമേരിക്കൻ നയതന്ത്രപ്രതിനിധി മോസ്‌കോയിലേക്ക്

മോസ്‌കോ: ഉക്രൈൻ അതിർത്തിയിലേക്ക് സൈന്യത്തെ അതിവേഗം നീക്കി റഷ്യ. ഒരു മാസം മുന്നേ തന്നെ റഷ്യയിലും കസാഖിസ്താനിലുമായി രണ്ടുലക്ഷത്തിനടുത്ത് സൈന്യത്തെ ഒരുക്കിനിർത്തിയിരിക്കുകയായിരുന്നു. സൈന്യത്തിന് മുന്നോട്ട് നീങ്ങാനുള്ള നിർദ്ദേശം ...

ആയുധങ്ങൾ ഉണ്ടാക്കാതെ നിവൃത്തിയില്ല; ആണവ നയത്തിൽ അമേരിക്കയുമായി സഹകരിക്കും: പുടിൻ

മോസ്‌കോ: റഷ്യ-അമേരിക്ക ആയുധ നയത്തിൽ പ്രസ്താവനയുമായി പുടിൻ. കഴിഞ്ഞയാഴ്ച ബൈഡനുമായി വെർച്വൽ യോഗത്തിൽ സമവായത്തിന് തയ്യാറാകാത്തതിന് പിന്നാലെയാണ് ആയുധ നയത്തിൽ തീരുമാനം അറിയിച്ചത്.  തങ്ങളുടെ ആവശ്യത്തിനുള്ള ആയുധം ...

അമേരിക്ക-റഷ്യ ആണവായുധ നിയന്ത്രണത്തിന് ധാരണയാകുന്നു

വാഷിംഗ്ടണ്‍: ഏഷ്യന്‍ മേഖലയിലെ സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ റഷ്യയുമായി ആണവായുധ നിയന്ത്രണകരാര്‍ ഉറപ്പിക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് നിലവിലുള്ള കരാര്‍ വ്യവസ്ഥകള്‍ ഉറപ്പിക്കാന്‍ ...

താലിബാന്‍ ഭീകരര്‍ക്ക് ആയുധവും പണവും : ആരോപണം നിഷേധിച്ച് റഷ്യ

മോസ്‌കോ: അഫ്ഗാനില്‍ താലിബാന് സഹായം നല്‍കുന്നുവെന്ന ആരോപണം റഷ്യ നിഷേധിച്ചു. അമേരിക്ക ശക്തമായ താവളമൊരുക്കിയിട്ടുള്ള അഫ്ഗാന്‍ മേഖലയില്‍ ഭരണകൂടത്തിനെതിരെ നിരന്തരം യുദ്ധം ചെയ്യുന്ന താലിബാനും മറ്റ് ഭീകരസംഘടനകള്‍ക്കും ...