sabu m jacob - Janam TV
Saturday, November 8 2025

sabu m jacob

പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ എഫ്‌ഐആർ റദ്ദാക്കണം; സാബു എം ജേക്കബ് ഹൈക്കോടതിയിൽ

കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതി പട്ടികവർഗ ...

ശ്രീനിജൻ കാരണം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 40,000 തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടു; മുഖ്യമന്ത്രിയുമായി പോലും വേദി പങ്കിടില്ല; കമ്യൂണിസ്റ്റ് പാർട്ടിക്ക് ഓശാന പാടുന്നവരെ നിലനിർത്തുന്ന അവസ്ഥ; രൂക്ഷ പ്രതികരണവുമായി സാബു എം ജേക്കബ്

കൊച്ചി; ട്വന്റി ട്വന്റിയോടുള്ള വിരോധമാണ് തനിക്കെതിരായ പരാതിക്കാധാരമെന്ന് സാബു ജേക്കബ്. സ്ഥാപനത്തെ തകർക്കാനായി ശ്രമം നടക്കുന്നുണ്ട്. ട്വന്റി ട്വന്റി യെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കടത്തിലായിരുന്ന പല ...

ജാതീയമായി അധിക്ഷേപിച്ചു: പി.വി ശ്രീനിജന്‍ എംഎൽഎയുടെ പരാതിയിൽ സാബു എം. ജേക്കബിനെതിരെ കേസ്

കൊച്ചി: ട്വന്‍റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജിന്‍റെ പരാതിയിലാണ് ...

തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് പണികൊടുത്തത് ആര് ?ട്വന്റി 20 വോട്ടുകൾ വീണത് ഉമാ തോമസിന്റെ പെട്ടിയിലോ?

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് മികച്ച ലീഡോടെ മുന്നേറുകയാണ്. വോട്ടെണ്ണൽ അവസാനത്തോട് അടുക്കുമ്പോൾ 22000 കടന്നിരിക്കുകയാണ് ഉമ തോമസിൻറെ ലീഡ്. പിടി ...

20-20 പ്രവർത്തകന്റെ കൊലപാതകം; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഗൂഢാലോചനയെന്ന് ആരോപണം

ആലുവ : കിഴക്കമ്പലത്തെ 20-20 പ്രവർത്തകൻ ദീപുവിൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വലിയ ഗൂഢാലോചനയാണ് കാണാൻ കഴിയുന്നതെന്ന് കിറ്റക്സ് എം ഡി സാബു എം.ജേക്കബ്. ഗൂഢാലോചനയിൽ ആശുപത്രിയുടെ ...

കേരളത്തിൽ ഭരിക്കുന്ന പാർട്ടിയ്‌ക്കും എംഎൽഎമാർക്കും പ്രത്യേക നിയമം; വിഡി സതീശനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും സാബു ജേക്കബ്

കൊച്ചി : സിപിഎം പ്രവർത്തകർ മർദ്ദിച്ചുകൊന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തത്തിൽ സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് കോർഡിനേറ്റർ സാബു ...

കൊറോണ മാനദണ്ഡം ലംഘിച്ചു; ദീപുവിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത സാബു എം ജേക്കബ് ഉൾപ്പെടെ ആയിരം പേർക്കെതിരെ കേസ്

കൊച്ചി : സിപിഎം പ്രവർത്തകർ മർദ്ദിച്ചു കൊന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്ത് പോലീസ്. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ...

കിഴക്കമ്പലം ആക്രമണക്കേസ്: അറസ്റ്റിലായ വിവിധ ഭാഷാ തൊഴിലാളികളുടെ എണ്ണം 50 ആയി, വധശ്രമം അടക്കം നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്

കൊച്ചി: കിഴക്കമ്പലം ആക്രമണക്കേസിൽ വിവിധ ഭാഷാ തൊഴിലാളികളായ പ്രതികൾക്കെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്. പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കം 11 വകുപ്പുകൾ ...

നിയമം ലംഘിക്കുന്നവരെ കിറ്റെക്‌സ് സംരക്ഷിക്കില്ല: സംഭവത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നവർ കമ്പനി അടച്ച് പൂട്ടാൻ നിരന്തരം ശ്രമിക്കുന്നവരെന്ന് സാബു ജേക്കബ്

കിഴക്കമ്പലം: ക്രിസ്തുമസ് ദിനത്തിലെ രാത്രിയിലുണ്ടായ അക്രമ സംഭവം അപ്രതീക്ഷതവും യാദൃശ്ചികവുമാണെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവരെ കമ്പനി ഒരു തരത്തിലും ...

തെലങ്കാനയിൽ കൂടുതൽ നിക്ഷേപമിറക്കി കിറ്റെക്‌സ് ; നിക്ഷേപം 2400 കോടിയായി ഉയർത്തി; 40,000 തൊഴിൽ അവസരങ്ങൾ

കൊച്ചി: തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തിയതായി കിറ്റെക്‌സ്. ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായുള്ള നിക്ഷേപ ധാരണാപത്രം കിറ്റക്‌സ് തെലങ്കാന സർക്കാരിന് കൈമാറി. ...

തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴ: കേരളം പൊട്ടക്കിണറ്റിലെ തവള: കിറ്റെക്‌സ് എംഡി സാബു ജേക്കബ്

തിരുവനന്തപുരം: വ്യവസായ സൗഹൃദത്തിന് സിംഗിൾ വിൻഡോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയെന്ന് കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ്. മറ്റ് സംസ്ഥാനങ്ങളിൽ എന്ത് ...